The Times of North

Breaking News!

ലഹരികേസിൽ ജാമ്യം നൽകാൻ പ്രതി ഫ്ലക്സ് ബോർഡുമായി ബോധവൽക്കരണം നടത്താൻ കോടതിയുടെ അപൂർവ്വ വിധി   ★  അന്ത്യകർമ്മങ്ങൾക്കുള്ള പണം മകളെ ഏൽപ്പിച്ച് വയോധികൻ പുഴയിൽ ചാടി മരിച്ചു   ★  പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ

Category: Local

Local
ഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ ബുള്ളറ്റിൻ

ഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ ബുള്ളറ്റിൻ

  നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ പരിക്ക് പറ്റിയ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ പരിചരണത്തിൽ കഴിയുന്നത് ആറ് പേർ രതീഷ്.കെ (32),ഷിബിൻ രാജ് (19),ബിജു കെ (38), ടി.വി വിഷ്ണു (29),പ്രാർത്ഥന പി സന്ദീപ് (4), പി.പ്രീതി (35) എന്നിവരാണ് ഇവിടെ ചികിത്സയിലുള്ള ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ

Local
നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം

നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം

നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും ചുമത്തി. ഭാരതീയ നിയമ സംഗീതം സംഹിത 109 (1) വകുപ്പു പ്രകാരമുള്ള കേസാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരമാവധി പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത് . അതിനിടെ കേസിൽ ഒരാളെ കൂടി

Local
കുമ്മത്ത് വേണുഗോപാൽ സ്മാരക പുരസ്കാരം നീലേശ്വരം സന്തോഷ് മാരാർ

കുമ്മത്ത് വേണുഗോപാൽ സ്മാരക പുരസ്കാരം നീലേശ്വരം സന്തോഷ് മാരാർ

  കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ കുമ്മത്ത് വേണുഗോപാൽ സ്മാരക വാദ്യശ്രേഷ്ഠ പുരസ്കാരം നീലേശ്വരം സന്തോഷ് മാരാർക്ക്.

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ഒരുപ്രതി കൂടി അറസ്റ്റിൽ

നീലേശ്വരം വെടിക്കെട്ട് അപകടം: ഒരുപ്രതി കൂടി അറസ്റ്റിൽ

  നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ ഒരാളെ കൂടി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറം കൊട്രച്ചാൽ മുത്തപ്പൻ തറയ്ക്ക് സമീപത്തെ കെ.വി.വിജയനെ (65) ആണ് ഇന്ന് ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ രാജേഷിനൊപ്പം വെടിക്ക് തീ കൊളുത്തുവാൻ

Local
കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള: കുമ്പള ദേശീയപാത വികസന പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ദേശീയപാത കേരള റീജിണൽ ഓഫീസർ ബി.എൽ. മീണയെ സമീപിച്ചു. ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 300 മീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ദുരിതത്തിന് കാരണമാകുന്നതായി

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി

നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി

നീലേശ്വരത്ത് പടക്കം പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നടത്താനിരുന്ന ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി.

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിപ്പുര ദുരന്തം ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

Local
നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് വിവിധ ആശുപത്രിയിൽ കഴിയുന്നവർക്ക് സർക്കാർ അടിയന്തര സഹായം നൽകണമെന്ന് നീലേശ്വരം നഗരസഭാ കൗൺസിലർ ഇ ഷജീർ ആവശ്യപ്പെട്ടു. കോഴിക്കോട്, കണ്ണൂർ, മംഗളൂരു തുടങ്ങിയ മൾട്ടി സ്പെഷാലിറ്റി ആശുപത്രികളിൽ ഉൾപ്പെടെ 154 ഓളം പേരാണ് ഇപ്പോൾ

Local
ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ  കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധികം കഠിന തടവും വിധിച്ചു. കർണ്ണാടക ഉടുപ്പിസ്വദേശിയായ ഹുളുഗമ്മയെ കൊലപ്പെടുത്തിയ കർണാടക ബിജാപ്പൂർ ബബിലേശ്വരത്തെ ലക്ഷ്മണ ദോഡ്ഡമനയുടെ മകൻ സന്തോഷ് ദൊഡ്ഡ മന(40)

Local
അനധികൃത മത്സ്യബന്ധനം: പിടിയിലായ രണ്ട് കർണ്ണാടക ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്

അനധികൃത മത്സ്യബന്ധനം: പിടിയിലായ രണ്ട് കർണ്ണാടക ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്

കാസർഗോഡ് : അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ പിടികൂടി 5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്. കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിലാണ് ബോട്ടുകൾ പിടി കൂടിയത്. ഞായറാഴ്ച്ച രാത്രി നിലേശ്വരം

error: Content is protected !!
n73