The Times of North

Breaking News!

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്   ★  പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി

Category: Local

Local
വിദ്യാർഥികൾക്കുള്ള സൈക്കിൾ നഗരസഭ കൗൺസിലർ ടി വി ഷിബ വിതരണം ചെയ്തു 

വിദ്യാർഥികൾക്കുള്ള സൈക്കിൾ നഗരസഭ കൗൺസിലർ ടി വി ഷിബ വിതരണം ചെയ്തു 

നീലേശ്വരം :കാർബൺ ന്യൂട്രൽ പദ്ധതി യുടെ ഭാഗമായി പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ്ബ്,ജൈത്ത ഫൌണ്ടേഷൻവിദ്യാർത്ഥികൾക്കായി തൃശ്ശൂരിന്റെയും ഹെൽത്ത്‌ ലൈൻ കാസർകോടിന്റെയും സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി 50ശതമാനം സബ്‌സിഡി യോടു കൂടി സൈക്കിൾ വിതരണം ചെയ്തു. വിതരണോത്ഘാടനം നീലേശ്വരം മുനിസിപ്പാലിറ്റി മൂന്നാം വാർഡ് കൗൺസിലർ ടി വി ഷീബ നിർവഹിച്ചു. ക്ലബ്ബ്

Local
ആയുർവേദ ബോധവൽക്കരണ ക്ലാസ് നടന്നു

ആയുർവേദ ബോധവൽക്കരണ ക്ലാസ് നടന്നു

പാലായി : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പാലായിഎ.എൽ.പി സ്കൂളിലെ കുട്ടികൾക്ക് ആയുർവേദ ബോധവൽക്കരണ ക്ലാസ് നടത്തി. നീലേശ്വരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ ഡോക്ടർ ജി.കെ. സീമ ക്ലാസ് കൈകാര്യം ചെയ്തു . കുട്ടികളും രക്ഷിതാക്കളും ക്ലാസിൽ പങ്കെടുത്തു . എസ്. ആർ.ജി കൺവീനർ ബിന്ദു ടീച്ചർ സ്വാഗതം പറഞ്ഞ

Local
കിഴക്കൻ കൊഴുവൽ എൻ എസ് എസ് കരയോഗം പതാക ദിനം ആചരിച്ചു

കിഴക്കൻ കൊഴുവൽ എൻ എസ് എസ് കരയോഗം പതാക ദിനം ആചരിച്ചു

കിഴക്കൻ കൊഴുവൽ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ സ്ഥാപക ദിനത്തിൽ പതാകദിനം ആചരിച്ചു . യോഗം വൈസ് പ്രസിഡണ്ട് രവീന്ദ്രൻ നായർ കോറോത്ത് പതാക ഉയർത്തി സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ചടങ്ങിൽ രവീന്ദ്രൻ നായർ കോറോത്ത് അധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ പ്രതിനിധി ഗോപിനാഥൻ മുതിരകാൽ,

Local
മന്ത്രി കടന്നപള്ളി ഇന്നുച്ചക്ക് 1.15 ന് അഞ്ഞൂറ്റമ്പലം വീരർ കാവിലെത്തും

മന്ത്രി കടന്നപള്ളി ഇന്നുച്ചക്ക് 1.15 ന് അഞ്ഞൂറ്റമ്പലം വീരർ കാവിലെത്തും

രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വെടിക്കെട്ട് അപകടം ഉണ്ടായ നീലേശ്വരം വീരർക്കാവ് ക്ഷേത്രത്തിൽ ഇന്ന് ഉച്ചയ്ക്ക് 1 15ന് സന്ദർശനം നടത്തും

Local
സരണി കലാ സാംസ്‌കാരിക വേദി ഉദ്ഘാടന സമ്മേളനം നാളെ

സരണി കലാ സാംസ്‌കാരിക വേദി ഉദ്ഘാടന സമ്മേളനം നാളെ

കാഞ്ഞങ്ങാട്: കേരള സ് റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അ സോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സരണി കലാ സാംസ്‌കാരിക വേദി ഉദ്ഘാടനം നവം.ഒന്നിന് പടന്നക്കാട് ഗുഡ് ഷേ പോര്‍ഡ് ചര്‍ച്ച് ഹാളില്‍ വെച്ച് നടക്കു മെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ഉദ്ഘാടന സ

Local
ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു

ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനം ആചരിച്ചു

പൂച്ചക്കാട് : ഇന്ദിര ഗാന്ധിയുടെ 40ആം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പൂച്ചക്കാട് 17ആം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചക്കാട് നെഹ്‌റു മൈതാനിയിൽ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്‌മരണ യോഗവും നടത്തി. ഉദുമ ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ സുകുമാരൻ പൂച്ചക്കാട് അനുസ്മരണ യോഗ പരിപാടി ഉത്ഘടനം

Local
ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ സമ്മേളനം നടത്തി

ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ സമ്മേളനം നടത്തി

നീലേശ്വരം : ഓൺലൈൻ, സെറ്റ്, എഴുത്ത് ലോട്ടറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ സമ്മേളനം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ

Local
കെട്ടിടത്തിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവും ബിയറും പിടികൂടി

കെട്ടിടത്തിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന വിദേശ മദ്യവും ബിയറും പിടികൂടി

കെട്ടിടത്തിന്റെ മുറിയിൽ അനധികൃത വില്പനക്കായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും ബീയറും പിടികൂടി. സംഭവത്തിൽ ഒരാൾക്കെതിരെ പോലീസ് കേസെടുത്തു. തൃക്കണ്ണാട് ക്ഷേത്രത്തിനു മുൻവശത്തുള്ള മത്സ്യ ബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന ചോമുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നുമാണ് മദ്യവും ബിയറും പിടികൂടിയത് . ഇവിടെ മദ്യം സൂക്ഷിച്ച കോട്ടിക്കുളത്തെ ചിറമൽ ഹൗസിൽ കുഞ്ഞിക്കണ്ണന്റെ (

Local
വെടിക്കെട്ട് അപകടം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

വെടിക്കെട്ട് അപകടം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവിൽ കളിയാട്ടത്തിനിടെയുള്ള വെടിക്കെട്ട് അപകടത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു അന്വേഷണത്തിന് ഉത്തരവിട്ടു. കാസർകോട് ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് സമർപ്പിക്കണം.

Local
ഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ ബുള്ളറ്റിൻ

ഗുരുതരമായി ചികിത്സയിൽ ആറ് പേർ ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ ബുള്ളറ്റിൻ

  നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ പരിക്ക് പറ്റിയ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ പരിചരണത്തിൽ കഴിയുന്നത് ആറ് പേർ രതീഷ്.കെ (32),ഷിബിൻ രാജ് (19),ബിജു കെ (38), ടി.വി വിഷ്ണു (29),പ്രാർത്ഥന പി സന്ദീപ് (4), പി.പ്രീതി (35) എന്നിവരാണ് ഇവിടെ ചികിത്സയിലുള്ള ആസ്‌റ്റർ മിംസിന്റെ മെഡിക്കൽ

error: Content is protected !!
n73