The Times of North

Breaking News!

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്   ★  പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി

Category: Local

Local
നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു

നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ അമിതവേഗത്തിൽ വന്ന കാറിടിച്ച് പരിക്കേൽപ്പിച്ചു. കുറ്റിക്കോൽ പാത്തിക്കാൽ വണ്ണാപുരക്കൽ കെ വി രാമന്റെ മകൻ കെ വി ജയകുമാർ 39 , കുറ്റിക്കോൽ ചേനോക്ക് അടുക്കം ഹൗസിൽ കുഞ്ഞിന്റെ മകൻ ടി സി അഭിലാഷ് 39 എന്നിവർക്കാണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്.

Local
കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു

നീലേശ്വരം: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ നീലേശ്വരം നഗരസഭയെ സമ്പൂർണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത പ്രഖ്യാപിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി അധ്യക്ഷത വഹിച്ചു. ഹരിത ടൂറിസം

Local
അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും

  മകന്റെ അടിയേറ്റ് ഗുരുതരമായ പരുക്കളുടെ ചികിത്സയിലായിരിക്കെ മാതാവ് മരണപ്പെട്ട കേസിൽ റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും. ചായ്യോം ഇടിചൂടിയിലെ പരേതനായ മോഹനന്റെ ഭാര്യ സുലോചന (58 )ആണ് ഇന്ന് ഉച്ചയോടെ ജില്ലാ ആശുപത്രിയിൽ മരണപ്പെട്ടത്. രണ്ടാഴ്ച മുമ്പാണ് സുലോചനയുടെ ഇളയ മകൻ സുനീഷ് വീട്ടിനകത്ത് വെച്ച്

Local
നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം

നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം

നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആയിരുന്ന മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. ചൊവ്വാഴ്ച്ച അറസ്റ്റ ചെയ്ത് റിമാന്റിലാക്കിയ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ്

Local
കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കാസറഗോഡ് :കാസറഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഹെപ്പറ്റൈറ്റിസ് എ റിപ്പോർട്ട് ചെയ്യുകയും തൊട്ടടുത്ത ജില്ലയായ കണ്ണൂരിൽ ഹെപ്പറ്റൈറ്റിസ് എ മരണം റിപ്പോർട്ട്‌ ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ഹെപ്പറ്റൈറ്റിസ് എ രോഗപ്പകർച്ച തടയുന്നതിനായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ വി രാംദാസ് അറിയിച്ചു.

Local
നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ ‘നാട്ടിലെ പാട്ട്’ നാടകത്തിന് രംഗാവിഷ്ക്കാരം

നാടകകൃത്തിന്റെ സാന്നിദ്ധ്യത്തിൽ ‘നാട്ടിലെ പാട്ട്’ നാടകത്തിന് രംഗാവിഷ്ക്കാരം

ചെറുവത്തൂർ: വിമോചന സമരത്തിന് ശേഷമുള്ള കുറ്റിയാട്ടൂർ ഗ്രാമത്തിലെ ജീവിതാനുഭവങ്ങൾ പകർത്തിയ 'നാട്ടിലെ പാട്ട്' നാടകം കാണാൻ നാടകകൃത്ത് എൻ.ശശിധരൻ നേരിട്ടെത്തിയത് നാടക പ്രവർത്തകരേയും പ്രേക്ഷകരേയും ആവേശഭരിതരാക്കി. കനൽ കാസർകോട് രംഗാവിഷ്ക്കാരം നൽകിയ നാട്ടു ചരിത്രത്തിന്റെ നേർപകർച്ചയായ 'നാട്ടിലെ പാട്ട്' നാടകത്തിന്റെ ആദ്യ അവതരണം ഇന്നലെ വൈകുന്നേരം ചെറുവത്തൂർ പഞ്ചായത്ത്

Local
ജില്ലയിൽ ത്രിദീയ ചികിത്സ സംവിധാനം ഉറപ്പാക്കണം:ഐ.എം.എ

ജില്ലയിൽ ത്രിദീയ ചികിത്സ സംവിധാനം ഉറപ്പാക്കണം:ഐ.എം.എ

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ഉത്സവത്തിൻ്റെ ഭാഗമായി നടത്തിയ വെടിക്കെട്ടിനോടനുബന്ധിച്ച് 150 ലധികം ആൾക്കാർ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതര മായി പൊള്ളലേറ്റ ഒരാളെപ്പോലും ചികിത്സിക്കാൻ കാസർഗോഡ് ജില്ലയിൽ സൌകര്യങ്ങളില്ലായിരുന്നു എന്ന യാഥാർത്ഥ്യം ഈ ഒരു ദുരന്തം നടക്കുമ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പൊള്ളലിന് ഒരു ത്രിദിയ

Local
സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം പ്രയാണം തുടങ്ങി 

സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം പ്രയാണം തുടങ്ങി 

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ ഹൊസ്ദുർഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്രയാണം ആരംഭിച്ചു. ഉദുമ എംഎൽഎ സി എച്ച് കുഞ്ഞമ്പു ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു ഉദ്ഘാടന ചടങ്ങിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെവി സുജാത ടീച്ചർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്'' പ്രസിഡണ്ട് ബേബി

Local
രോഗിയായ മാതാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർമറിഞ്ഞ മകന് പരിക്കേറ്റു

രോഗിയായ മാതാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാർമറിഞ്ഞ മകന് പരിക്കേറ്റു

ഹൃദയാഘാതം അനുഭവപ്പെട്ട മാതാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മകന് പരിക്കേറ്റു. ഇന്നലെ രാത്രി 12 മണിയോടെ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഉണ്ടായ അപകടത്തിൽ കാട്ടിപൊയിൽ സ്വദേശി രതീഷിനാണ് പരിക്കേറ്റത് . അമ്മ ലക്ഷ്മിയുമായി അയൽവാസിയും സുഹൃത്തുമായ പ്രയേഷന്റെ കാറിൽ

Local
പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം 3 ന് തുടങ്ങും

പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവം 3 ന് തുടങ്ങും

നീലേശ്വരം: പട്ടേന ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോൽസവം നവമ്പർ 3, 4, 5 (ഞായർ തിങ്കൾ ചൊവ്വ) ദിവസങ്ങളിൽ നടക്കും.3ന് ഞായർ വൈകുന്നേരം 6 മണിക്ക് പട്ടേന ശ്രീ സുവർണ്ണവല്ലി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളത്ത് വീരഭദ്രസ്വാമി ക്ഷേത്ര ദർശനാനന്തരം പട്ടേന മുങ്ങത്ത് ഭഗവതി

error: Content is protected !!
n73