ഭക്ഷ്യവിഷബാധ: ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതകൃതർ പൂട്ടിച്ചു
നീലേശ്വരം:ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ആന്റ്റ് ഗൈഡ്‌സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 43 ഓളം വിദ്യാർഥിനികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ച ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽ തേടിയത്. ക്യാപിൽ പങ്കെടുത്ത മറ്റ്