The Times of North

Breaking News!

Category: Local

Local
കെ-റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി

കെ-റെയിലിനെ പിന്തുണച്ച് കേന്ദ്ര റെയിൽവേ മന്ത്രി

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി പറയുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവുമായ പാരിസ്ഥിതികവുമായ

Local
വെടിക്കെട്ട് അപകടം മരിച്ച രതീഷ് ചോയ്യംകോട്ടെ ബാർബർ തൊഴിലാളി

വെടിക്കെട്ട് അപകടം മരിച്ച രതീഷ് ചോയ്യംകോട്ടെ ബാർബർ തൊഴിലാളി

  നീലേശ്വരം:നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കിണാവൂരിലെ രതീഷ് (38) ചോയ്യംങ്കോട് ടൗണിലെ ബാർബർ തൊഴിലാളി. കിണാവൂരിലെ പരേതനായ അമ്പൂഞ്ഞി - ജാനകി ദമ്പതികളുടെ മകനായ രതീഷ് അവിവാഹിതനാണ്. കാഞ്ചന രാഗിണി എന്നിവർ സഹോദരിമാരാണ്. ഈ കുടുംബത്തിന്റെ

Local
വെടിക്കെട്ട് അപകടം ചികിത്സയിൽ 99 പേർ

വെടിക്കെട്ട് അപകടം ചികിത്സയിൽ 99 പേർ

നീലേശ്വരം: തെരുവ് അഞ്ഞൂറ്റമ്പലം വീരക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നത് 99 പേർ ഇതിൽ ഒരാളുടെ നില ആശങ്കാജനകമായി തുടരുകയാണ്. ശനിയാഴ്ച്ച രാത്രി വരെ നൂറ് പേരാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ കിനാനൂരിലെ സന്ദീപ് മരണപെട്ടതോടെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99 ആയത്. ഇതിൽ അഞ്ചുപേർ

Local
നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

നീലേശ്വരം വെടിക്കെട്ട് അപകടം; പ്രതികളുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി

കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ അപൂർവ്വവിധിയിലൂടെ നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ പ്രതികൾക്ക് കീഴ് കോടതി നൽകിയ ജാമ്യം റദ്ദാക്കി. നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി

Local
കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ 

കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ 

ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ നാടക -സിനിമ നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് സന്ധ്യയ്ക്ക് 7 30ന്  വെങ്ങാട്ടെ പൊതു ശ്മശാനത്തിലാണ് സംസ്കാരം.

Local
എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു

എ കെ എം അഷറഫ് എം എൽ എയെ ആദരിച്ചു

കർണാടകയിലെ ഷിരൂരിൽ അർജുനെ വീണ്ടെടുക്കാനുള്ള ദൗത്യവുമായി മുന്നിൽ നിന്ന് മാതൃകയായ മഞ്ചേശ്വരം എം എൽ എ എ.കെ എം അഷറഫിനെ കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാറിൽ സംഘടനയുടെ ചെയർമാനും എം.വി ആർ കാൻസർ സെൻ്റർ ചെയർമാനുമായ സി എൻ വിജയകൃഷ്ണൻ ആദരിച്ചു

Local
പുതുക്കൈ ചൂട്ട്വം തറവാട്ടിലെ പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും മെയ് 7, 8, 9 തീയ്യതികളിൽ

പുതുക്കൈ ചൂട്ട്വം തറവാട്ടിലെ പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും മെയ് 7, 8, 9 തീയ്യതികളിൽ

നീലേശ്വരം: പുതുക്കൈ ശ്രീ ചൂട്ട്വം തറവാട്ടിലെ പുതിയതായി പണിതീർത്ത ഭവനത്തിൽ ധർമ്മദൈവത്തിൻ്റെയും ഗുരുദൈവത്തിൻ്റെയും , ഗുളികൻ്റെയും പുന:പ്രതിഷ്ഠയും ബ്രഹ്മകലശവും 2025 മെയ് 7, 8, 9 തീയ്യതികളിൽ ബ്രഹ്മശ്രീ മേക്കാട്ട് കേശവപട്ടേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്താൻതുലാ പുത്തരി അടിയന്തിരത്തോടൊപ്പം നടന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു. ആഘോഷക്കമ്മിറ്റി ചെയർമാനായി കെ.വി

Local
മികച്ച ക്ഷീര കര്‍ഷകനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

മികച്ച ക്ഷീര കര്‍ഷകനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

മികച്ച ക്ഷീര കര്‍ഷകനുള്ള ജില്ലാതല ക്ഷീര കര്‍ഷക ക്ഷേമനിധി അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ ക്ഷീര കര്‍ഷക ക്ഷേമനിധി അംഗമായിരിക്കണം. സ്വന്തമായി കറവമാടുകളെ വളര്‍ത്തി ജില്ലയിലെ ക്ഷീര സംഘത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകനായിരിക്കണം. അപേക്ഷകന് 50 സെന്റില്‍ കുറയാതെ തീറ്റപ്പുല്‍കൃഷി

Local
ഐ ലീഡ് പദ്ധതി; പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നു

ഐ ലീഡ് പദ്ധതി; പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നു

ജില്ലയിലെ എന്‍ഡോസള്‍ഫന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്കും വ്യക്തിഗത കഴിവുകള്‍ തിരിച്ചറിഞ്ഞ് സാധ്യതയുള്ള ഉപജീവനമാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണസംവിധാനം വിഭാവനം ചെയ്ത പദ്ധതിയാണ് ഐ ലീഡ്. ഇതിന്റെ ഭാഗമായി കള്ളാര്‍ മാതൃക ശിശു പുനരധിവാസ കേന്ദ്രത്തോടനുബന്ധിച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി അഞ്ച്

error: Content is protected !!
n73