The Times of North

Breaking News!

ആനക്കൈ ബാലകൃഷ്ണനെ ആദരിച്ചു   ★  എം ടി വാസുദേവൻ നായർ അനുസ്മരണം   ★  എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം: ഡോ.വത്സൻ പിലിക്കോട്   ★  ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി   ★  എം.ടി.വാസുദേവൻ നായർ അനുസ്മരണം നടത്തി സന്ദേശം ഗ്രന്ഥാലയം   ★  എം.ടി.യുടെ 'കർക്കടകം ' കൊടക്കാടിൻ്റെ ഭൂതകാലം: ഡോ.കൊടക്കാട് നാരായണൻ   ★  തിയ്യര്‍ ഈഴവന്റെ ഉപജാതിയല്ല,  പ്രത്യേക സമുദായമായി അംഗീകരിക്കണം    ★  കുമ്പള ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു.   ★  "മലയാള ഭാഷ തൻ മാദക ഭംഗി പുളിയില കര മുണ്ടിൽ തെളിഞ്ഞു ": പാലക്കുന്ന് പാഠശാലയിൽ പി.ജയചന്ദ്രന് പ്രണാമമർപ്പിച്ച് സംഗീതാർച്ചന   ★  റെഡ് സ്റ്റാർ ഇടയിലക്കാട് ജേതാക്കളായി

Category: Local

Local
തുളുനാട് മാധ്യമ അവാർഡ് ഉദിനൂർ സുകുമാരന്

തുളുനാട് മാധ്യമ അവാർഡ് ഉദിനൂർ സുകുമാരന്

  കാഞ്ഞങ്ങാട്: തുളുനാട് മാസിക നൽകിവരുന്ന പത്തൊമ്പതാമത് അതിയാമ്പൂർ കുഞ്ഞികൃഷ്ണൻ സ്മാരക തുളുനാട് മാദ്ധ്യമ അവാർഡ് കേരള കൗമുദി സീനിയർ റിപ്പോർട്ടറും കാസർകോട് ജില്ലാ ലേഖകനുമായ ഉദിനൂർ സുകുമാരന്. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയും വാർത്തകളിലെ പുതിയ പരീക്ഷണവും കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. വി വി പ്രഭാകരൻ, ടി.

Local
പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി നവംബർ 8 വെള്ളിയാഴ്ച വിധി പറയും. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. ശക്തമായ പ്രതിരോധ

Local
വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

നീലേശ്വരം: വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മരണപെട്ടവരുടെ കുടുംബങ്ങളും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരും വളരെ പവപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ തുടർ ജീവിതവും പ്രയാസകരമാകും ആയതിനാൽ

Local
കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം

കാസർകോട്:കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബ ശ്രീ അംഗങ്ങൾക്ക് ഏകദിന പരീശീലനം നൽകുന്നു. നവംബർ 7ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും. ബാലസൗഹൃദ

Local
പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം

പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം

മടിക്കൈ: ജിവിഎച്ച്എസ്എസ് മടിക്കൈ സെക്കന്റിൽ 2017 മാർച്ച് മുതൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം നടത്തിയ പരീക്ഷകളിൽ ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് 2025 മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടുക. പഴയ മാർക്ക് ലിസ്റ്റിന്റെ

Local
ഒക്ടേവ് സിംഗർ 2K24 ഷിജിൽ പഴയങ്ങാടിമികച്ച ഗായകൻ

ഒക്ടേവ് സിംഗർ 2K24 ഷിജിൽ പഴയങ്ങാടിമികച്ച ഗായകൻ

  ചെറുവത്തൂർ: ഒക്ടേവ് മ്യൂസിക് ക്ലബ്ബ് കാസർഗോഡ് സംഘടിപ്പിച്ച ഒക്കെ സിംഗർ 2K24 ഗായകൻ ഷിജിൽ പഴയങ്ങാടി ജേതാവായി. അറുപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനം ആലപിച്ച അധ്യാപകരുടെ സംഘടനയായ ഒക്ടേവ് മ്യൂസിക് ക്ലബ്ബ് മികച്ച ഗായകരെ കണ്ടെത്തുന്നതിനായി നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ

Local
നീലേശ്വരം വെടിക്കെട്ട് അപകടത്തിനിരയായവരുടെ പുനരധിവാസം ക്ഷേത്ര കമ്മറ്റിയും സർക്കാരും ഏറ്റെടുക്കണം: തീയ്യ മഹാസഭ

നീലേശ്വരം വെടിക്കെട്ട് അപകടത്തിനിരയായവരുടെ പുനരധിവാസം ക്ഷേത്ര കമ്മറ്റിയും സർക്കാരും ഏറ്റെടുക്കണം: തീയ്യ മഹാസഭ

നീലേശ്വരം : നീലേശ്വരം തെരു അഞ്ഞൂറ്റ് അമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോൽസവത്തോടനുബന്ധിച്ച് ഉണ്ടായ വെടികെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ചികിൽസയിൽ കഴിയുന്നവർക്കും സർക്കാരിൻ്റെ സാമ്പത്തികസഹായത്തിന് പുറമേ ക്ഷേത്ര കമ്മറ്റിയും ധനസഹായം നൽകണമെന്ന് തിയ്യമഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേശ് അരമങ്ങാനം ആവശ്യപ്പെട്ടു. ക്ഷേത്ര കമ്മറ്റിയുടെ തികഞ്ഞ അശ്രദ്ധയും അലംഭാവവുമാണ്

Local
കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ പാട്ടുത്സവം

കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ പാട്ടുത്സവം

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തുലാം മാസത്തിലെ പാട്ടുത്സവത്തിന് തിങ്കളാഴ്ച വൈകുന്നേരം ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ തിരുവത്താഴത്തിനുള്ള അരി അളവോടെ ആരംഭിച്ചു. ഉത്തരമലബാറിൽ പാട്ടുത്സവചടങ്ങുകൾക്ക് തുടക്കം കുറിക്കുന്നത് കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ നിന്നാണ്. നാളെ (ചൊവ്വാഴ്ച ) ഉഷ പൂജയ്ക്ക് ശേഷം കൂറ ഏല്പിക്കൽ, ഉഷ:

Local
വെടിമരുന്നു ദുരന്തം കമ്മറ്റിക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

വെടിമരുന്നു ദുരന്തം കമ്മറ്റിക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

കൃത്യമായ മാനദണ്ഡം പാലിക്കാത്ത ഒരു ആരാധനാലയത്തിനും ഒരു കാരണവശാലും കരിമരുന്ന് പ്രയോഗത്തിന് അനുവാദം നൽകരുതെന്നും ഇത്തരം ദുരന്തങ്ങൾ നടന്നാൽ കമ്മറ്റി ഭാരവാഹികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും ദുരന്തബാധിതർക്കുള്ള ആശുപത്രി, കുടുംബ സഹായം നിർബന്ധമായും ബന്ധപ്പെട്ട ആരാധനാലയ കമ്മറ്റിയിൽ നിന്ന് ഈടാക്കണമെന്നും അച്ചാംതുരുത്തി സ്വദേശാഭിമാനി വായനശാല ആന്റ് ഗ്രന്ഥാലയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി,

Local
ശാന്തതയും പച്ചപ്പും നുകർന്ന് സേവനത്തിന്റെ മഹത്വം മനസിലാക്കി ആശ്രമത്തിലെ പ്രകൃതി പഠന ക്യാമ്പ്

ശാന്തതയും പച്ചപ്പും നുകർന്ന് സേവനത്തിന്റെ മഹത്വം മനസിലാക്കി ആശ്രമത്തിലെ പ്രകൃതി പഠന ക്യാമ്പ്

ഹോസ്ദുർഗ് ഗവ.ഹയർ സെക്കൻ്റി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെയും ഹോസ്ദുർഗ് ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിൽ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.ജൂനിയർ സീനിയർ കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു. ഔഷധസസ്യോദ്യാനം, ഗോശാല, ആർട്ട് ഗ്യാലറി എന്നിവ സന്ദർശിച്ചു. കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകൾ മനസിലാക്കി മൂല്യബോധത്തിൽ അധിഷ്ഠിതമായ ജീവിതം

error: Content is protected !!
n73