The Times of North

Breaking News!

എ കെ എസ് ടി യു 28-ാം സംസ്ഥാന സമ്മേളനം സംഘാടക സമിതി ഓഫീസ് തുറന്നു   ★  സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Category: Local

Local
മാലിന്യമുക്ത നവകേരളം :സിപിഎം കരിന്തളത്ത് ശുചീകരണം നടത്തി

മാലിന്യമുക്ത നവകേരളം :സിപിഎം കരിന്തളത്ത് ശുചീകരണം നടത്തി

കരിന്തളം:സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് സിപിഎം കരിന്തളം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി.കരിന്തളം ഗവൺമെൻറ് കോളേജ് ബസ്സ് സ്റ്റോപ്പ്പരിസരവും റോഡിന്റെ ഇരു സൈഡ് കളിലെയും കാട് കൊത് വെട്ടുകയും റോഡ് സൈഡിലെ പ്ലാസ്റ്റിക്കുകളും മറ്റും ശേഖരിച്ച് ടൗൺ പൂർണമായി ശുചീകരിച്ചു.

Local
ഇന്ത്യൻ മീഡിയ അബുദാബി: സമീർ കല്ലറ പ്രസിഡന്റ്, റാശിദ് പൂമാടം ജന: സെക്രട്ടറി, ഷിജിന കണ്ണൻദാസ് ട്രഷറർ   

ഇന്ത്യൻ മീഡിയ അബുദാബി: സമീർ കല്ലറ പ്രസിഡന്റ്, റാശിദ് പൂമാടം ജന: സെക്രട്ടറി, ഷിജിന കണ്ണൻദാസ് ട്രഷറർ   

അബുദാബി : മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ ഭാവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എൻ എം അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി എസ് നിസാമുദ്ധീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി ഗംഗാധരൻ തിരഞ്ഞെടുപ്പ്

Local
75 കാരൻ മുതൽ 7 വയസുകാരൻ വരെ, ഉത്തരകേരള ക്വിസ് ആവേശമായി 

75 കാരൻ മുതൽ 7 വയസുകാരൻ വരെ, ഉത്തരകേരള ക്വിസ് ആവേശമായി 

75 വയസ്സുള്ള ചീമേനിയിലെ കെ ടി ഭാസ്കരൻ മുതൽ 7 വയസ്സുകാരനായ കോട്ടച്ചേരിയിലെ ജി എൽപിഎസ് വിദ്യാർത്ഥി സൂര്യനാരായണൻ വരെ നൂറോളം മത്സരാർത്ഥികൾ വിവിധ വിഭാഗങ്ങളിലായി അണിനിരന്ന ഉത്തരകേരള ക്വിസ് മത്സരം ജനങ്ങൾക്ക് ആവേശമായി. മത്സരത്തിൽ ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം

Local
കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാരപ്പന് ഏകാദശ രുദ്രാഭിഷേകം നടന്നു.

കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാരപ്പന് ഏകാദശ രുദ്രാഭിഷേകം നടന്നു.

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രസന്നിധിയിലെ വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിൽ ഏകാദശ രുദ്രാഭിഷേകം, ധാര, വിശേഷാൽ മൃത്യുജ്ഞയഹോമം , തുടർന്ന് പ്രസാദ വിതരണവും നടന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു .

Local
ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കരിന്തളം:പയ്യംകുളംയുവധാര പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് കാട്ടിപ്പൊയിൽ ഗവ: ആയൂർവേദ ആശുപത്രിയിൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കാട്ടിപ്പൊയിൽ ആയൂർവേദ ഡിസ്പൻസറിയിലെ ഡോ. കെ.പ്രിയ,പടന്നക്കാട് ആയൂർവേദ ആശുപത്രിയിലെ ഡോ.പി.രാജു എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ നൽകി.

Local
യാദവ സഭ കുടുംബ സംഗമം നടത്തി

യാദവ സഭ കുടുംബ സംഗമം നടത്തി

അഖില കേരള യാദവ സഭ ചീമേനി യൂണിറ്റ് കുടുംബസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളിപ്പുറം രാഘവൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ വിജയിച്ച വിദ്യാർത്ഥികളെയും വിജയികളെയും ഹിന്ദി ഭാഷാധ്യാപകനും ഹിന്ദി കവിയുമായ നാരായണൻ കുളങ്ങരയേയും അനുമോദിച്ചു. അഡ്വ. എ വി കേശവൻ തളിപ്പറമ്പ് . പ്രഭാഷണം നടത്തി.

Local
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ബങ്കളം:കേരളപിറവിയോടനുബന്ധിച്ചു ബങ്കളം സഹൃദയ വായനശാല ആന്റ് ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് എൽ കെ ജി, യു കെ ജി എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വിദുലയാർഥികൾക്കായി ചിത്രരചനാ മത്സരം നടത്തി. 40 ലധികം കുട്ടികൾ അവരുടെ രക്ഷിതാക്കൾ തങ്കരാജ്, കെ വി മധു, പ്രശാന്ത്,

Local
കൂട്ടുകാരനൊരു കൈത്താങ്ങ് 

കൂട്ടുകാരനൊരു കൈത്താങ്ങ് 

കാഞ്ഞങ്ങാട് ടൗണിലെ പർദ്ദ ഹൌസ് എന്ന തുന്നൽ കട കത്തി നശിച്ച് നഷ്ടം നേരിട്ട കടയുടമ നീലേശ്വരം പേരോലിലെ പ്രഭാകരന്,പേരോൽ എൽ.പി.എസ് കൂട്ടുകാരായ "സൗഹൃദം " ഗ്രൂപ്പ്‌ സ്വരൂപിച്ച സഹായ ധനം ഗ്രൂപ്പ്‌ പ്രസിഡന്റ്‌ പി.വി സതീശൻ, സെക്രട്ടറി പി.പി മധു , ട്രഷറർ പദ്മനാഭൻ, ഗ്രൂപ്പ്‌ അംഗങ്ങളായ

Local
സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിക്ക് ബൈക്ക് ഇടിച്ചു പരിക്കേറ്റു

സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിക്ക് ബൈക്ക് ഇടിച്ചു പരിക്കേറ്റു

സ്കൂളിനു മുന്നിലെ സീബ്രാ ലൈൻ മുറിച്ചുകിടക്കുമ്പോൾ വിദ്യാർത്ഥിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചു . മാലോത്ത് കസബ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മാലോ പറമ്പയിലെ മാപ്രിയിൽ ഹൗസിൽ ഷിബുവിന്റെ മകൻ ഷാൽവിൻ (15)നാണ് ബൈക്കിടിച്ച് പരിക്കേറ്റത് .

Local
വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 61 പേർ. ഇതിൽ എട്ട് പേർ ഐസിയുവിലാണ്. ബാക്കി 53 രോഗികളെയും വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ഏഴ് പേരും കണ്ണൂർ മിംസ്

error: Content is protected !!
n73