The Times of North

Breaking News!

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ

Category: Local

Local
35 പവനും 15,000 രൂപയും കവർച്ച ചെയ്തു 80 കാരന്റെ പരാതിയിൽകൊച്ചു മകനെതിരെ കേസ്

35 പവനും 15,000 രൂപയും കവർച്ച ചെയ്തു 80 കാരന്റെ പരാതിയിൽകൊച്ചു മകനെതിരെ കേസ്

കാസർകോട്:വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർച്ച ചെയ്തുവെന്ന എൺപതുകാരന്റെ പരാതിയിൽ കൊച്ചു മകനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. അണങ്കൂർ പച്ചക്കാടിലെ മുഹമ്മദ് ഇസ്ഹാഖിൻ്റെ (80) പരാതിയിലാണ് മകളുടെ മകൻ അബ്ദുൾറഹ്മാൻ എന്ന അന്തുവിനെതിരെ കാസർകോട് പൊലീസ് കേസെടുത്തത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന

Local
പതിനേഴുകാരനെ കാണാതായി

പതിനേഴുകാരനെ കാണാതായി

കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും കടയിലേക്ക് പോയ പതിനേഴുകാരനെ കാണാതായതായി. രാവണീശ്വരം തെക്കേപ്പള്ളത്തെ അതുൽ യാദവിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് 5 മണിയോടെ വീട്ടിൽ നിന്നും കടയിലേക്ക് പോയ അതുൽ തിരിച്ചെത്തിയില്ല. തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Local
യുവതിയെയും ഭർതൃമാതാവിനെയും അക്രമിച്ചു

യുവതിയെയും ഭർതൃമാതാവിനെയും അക്രമിച്ചു

വീട്ടുമുറ്റത്തെ റോഡരികിലെ പുല്ല് ചെത്തി കളഞ്ഞതിന്റെ പേരിൽ യുവതിയെയും ഭർതൃമാതാവിനെയും വീട്ടിൽ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. മടിക്കൈ തെക്കൻ ബങ്കളത്തെ സീനത്ത് മൻസിലിൽ മുഹമ്മദ് ഫൈസലിന്റെ ഭാര്യ എം റസീന (31), ഭർതൃ മാതാവ് എന്നിവരെയാണ് അയൽവാസിയായ ജോയി ജോസഫ് ആക്രമിച്ചത്

Local
ഓൺലൈൻ തട്ടിപ്പിൽ 910000 രൂപ നഷ്ടമായി

ഓൺലൈൻ തട്ടിപ്പിൽ 910000 രൂപ നഷ്ടമായി

രാജപുരം : ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഓഹരി വിപണിയിലെ നിക്ഷേപത്തിന് വൻ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 910000 രൂപ തട്ടിയെടുത്തതിന് കേസ്. പനത്തടി മായത്തിയിലെ കെ.ബി. അനിൽ കുമാറിന്റെ (53 ) പരാതിയിലാണ് മൂന്ന് ബാങ്ക് അക്കൗണ്ട് ഉടമകൾക്കെതിരെ രാജ പുരം പൊലീസ് കേസെടുത്തത്.പണം നഷ്ടമായത്. കഴിഞ്ഞ ആഗസ്റ്റ്,

Local
കുടുംബ വഴക്കിടയിൽ സംഘർഷം അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരണപ്പെട്ടു

കുടുംബ വഴക്കിടയിൽ സംഘർഷം അനുജന്റെ കുത്തേറ്റ് ജേഷ്ഠൻ മരണപ്പെട്ടു

കുടുംബ വഴക്കിനിടയിൽഅനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരണപ്പെട്ടു. തടയാൻ ചെന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചെമ്മനാട് പേരവളപ്പിൽ ചന്ദ്രനാണ് അനുജന്റെ കുത്തേറ്റ് മരണപ്പെട്ടത് ഇന്ന് രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Local
കൃഷിഭവൻ്റെ ചുറ്റുമതിലിൽ ചുമർ എഴുതിയത് പരസ്യമായ നിയമ ലംഘനം, യൂത്ത് കോൺഗ്രസ്‌

കൃഷിഭവൻ്റെ ചുറ്റുമതിലിൽ ചുമർ എഴുതിയത് പരസ്യമായ നിയമ ലംഘനം, യൂത്ത് കോൺഗ്രസ്‌

നീലേശ്വരം:സർക്കാർ സ്ഥാപനങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പ്രചരണത്തിന് ഉപയോഗിക്കുന്നത് നിയമ ലംഘനം എന്നിരിക്കെ ഭരണത്തിൻ്റെ ത തണലിൽ നിലേശ്വരം കൃഷി ഭവൻ്റെ ചുറ്റുമതിൽ സിപിഎം ഏരിയാ സമ്മേളനത്തിൻ്റെ പരസ്യ പ്രചരണ വേദിയാക്കിയത് തെറ്റാണെന്ന് യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ ജില്ലാ കലക്റ്റർ, നില്ലേശ്വരം മുനിസിപ്പാലിറ്റി, നീലേശ്വരം

Local
കൊറഗ ഉന്നതികളിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കും

കൊറഗ ഉന്നതികളിലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കും

കാസര്‍കോട് ജില്ലയിലെ കൊറഗ ഉന്നതികളിലെ ഭൂമി എത്രയും വേഗത്തില്‍ അളന്ന് തിട്ടപ്പെടുത്തി രേഖകള്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പും റവന്യൂ, സര്‍വ്വേ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറഗ ഉന്നതികളിലെ സര്‍വ്വെയുടെ

Local
ഉപജില്ലാ കലോത്സവം കാർട്ടൂണിൽ തിളങ്ങി സാരംഗ്

ഉപജില്ലാ കലോത്സവം കാർട്ടൂണിൽ തിളങ്ങി സാരംഗ്

മാലക്കല്ല് സെൻറ്മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിൽ കാർട്ടൂൺ മത്സരത്തിൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ സാരംഗ് മധു ടി ഒന്നാം സ്ഥാനം നേടി. പ്ലസ് വൺ വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷം ഉപജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗത്തിലും കാർട്ടൂൺ മത്സരത്തിൽ സാരംഗ് മധുവായിരുന്നു ഒന്നാം സ്ഥാനം

Local
വെടിക്കെട്ട്ദുരന്തം: ആറു പേർ കൂടി ആശുപത്രി വിട്ടു

വെടിക്കെട്ട്ദുരന്തം: ആറു പേർ കൂടി ആശുപത്രി വിട്ടു

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന6പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 43 ആയി കുറഞ്ഞു. ഐസിയുവിൽ നിന്നും രണ്ടുപേരെ കൂടി വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. മംഗളൂരു എ ജെ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന5 പേരുൾപ്പെടെ 24 പേരും കണ്ണൂർ മിംസ് ആശുപത്രിയിൽ

Local
ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് പരിസമാപ്തിയായി

ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവത്തിന് പരിസമാപ്തിയായി

രാമമംഗലം എന്ന ദേശപ്പെരുമയ്ക്ക് കേരളീയ ശാസ്ത്രീയ സംഗീതത്തിന്റെ മുദ്രചാര്‍ത്തിയ വാഗ്ഗേയകാരനുള്ള സ്മരണാഞ്ജലിയായി കേരള സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം നടത്തി വരികയാണ്. ഈ വര്‍ഷത്തെ സംഗീതോത്സവം നവംബര്‍ ഒന്‍പത്,പത്ത് തീയ്യതികളിലാണ് സംഘടിപ്പിച്ചത്. നവംബര്‍ ഒന്‍പതിന് കാലത്ത് താഴുത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിച്ച കേളിയോടെയാണ്

error: Content is protected !!
n73