The Times of North

Breaking News!

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ

Category: Local

Local
ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

ടി എസ് തിരുമുമ്പ് സ്മാരക കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു

പിലിക്കോട് : സ്വാതന്ത്ര്യ സമര സേനാനിയും ആദ്യ കാല കമ്മ്യൂണിസ്റ്റ് കർഷക നേതാവുമായിരുന്ന, മലയാളത്തിന്റെ പാടുന്ന പടവാൾ ടി. എസ്. തിരുമുമ്പ് സ്മാരക കവിതാ മത്സരത്തിന് സൃഷ്ടികൾ ക്ഷണിച്ചു . പുരോഗമന കലാ സാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയാ കമ്മററിയാണ് മത്സരം സംഘടിപ്പിക്കുന്നത് സ്വതന്ത്രവും മൗലികവും മുൻപ് പ്രസിദ്ധീകരിക്കാത്തതുമായ

Local
കെ.എസ്.ടി.എ.ഉപജില്ലാ സമ്മേളനം: അനുബന്ധസെമിനാർ സംഘടിപ്പിച്ചു

കെ.എസ്.ടി.എ.ഉപജില്ലാ സമ്മേളനം: അനുബന്ധസെമിനാർ സംഘടിപ്പിച്ചു

അമ്പലത്തറ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.എസ്.ടി.എ. ഹൊസ്ദുർഗ് ഉപജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അമ്പലത്തറയിൽ സെമിനാർ സംഘടിപ്പിച്ചു. കേരളം: സാമൂഹ്യ - സാംസ്കാരിക -വിദ്യാഭ്യാസ മേഖലകളിലെ അടയാളപ്പെടുത്തലുകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കെ.എസ്.ടി.എ. മുൻ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പുല്ലൂർ

Local
ഓരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ മേൽപന്തൽ സമർപ്പിച്ചു

ഓരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ മേൽപന്തൽ സമർപ്പിച്ചു

ഓരി വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ മേൽപ ന്തൽ സമർപ്പണവും സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക പരിപാടി പടന്ന പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ഉൽഘാടനം ചെയ്തു. കാസർകോട് ഡി.വൈ എസ് പി സി.കെ

Local
സമയത്തെ ചൊല്ലി ബസ്സ്റ്റാൻഡിൽ തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

സമയത്തെ ചൊല്ലി ബസ്സ്റ്റാൻഡിൽ തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ബസ്സിന്റെ സമയത്തെ ചൊല്ലി ബസ്റ്റാൻഡിൽ വച്ച് തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചീമേനി ചെമ്പ്രകാനത്തെ പള്ളിക്കൽ ഹൗസിൽ പി കെ സി അഫ്നാസ്( 22 ), കയ്യൂർ ഞണ്ടാടിയിലെ പറമ്പത്ത് വീട്ടിൽ 42 എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പഴയ

Local
സ്കൂട്ടറിൽ പിക്കപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക്

സ്കൂട്ടറിൽ പിക്കപ്പിടിച്ച് ദമ്പതികൾക്ക് പരിക്ക്

അമിതവേഗത്തിൽ വന്ന പിക്കപ്പ് പിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പടന്നക്കാട് പട്ടക്കാൽ മൂവാരികുണ്ടിലെ സുധാകരൻ ( 62 )ഭാര്യ നാരായണി (58) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മാവുങ്കാൽ വന്ദേമാതരം ബസ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടമുണ്ടായത്

Local
കാസർകോട് ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വിഡിയോ മത്സരം

കാസർകോട് ജില്ലാ സ്കൂൾ കലോത്സവം പ്രചരണ വിഡിയോ മത്സരം

നിബന്ധനകൾ: 1.സർക്കാർ, എയിഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ യു.പി , ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം കുട്ടികൾ,ബി ആർ സി കൾ, എ ഇ ഒ ഓഫീസുകൾ, ഡി ഇ ഒ ഓഫീസ്, ഡി ഡി ഇ ഓഫീസ്, ഡയറ്റ്, കൈറ്റ് എന്നീ ഓഫീസുകൾക്കാണ് മത്സരം. മത്സരത്തിന്

Local
വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

കാഞ്ഞങ്ങാട് : കാസർകോട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിനിയർ ജില്ലാ പുരുഷ ടീം (640, 600 ), മിക്സഡ് ടിം (580) വിഭാഗത്തിലേക്കുള്ള സെലക്ഷൻ ട്രയൽസ് നവംബർ 17 ന് രാവിലെ 9 മണി മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി

Local
സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

സ്വത്ത് ഭാഗം വച്ച് നൽകാത്തതിനെ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ തിരെ കേസ്

സ്വത്ത് ഭാഗം വെച്ച് നൽകാത്ത 70 കാരിയായ മാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം പൂവാലങ്കൈ സൗപർണികയിൽ കുഞ്ഞിരാമന്റെ ഭാര്യ കെ വി കല്യാണിയെയാണ് (70) മകൻ പ്രസാദ് (50) ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ വീട്ടിലെത്തിയ പ്രസാദ് അമ്മയെ കമ്പിപ്പാര കൊണ്ട്

Local
പുസ്തകം വളർത്തിയ കുട്ടിയും കാളിയും: പാഠശാലയിൽ വായന മഹോത്സവത്തിൻ്റെ ആവേശത്തിൽ

പുസ്തകം വളർത്തിയ കുട്ടിയും കാളിയും: പാഠശാലയിൽ വായന മഹോത്സവത്തിൻ്റെ ആവേശത്തിൽ

കരിവെള്ളൂർ: പാലക്കുന്ന് പാഠശാലയിൽ ഉത്സവ പ്രതീതി ജനിപ്പിച്ച് വായനായനം . വീടുകളോടൊപ്പം തൊഴിലിടങ്ങളും ചായക്കടകളിലും റേഷൻ ഷാപ്പിലും വരെ വായനായനം പുസ്തക വായന സജീവം. അശ്വതി ശ്രീകാന്തിൻ്റെ കഥാ സമാഹാരം കാളി തപാൽ ജീവനക്കാരി സജിഷ അവതരിപ്പിച്ചു. പി.വി. വിജയൻ അധ്യക്ഷനായി. പി. ഗോപി,കെ.പി. മുരളി, കെ.പി. പവിത്രൻ,

Local
ഹരിത സ്റ്റോർസ് ഉദ്ഘാടനം ചെയ്തു

ഹരിത സ്റ്റോർസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പഴം പച്ചക്കറി വിൽപ്പന ശാല ഹരിത സ്റ്റോർസ് വാർഡ് കൗൺസിലർ ഇ ഷജീർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി സമിതിയൂണിറ്റ് പ്രസിഡണ്ട് കെ.വി. സുരേഷ് കുമാർ ആദ്യവിൽപ്പന നടത്തി. ഇടയില്ലo രാധാകൃഷ്ണൻ നമ്പ്യാർ ആദ്യ വിൽപ്പന ഏറ്റവാങ്ങി.

error: Content is protected !!
n73