The Times of North

Breaking News!

സിപിഎം ജില്ലാ സമ്മേളനം കായിക ഘോഷയാത്ര നാളെ   ★  നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന പരിപാടികൾ സംഘടിപ്പിച്ചു   ★  സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ ജനുവരി 19ന് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിൽ   ★  ആലിൻകീഴിൽ ശ്രീ ഗുളികൻ ദേവസ്ഥാനത്ത് കളിയാട്ടം14ന്   ★  കേണമംഗലം പെരുങ്കളിയാട്ടം മെഗാതിരുവാതിര ഇന്ന്   ★  ഹാട്രിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ

Category: Local

Local
വെടിക്കെട്ട് അപകടം: പത്മനാഭന്റെ മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും

വെടിക്കെട്ട് അപകടം: പത്മനാഭന്റെ മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട തേർവയലിലെ പി.സി പത്മനാഭന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. ഇന്നലെ വൈകിട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ട പത്മനാഭന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്

Local
മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും അക്രമിച്ചു

മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും അക്രമിച്ചു

കാഞ്ഞങ്ങാട്: മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് സഹോദരനെയും സഹോദരിയെയും മർദ്ദിച്ചതായി കേസ്. കാഞ്ഞങ്ങാട് കല്ലുരാവിയിലെ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽസലാം, സഹോദരി സെറീന എന്നിവരെയാണ് മറ്റൊരു സഹോദരൻ ഷമീം അക്രമിച്ച പരിക്കേൽപ്പിച്ചത് . സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് ഷമീമിനെതിരെ കേസെടുത്തു

Local
ഫിഷറീസ് സുരക്ഷാ ബോട്ടിന് നേരെ ആക്രമം ഉദ്യോഗസ്ഥർക്ക് പരിക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

ഫിഷറീസ് സുരക്ഷാ ബോട്ടിന് നേരെ ആക്രമം ഉദ്യോഗസ്ഥർക്ക് പരിക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം

നീലേശ്വരം അഴിത്തലയിൽ നിർത്തിയിട്ടിരുന്ന ഫിഷറീസ് വകുപ്പിന്റെ സുരക്ഷാ ബോട്ടിന് നേരെ ആക്രമണം. ബോട്ടിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പരിക്കേറ്റു. ബോട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ 30 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. അഴിത്തലയിൽ ഇന്നലെയാണ് സംഭവം. കണ്ടാലറിയാവുന്ന 30 പേർ ബോട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പരാതി.

Local
നീലേശ്വരം വെടിക്കെട്ട് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ഞൂറ്റമ്പലം ക്ഷേത്രം അഞ്ചു ലക്ഷം രൂപ വീതം നൽകും

നീലേശ്വരം വെടിക്കെട്ട് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ഞൂറ്റമ്പലം ക്ഷേത്രം അഞ്ചു ലക്ഷം രൂപ വീതം നൽകും

നീലേശ്വരം:അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ ആദ്യ ഗഡു ആശ്വാസ സഹായം നൽകാൻ ക്ഷേത്രം റിലീഫ് കമ്മറ്റി ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. ഈ മാസം 18നകം അഞ്ചുലക്ഷം രൂപവീതം ഓരോ കുടുംബത്തിനും നൽകാനാണ് ചൊവ്വാഴ്ച നടന്ന റിലീഫ് കമ്മറ്റി യോഗത്തിന്റെ

Local
കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്ഥാനികനെ ആചാരപ്പെടുത്തി

കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ സ്ഥാനികനെ ആചാരപ്പെടുത്തി

കണ്ണാടിപ്പറമ്പ്: കൊറ്റാളി ശ്രീ കുറൂമ്പപുതിയ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനായ പ്രദീപനെ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് പട്ടും ചൂരലും എംമ്പ്രോൻ എന്ന ആചാരസ്ഥാന ബഹുമതിയും നല്കി.. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഗോപുരത്തിലൽ വെച്ചു നടന്ന ചടങ്ങിൽ കൊറ്റാളി ശ്രീകുറുമ്പ പുതിയഭഗവതി ക്ഷേത്ര ഭാരവാഹികളും കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രം ഭരണാധികാരികളുടേയും ജീവനക്കാരുടേയും സാനിധ്യത്തിലാണ്

Local
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം തേർവയലിലെ പി.സി പത്മനാഭനാണ് (75) വ്യാഴാഴ്ച്ച വൈകീട്ടോടെ മരിച്ചത്. ജില്ലാ സഹകരണ ബേങ്ക് റിട്ടേർഡ് സീനിയർ മാനേജരായിരുന്നു. ഭാര്യ: എം.ടി.ഭാർഗവി.മക്കൾ: റോജൻ രഞ്ജിത്ത്

Local
മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ ശിശുദിന റാലിയും ഫ്ളാഷ്മോബും സംഘടിപ്പിച്ചു.

മദർ സവീന റെസിഡെൻഷ്യൽ സ്കൂൾ ശിശുദിന റാലിയും ഫ്ളാഷ്മോബും സംഘടിപ്പിച്ചു.

എടത്തോട്: ശിശുദിനത്തോടനുബന്ധിച്ച് വർണ്ണാഭമായ ശിശുദിന റാലി മദർ സവീന സ്കൂൾ മുതൽ എടത്തോട് ടൗൺ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. എടത്തോട് ടൗണിൽ വെച്ച് നടന്ന പൊതുസമ്മേളനം ബളാൽ പഞ്ചായത്ത് മെമ്പർ ജോസഫ് വർക്കി കളരിക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ

Local
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സീനിയർ വിഭാഗം ഡിസ്കസ് ത്രൊയിലും ഷോട്ട്പുട്ടിലും സ്വർണ്ണം നേടിയ മയ്യിച്ചയിലെ കെ.സി.സെർവ്വാനെയും സബ് ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ വെള്ളി നേടിയ ഋതുഭേത് മയ്യിച്ചയെയും ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ വീട്ടിലെത്തി അനുമോദിച്ചു. കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ

Local
നെഹ്രു ജന്മദിനം ആചരിച്ചു

നെഹ്രു ജന്മദിനം ആചരിച്ചു

നീലേശ്വരം: പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിൻ്റെ ജന്മദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ,നഗരസഭപാർലമെൻ്ററി പാർട്ടി ലീഡർ

Local
ബേളൂർ 33 കെ വി സബ്സ്റ്റേഷൻ 110 കെ വി സബ്സ്റ്റേഷൻ ആക്കി ഉയർത്തണം.

ബേളൂർ 33 കെ വി സബ്സ്റ്റേഷൻ 110 കെ വി സബ്സ്റ്റേഷൻ ആക്കി ഉയർത്തണം.

ഒടയംചാൽ: ബേളൂർ 33 കെ വി സബ്സ്റ്റേഷൻ 110 കെ വി സബ്സ്റ്റേഷൻ ആക്കി ഉയർത്തണമെന്നും രാജപുരം സെക്ഷൻ ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്നും കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ( സി.ഐ.ടി.യു) രാജപുരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് വി ജനാർദനൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട്

error: Content is protected !!
n73