The Times of North

Breaking News!

ഹാർട്ടിക് കലാതിലകമായി ആവണിആവൂസ്   ★  29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു

Category: Local

Local
46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം

ഗ്രാമപഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തുകൾ നഗരസഭകൾ ഉൾപ്പെടെ കാസർകോട് ജില്ലയിലെ 46തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. മഞ്ചേശ്വരം ബ്ലോക്കിലും നീലേശ്വരം ബ്ലോക്കിലും ഡബിൾ ചേംബർ ഇൻസിനേറ്ററുകൾ സ്ഥാപിക്കുന്നതിനും അനുമതിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു,

Local
സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കരിവെള്ളൂർ : സൗഹൃദത്തിൻ്റെ ആവിഷ്കാരത്തിന് ഒരു നൂല് മാത്രം മതിയെന്ന് പ്രമുഖ നിരൂപകനും പ്രഭാഷകനുമായ ഇ.പി. രാജഗോപാലൻ പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വായനായനം പരിപാടിയിൽ തൻ്റെ ഏറ്റവും പുതിയ പുസ്തകമായ "എൻ്റെ സ്ത്രീയറിവുകൾ " എഴുതാനുണ്ടായ അനുഭവം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വടക്കുമ്പാട് കണിച്ചു വീട്ടിൽ റിട്ട.

Local
ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

ചെറുവത്തൂർ ബസ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെഡിന്റെ പിറകിൽ അർദ്ധരാത്രി ഒളിച്ചിരിക്കുകയായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികളെ ചന്തേര എസ്.ഐ കെ പി സതീശനും സംഘവും അറസ്റ്റ് ചെയ്തു തമിഴ്നാട് വില്ലപുരം സ്വദേശി അയ്യാവ് അറുമുഖൻ ( 47), ജയ്പാൽ അണ്ണാമലൈ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

Local
ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലു പേരെ ഇൻസ്പെക്ടർ പ്രശാന്തും എസ് ഐ കെ.പി.സതീശനും പിടികൂടി കേസെടുത്തു.  പടന്ന പെട്രോൾ പമ്പിന് സമീപത്തെ ഈദ് ഹാലയത്തിൽ ഇസ്ലാം ഹാരീസ് ( 20 ), മാവില കടപ്പുറം മാവിലാടത്ത് വളപ്പിൽ ഹൗസിൽ മുഹമ്മദ് ഇഷ്ഹാഖ് (24), പടന്ന

Local
ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

ബിസിനസ് പങ്കാളിത്തം വാഗ്ദാനം നൽകി 12 ലക്ഷം രൂപ തട്ടിയതായി കേസ്

കാഞ്ഞങ്ങാട്:ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി കേസ് . ബേക്കൽ പള്ളിക്കരയിൽ താമസിക്കുന്ന കൊളവയൽ സ്വദേശി സി വി മഹേശന്റെ (42) പരാതിയിൽ കാഞ്ഞങ്ങാട് കല്ലഞ്ചിറ തുഷാര ഹൗസിൽ എച്ച്.ജി പ്രതീഷിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ

Local
കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

കേരളത്തിന് അഭിമാനമായി നെഹ്റു കോളേജിലെ നന്ദകിഷോർ

നീലേശ്വരം: എൻ.സി.സി. 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിലെ സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ ഇന്ത്യാ ഗവൺമെൻ്റിൻ്റെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഭൂട്ടാൻ സന്ദർശിക്കും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് നടത്തിയ സെലക്ഷനിൽ നന്ദകിഷോർ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്ന

Local
ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കുമ്പളയിൽ

ആൾ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷൻ നാൽപതാം കാസർക്കോട് ജില്ലാ സമ്മേളനം നവംബർ 22 ന് കുമ്പള ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ 9 30 ന് ഫോട്ടോ പ്രദർശനം മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫും ട്രേഡ് ഫെയർ

Local
സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

സദ്ഗുരു പബ്ലിക്‌ സ്കൂൾ ചാമ്പ്യൻമാരായി

കാഞ്ഞങ്ങാട് :നീലേശ്വരം ഇ. എം. എസ് സ്റ്റേഡിയത്തിൽ വച്ച് നടന്ന കാസറഗോഡ് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് (അണ്ടർ 17 ) ഫുട് ബോൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ എം. ഇ. എസ് കുനിലിനെതിരെ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ 4 ഗോൾ നേടിക്കൊണ്ട് സദ്ഗുരു പബ്ലിക് സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി.

Local
ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്:ക്ഷേമ ബോഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,ചുമട്ട് മേഖല സംരക്ഷിക, ഇ എസ്സ് ഐ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി. ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്സ് മാർച്ചും ധർണ്ണയും നടത്തി. ടി.വി.കുഞ്ഞിരാമന്റെ ആദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് 'പി ജി.ദേവ് ഉത്ഘാടനം ചെയ്തു

Local
ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

ജെറിയാട്രിക് ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ഉദ്ഘാടനം നാളെ

കരിന്തളം:കുടുംബശ്രീ സംരംഭമായി കാട്ടിപ്പൊയിലിൽ ആരംഭിക്കുന്ന ഐശ്വര്യ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്ന് മണിക്ക് കാട്ടിപ്പൊയിൽ പള്ളത്ത് വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിക്കും.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിക്കും

error: Content is protected !!
n73