The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Category: Local

Local
രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന

രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ പരിസ്ഥിതി വായന നടത്തി. അംബികാ സുതൻ മാങ്ങാടിൻ്റെ രണ്ടു മത്സ്യങ്ങൾ കഥാ സമാഹാരവും ശശിധരൻ ആലപ്പടമ്പൻ്റെ ഓർമ്മയിൽ നന്നഞ്ഞ വഴികൾ എന്ന ഓർമ്മ പുസ്തകവും പരിചയപ്പെടുത്തി. വടക്കുമ്പാട് എം.രാജൻ, ഉഷ രാജൻ ദമ്പതികളും മധുസൂദനൻ , ശ്രീജ മധുസൂദനൻ ദമ്പതികളുമാണ് പരിപാടിക്ക്

Local
നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.

നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.

നീലേശ്വരം : കേരള സർക്കാർ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി 5 കോടി രൂപ വകയിരുത്തി ആധുനികവത്കരിക്കുന്ന നീലേശ്വരം ബസാർ - തളിയിലമ്പലം റോഡ് പ്രവൃത്തിയുടെ ശിലാസ്ഥാപനം തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ നിർവ്വഹിച്ചു. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയർ

Local
വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം

വയനാട് ലോക്സഭ മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി വിജയിച്ചു. വോട്ടെണ്ണലിന്‍റെ എല്ലാ റൗണ്ടിലും എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ പ്രിയങ്ക ഗാന്ധി 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ വിജയമുറപ്പിച്ചത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോള്‍ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം.

Local
വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി

വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി

വള്ളിക്കടവ് : കലിയുഗത്തിലെ സർവ്വ ദോഷപരിഹാരത്തിനായി വട്ടക്കയം ശ്രീ. ചാമുണ്ടീശ്വരി കാവിൽ അടുത്ത മാസം 22 ന് നടക്കുന്ന മഹാചണ്ഡികാ ഹോമത്തിന്റെ ഭാഗമായി മാതൃ സംഗമം സംഘടിപ്പിച്ചു. കണ്ണൂർ കാസർ കോട് ജില്ലകളിലെ 43 ക്ഷേത്രങ്ങളിൽ നിന്നുള്ള മാതൃ സമിതി അംഗങ്ങളും പ്രായം ചെന്ന അമ്മമാരും മാതൃസംഗമത്തിൽ പങ്കെടുക്കുവാനെത്തി.

Local
ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക് മുന്നേറാൻ അവസരം നൽകാതെ എൽഡിഎഫ് സ്ഥാനാർത്ഥി യുആർ പ്രദീപ്. 12,122 വോട്ടുകളുടെ ലീ‍ഡിനാണ് യു ആർ പ്രദീപ് ജയിച്ചത്. യു.ആർ. പ്രദീപ് 64259 വോട്ടുകളാണ് നേടിയത്. രമ്യ ഹരിദാസിന് 52137 വോട്ടുകളാണ് നേടിയത്.

Local
വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും. കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

Local
ചലച്ചിത്രമേളക്ക് തുടക്കമായി

ചലച്ചിത്രമേളക്ക് തുടക്കമായി

നീലേശ്വരം:പട്ടേന ജനശക്തി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും കേരള ചലച്ചിത്ര അക്കാദമിയുടെയും ഹയർസെക്കൻഡറി എൻഎസ്എസ് യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 'കാഴ്ച ,രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചലച്ചിത്രമേള പട്ടേന ജനശക്തി വായനശാലയിൽ ആരംഭിച്ചു .പ്രശസ്ത നാടക സിനിമ പ്രവർത്തകൻ രവി പട്ടേന ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി ഹരിദാസ് അധ്യക്ഷത

Local
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി നിയമസഭയിലേക്ക്. ഷാഫി നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്‍റെ ജയം. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്.

Local
വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

തിരുവനന്തപുരം∙: ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ പ്രിയങ്കാ തരംഗമെന്ന് വ്യക്തം. ഇതിനകം തന്നെ പ്രിയങ്കയുടെ ലീഡ് ഒന്നര ലക്ഷത്തിലേക്ക് എത്തി പാലക്കാട് ബിജെപി കോട്ട തകർത്ത് രാഹുൽ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപ് മുന്നിലാണ്.

Local
റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി

റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മാവുങ്കാൽ റോഡ് അരികിൽ കുശവൻകുന്നിൽ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ അധിനതയിലുണ്ടായിരുന്ന രണ്ട് പൂമരങ്ങൾ മോഷണം പോയി. നാൽപ്പതിനായിരത്തോളം രൂപ വില വരുന്ന രണ്ട് പൂമരങ്ങളാണ് മോഷണം പോയതെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ചെറുവത്തൂർ കണ്ണങ്കൈയിലെ സി ബിജു ഹൊസ്ദുർഗ് പോലീസിൽ

error: Content is protected !!
n73