The Times of North

Breaking News!

29 വർഷത്തിന്ശേഷം വീണ്ടുമൊരു ഒത്തുചേരൽ..   ★  അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Category: Local

Local
നീലേശ്വരത്തെ വാർഡ് വിഭജനം അശാസ്ത്രീയം യുഡിഎഫ്

നീലേശ്വരത്തെ വാർഡ് വിഭജനം അശാസ്ത്രീയം യുഡിഎഫ്

നീലേശ്വരം -നീലേശ്വരം നഗരസഭയിൽ പ്രസിദ്ധീകരിച്ച കരട് വാർഡ് വിഭജനം അശാസ്ത്രീയവും, സംസ്ഥാന ഡീ ലിമിറ്റേഷൻ കമ്മീഷൻ്റെ മാർഗ്ഗരേഖയ്ക്ക് വിരുദ്ധവുമാണെന്നും നിലവിലെ വാർഡ് വിഭജനം സി പി. എം നെ തൃപ്തിപ്പെടുത്തുവാനും, ഇടതുമുന്നണിക്ക് തുടർഭരണം നൽകി നീലേശ്വരത്തിൻ്റെ വികസനമുരടിപ്പിലേക്ക് നയിക്കാനും വേണ്ടി മാത്രമുള്ളതാണെന്ന് യു ഡി എഫ് നീലേശ്വരം മുൻസിപ്പൽ

Local
തിയ്യ സമുദായത്തിന്റെ അവകാശങ്ങൾക്കായി പോരാടും:ഗണേഷ് അരമങ്ങാനം

തിയ്യ സമുദായത്തിന്റെ അവകാശങ്ങൾക്കായി പോരാടും:ഗണേഷ് അരമങ്ങാനം

പുത്തിഗെ :കാസർകോട് ജില്ലയിൽ തിയ്യ മഹാസഭയുടെ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുത്തിഗെ പഞ്ചായത്ത്‌ കമ്മിറ്റി രൂപീകരിച്ചു. കട്ടത്തടുക്കയിലെ തീയ്യ സമാജ ഭവനിൽ ഡി ദാമോദരൻ്റെ അധ്യക്ഷതയിൽ തീയ്യ മഹാസഭ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്‌തു. തിയ്യ സമുദായത്തെ ഈഴവന്റെ ഉപജാതിയിൽ നിന്നും മാറ്റി പ്രത്യേക സമുദായമായി

Local
പഞ്ചഗുസ്തി കായിക താരങ്ങളെ അനുമോദിച്ചു

പഞ്ചഗുസ്തി കായിക താരങ്ങളെ അനുമോദിച്ചു

കാസർഗോഡ് ജില്ലാ ആം റെസ്ലിങ്ങ് അസോസിയേഷൻ ഉദുമയിൽ വെച്ച് നടത്തിയ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ വിവിധ വെയിറ്റ് കാറ്റഗറിയിൽ പങ്കെടുത്ത് മെഡൽ നേടിയ ജി യു.പി.എസ് ചെമ്മനാട് വെസ്റ്റിലെ കായിക താരങ്ങളെ അനുമോദിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി.ടി. ബെന്നി ഉദ്ഘാടനം ചെയ്തു. ടെന്നീസ്

Local
സംവിധായകൻ ഗിരീഷ്കുന്നുമ്മലിനെ ആദരിച്ചു.

സംവിധായകൻ ഗിരീഷ്കുന്നുമ്മലിനെ ആദരിച്ചു.

പയ്യന്നുർ: കുറിഞ്ഞി സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഡോ. ഭീംറാവു അബേദ്കർ പുരസ്കാരം നേടിയ ഗിരീഷ്കുന്നുമ്മലിനെ ജയ്ഹിന്ദ് പയ്യന്നുർ ആദരിച്ചു. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ചടങ്ങ് ക്ഷേത്രകലാഅക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജയ്ഹിന്ദ് ചെയർമാൻ എ.രൂപേഷ് അധ്യക്ഷത വഹിച്ചു. പ്രിയദർശിനി ആശുപത്രി ചെയർമാൻ കെ.ജയരാജ്

Local
മടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങി

മടിക്കൈ സർവീസ് സഹകരണ ബാങ്ക് എക്സലൻസി അവാർഡ് ഏറ്റുവാങ്ങി

കേരള ബാങ്കിന്റെ അംഗ സംഘങ്ങളായ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്കുള്ള എക്സലൻസി അവാർഡ് മടിക്കൈ സഹകരണ ബാങ്ക് ഏറ്റുവാങ്ങി. കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിൽ നിന്നും ബാങ്ക് പ്രസിഡന്റ് കെ നാരായണനും സെക്രട്ടറി പി രമേശനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ്

Local
ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒറ്റപ്പടേണ്ടവരല്ല: ഡോ.അംബികാസുതൻ മാങ്ങാട്

ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒറ്റപ്പടേണ്ടവരല്ല: ഡോ.അംബികാസുതൻ മാങ്ങാട്

കാഞ്ഞങ്ങാട്:ഭിന്നശേഷിക്കാരായ വ്യക്തികൾ സമൂഹത്തിൽ ഒറ്റപ്പെടേണ്ടവരല്ലെന്നും അവർ മുൻ നിരയിൽ എത്തേണ്ടവരാണെന്നും അവർക്ക് വിവിധങ്ങളായ കഴിവുകളുടെ അനുഗ്രഹങ്ങൾ ഉള്ളവരാണ് എന്നും നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.അംബികാസുതൻ പറഞ്ഞു.ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷന്റെ പതാക ദിനത്തോടനുബന്ധിച്ച് പടന്നക്കാട് നെഹറു കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉൺർവ്-2024 ജില്ല ഭിന്നശേഷി കുടുംബ

Local
പാക്യാര കാറ്റിൽ പോണ്ടിൽകാർക്ക് പട്ടയം നൽകണം 

പാക്യാര കാറ്റിൽ പോണ്ടിൽകാർക്ക് പട്ടയം നൽകണം 

ഉദുമ:- 40 വർഷത്തോളമായി ഉദുമ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായിരുന്ന പാക്യാരയിലെ കാറ്റിൽ പോണ്ടിൽ (മേച്ചിൽപുറം) താമസിക്കുന്ന എട്ടോളം കുടുംബങ്ങൾക്ക് ഇതുവരെ പട്ടയം നൽകാത്ത റവന്യൂ അധികൃതരുടെ നടപടികളിൽ ജനശ്രീ ഉദുമാ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . 2014 ആഗസ്റ്റ് മാസത്തിൽ ഉദുമ പഞ്ചായത്ത് ഭരണസമിതി' പാക്യാര ദൊഡ്ഡി കോളനിയിൽ താമസമാക്കിയവർക്ക്

Local
സിപിഎം നീലേശ്വരം ഏരിയാ സമ്മേളനം, കൊടി തോരണങ്ങൾ നശിപ്പിച്ചു

സിപിഎം നീലേശ്വരം ഏരിയാ സമ്മേളനം, കൊടി തോരണങ്ങൾ നശിപ്പിച്ചു

കോട്ടപ്പുറത്ത് നടക്കുന്ന സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടി തോരണങ്ങൾ നശിപ്പിച്ചു. കോട്ടപ്പുറം പാലം മുതൽ മദ്രസ വരെ റോഡിൻറെ ഇരുഭാഗങ്ങളുമായി സ്ഥാപിച്ച സിപിഎമ്മിന്റെ കൊടിയും തോരണങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. സംഭവത്തിൽ സമ്മേളന സംഘാടകസമിതി കൺവീനർ പി പി മുഹമ്മദ് റാഫി നീലേശ്വരം പോലീസിൽ

Local
വളപട്ടണത്ത് വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയി

വളപട്ടണത്ത് വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയി

കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് അഷറഫ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവർച്ച. സംഭവത്തിൽ വളപട്ടണം പൊലീസ്

Local
വയലാർ അനുസ്മരണം നടത്തി

വയലാർ അനുസ്മരണം നടത്തി

ഇഎംഎസ് വായനശാല & ഗ്രന്ഥാലയം ആലന്തട്ട, വയലാർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് ആലന്തട്ട അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വായനശാല പ്രസിഡന്റ് എ എം ബാലകൃഷ്ണൻ ആധ്യക്ഷം വഹിച്ചു. തുടർന്ന് ആലന്തട്ടയിലെ

error: Content is protected !!
n73