The Times of North

Breaking News!

1500 പുസ്തക ചർച്ചകൾക്ക് തുടക്കമായി   ★  സിപിഎം നേതാവ് എൻ അമ്പുവിനെ അനുസ്മരിച്ചു   ★  എന്‍മകജെയിലെ സന്ധ്യാ സരസ്വതിക്ക് സ്‌നേഹാശ്വാസമായി അദാലത്ത്; തലാസിമിയ തളർത്തിയ കുട്ടിക്ക് മന്ത്രിയുടെ സാന്ത്വനം   ★  ആവശ്യങ്ങളെല്ലാം നടത്തിതരാമെന്ന് അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്; മുഹമ്മദലി റാണ സന്തോഷത്തിലാണ്   ★  അന്തിമ വോട്ടർപട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും: ജില്ലാ കളക്ടർ   ★  കാസർകോട് ടൂറിസം ലോഗോ പ്രകാശനം ചെയ്തു   ★  മദ്യക്കടത്ത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തിനെയും വധിക്കാൻ ശ്രമം    ★  കോടതി നിയോഗിച്ച മുത്തവലിയെ ഓഫീസിൽ കയറി ഭീഷണിപ്പെടുത്തിയ നാലുപേർക്കെതിരെ കേസ്    ★  നായാട്ടു വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിന് യുവാവിനെ ടോർച്ചുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു   ★  നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്തയുടെ ഭർത്താവ് പുളുക്കൂൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

Category: Local

Local
പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

രാജാസ് ഹയർ സെക്കന്ററി സ്കൂൾ എസ് എസ് എൽ സി 78 ബാച്ച് കുടുംബ സംഗമം നീലേശ്വരം സഹകരണ ബാങ്ക് പേരോൽ നിള മിനി ഓഡിറ്റോറിയത്തിൽ നടന്നു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി എം എ ഫിലോസഫി പഠനം പൂർത്തിയാക്കിയ റിട്ട: അധ്യാപകൻ ഇ വി

Local
വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്

വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്

കെ.റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും ഡോ.അജയകുമാർ കോടോത്ത് പ്രസ്താവിച്ചു. കാസർകോട് ജില്ലാ സിൽവർ ലൈൻ പ്രതിരോധ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിരവും ജനപക്ഷവുമായ ഒരു കാഴ്ചപ്പാടാണ് സമിതി മുന്നോട്ടുവെക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. തുളു-മലയാളം സാഹിത്യകാരൻ ഡോ.എ.എം.ശ്രീധരൻ വിശിഷ്ടാതിഥിയായിരുന്നു.

Local
കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു 

കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു 

നിലേശ്വരം:കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു നഗരസഭ കൗൺസിലർ ടിവി ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ.സുരേശൻ, പി.രാജഗോപാലൻ, രത്നാകരൻ, മനോജ്‌ കുമാർ,സിന്ധു, കൊഴുന്തിൽ ബ്രദേഴ്സ് ഭാരവാഹികളായ പാർഥിവ്,സല്ലാപ് എന്നിവർ സംസാരിച്ചു.സെക്രട്ടറി ദീപ രാജഗോപാൽ സ്വാഗതവും ട്രഷറർ രുഗ്മിണി. വി. കെ

Local
കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, 15പേര്‍ക്ക് പരിക്ക്

കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 15 പേര്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ

Local
നക്ഷത്രവിളക്കുകളില്ല ….ആശംസാ സന്ദേശങ്ങളില്ല … വെടിക്കെട്ടുകളില്ല …. എം.ടി. ഓർമ്മയിൽ പാലക്കുന്ന് പാഠശാലയിൽ നവവത്സരത്തെ വരവേറ്റു.

നക്ഷത്രവിളക്കുകളില്ല ….ആശംസാ സന്ദേശങ്ങളില്ല … വെടിക്കെട്ടുകളില്ല …. എം.ടി. ഓർമ്മയിൽ പാലക്കുന്ന് പാഠശാലയിൽ നവവത്സരത്തെ വരവേറ്റു.

കരിവെള്ളൂർ : നക്ഷത്രവിളക്കുകളോആശംസാ സന്ദേശങ്ങളോ വെടിക്കെട്ടുകളോ ഇല്ലാതെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ എം.ടി. ഓർമ്മയുടെ സുഗന്ധം പരത്തി പുതുവത്സരത്തെ വരവേറ്റു. വായനായനത്തിൻ്റെ ഭാഗമായി കുണിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ പ്രവീൺ നീലേശ്വരം രണ്ടാമൂഴം പരിചയപ്പെടുത്തുകയും എം ടി അനുസ്മരണം നടത്തുകയും ചെയ്തു. പരിയാരത്ത്

Local
മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റി പ്രവർത്തനം തുടങ്ങി

മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റി പ്രവർത്തനം തുടങ്ങി

നിലേശരത്ത് - പുതിയതായി പ്രവർത്തനമാരംഭിച്ച മൾട്ടി പർപ്പസ് വെൽഫയർ കോപ്പററ്റിവ് സൊസൈറ്റി എം രാജഗോപാലൻ എം.എൽ എ ഉൽഘാടനം ചെയ്തു. നിലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വിശാന്ത അദ്ധ്യക്ഷം വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മറാഫി വായ്പാ വിതരണവും , മുൻ എം പി പികരുണാകരൻ

Local
പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും പിഴയും

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും പിഴയും

കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ശിക്ഷിച്ചു.മദ്രസ അദ്ധ്യാപകനായ നീർച്ചാൽ അരിയാപ്പാടി ഗുണാജേ ഹൗസിൽ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ്‌ അജ്മലിനെ (32)യാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ്

Local
ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്

ലഹരി വസ്തുക്കൾക്കെതിരെ പ്രചരണവുമായി നീലേശ്വരം പോലീസ്

പുതുവർഷത്തെ വരവേൽക്കാൻ ലഹരി വസ്തുക്കൾക്കെതിരെ ശ്രദ്ധേയമായ പ്രചരണ പരിപാടിയുമായി നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷൻ. സോഷ്യൽ പോലീസിംഗിൻ്റെ ഭാഗമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടിഞ്ഞിമൂല വാര്‍ഡാണ് ലഹരി മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി തെരെഞ്ഞെടുത്തത്. പുതുവര്‍ഷത്തില്‍ "പുതുവര്‍ഷം ലഹരിമുക്ത വര്‍ഷം " എന്ന് ആലേഖനം ചെയ്ത

Local
പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു

പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരെ ജനുവരി മൂന്നിന് സി. ബി. ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ വിവിധ രാഷ്ട്രീയകൃഷി പ്രതിനിധികൾ പങ്കെടുത്ത സമാധാനയോഗം ചേർന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, വിവിധ രാഷ്ട്രീയ

Local
ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്

ഉത്തരകേരള വടംവലി മത്സരം 4 ന് കാലിച്ചാമരത്ത്

കരിന്തളം:ന്യൂസ് @ വാട്സ് ആപ്പ് കൂട്ടായ്മ കാലിച്ചാമരം നേതൃത്വം നൽകുന്ന ഉത്തര കേരള വടംവലി മത്സരം (കൈവലി) ജനുവരി നാലിന് വൈകുന്നേരം 7 മണി മുതൽ കാലിച്ചാമരം വലിയ പാറ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 11111,

error: Content is protected !!
n73