ജില്ലാ സ്‌കൂൾ കലോത്സവം: ഹൊസ്‌ദുർഗും ബേക്കലും ഒപ്പത്തിനൊപ്പം
ജില്ലാ സ്‌കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ 229 പോയിന്റ് നേടി ഹൊസ്‌ദുർഗ് ഉപജില്ലയും ബേക്കൽ ഉപജില്ലയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. 226 പോയിന്റ് നേടി ചെറുവത്തൂർ രണ്ടും 220 പോയിന്റ് നേടി കാസർകോട് മൂന്നും സ്ഥാനത്തും തുടരുന്നു. സ്കൂളുകളിൽ 58 പോയിന്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി