എം എസ് കുമാർ അധ്യാപക പുരസ്കാരം വിനയൻ പിലിക്കോട് ഏറ്റുവാങ്ങി
ചെറുവത്തൂർ: അധ്യാപകനും എഴുത്തുകാരനുമായിരുന്ന എം എസ് കുമാറിൻ്റെ സ്മരണയ്ക്കായി പാലക്കാട് അക്ഷര ജാലകം സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ സംസ്ഥാനതല അധ്യാപക പുരസ്കാരം വിനയൻ പിലിക്കോട് ഏറ്റുവാങ്ങി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂൾ അധ്യാപകനാണ്. പട്ടാമ്പി ഞാങ്ങാട്ടിരിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ