The Times of North

Breaking News!

അരയി -കണ്ടംകുട്ടിച്ചാൽ വഴി കാഞ്ഞിരപ്പൊയിൽ കെ എസ് ആർ ടി സി ബസ്സ്‌ റൂട്ട് പുനസ്ഥാപിക്കണം   ★  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ   ★  സഹവാസക്യാമ്പുകളിലെ 'ഐസ് ബ്രേക്കിംഗ്' സെഷനിൽ സ്ത്രീ സാന്നിധ്യമായി അശ്വതി ടീച്ചർ   ★  പാലക്കാട്ടു പുതിയ വളപ്പിൽ കുഞ്ഞമ്മാർ അന്തരിച്ചു   ★  ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ എയ്ഡഡ് വിദ്യാലയങ്ങളെ വരിഞ്ഞു മുറുക്കാനുള്ള ശുപാർശകൾ തള്ളി കളയണം   ★  ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു

Category: Local

Local
അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം

അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം

ഉദുമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അയേണ്‍ വര്‍ക്കുകളിലെ ടെണ്ടറുകളില്‍ ലൈസന്‍സുളള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് ഉടമകളെ കൂടി ഉള്‍പെടുത്തണമെന്ന് കേരള അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചിനീയറിംഗ് യൂണിറ്റ് അസാസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപെട്ടു. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ ഉടമകള്‍ വാടകയോടൊപ്പം ജിഎസ്ടി

Local
നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി: സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാല ഗ്രന്ഥാലയം പ്ലാറ്റിനം ജൂബിലി, വിദ്വാൻ കെ.കെ.നായർ ജന്മശതാബ്ദി ആഘോഷങ്ങളുടെ സാമ്പത്തിക സമാഹരണം തുടങ്ങി. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.രമേശൻ നായർ അധ്യക്ഷത വഹിച്ചു. മുൻ കോട്ടയം ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീ മുഖ്യാതിഥിയായി.

Local
കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

  അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കാസർകോട്,കണ്ണൂർ,മലപ്പുറം,കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതോടൊപ്പം 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി മുന്നറിയിപ്പ് നൽകുന്നു.

Local
മനോജ് ഏച്ചിക്കൊവലിന്റെ നിഴൽ കവിത സമാഹാരത്തെക്കുറിച്ച് ചർച്ച

മനോജ് ഏച്ചിക്കൊവലിന്റെ നിഴൽ കവിത സമാഹാരത്തെക്കുറിച്ച് ചർച്ച

കരിവെള്ളൂർ : ആണൂർ കൃഷ്ണപ്പിള്ള വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ യുവ കവി മനോജ് ഏച്ചിക്കൊവ്വലിൻ്റെ 'നിഴൽ' കവിതാ സമാഹാരത്തെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. വിനോദ് പി. ആണൂർ പുസ്തക പരിചയം നടത്തി. മനോജ് ഏച്ചിക്കൊവ്വൽ എഴുത്തനുഭവം പങ്കുവെച്ചു.ഉഷ എം.പി. അധ്യക്ഷയായി. കൊടക്കാട് നാരായണൻ, സി.സുരേഷ്, എം. അമ്പുകുഞ്ഞി, ടി.സുനിൽ,

Local
45 വർഷത്തിനു ശേഷം മൊഞ്ചത്തിമാർ ഒത്തുകൂടി

45 വർഷത്തിനു ശേഷം മൊഞ്ചത്തിമാർ ഒത്തുകൂടി

ചെറുവത്തൂർ ഗവ:ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1979 ബാച്ച് എസ്. എസ്. എൽ.സി കൂട്ടായ്മ ' മഷിപ്പച്ച' യുടെ പത്താം വാർഷികത്തിൻ്റെ ഭാഗമായി ഒപ്പന അരങ്ങേറി. പഴയ കൂട്ടുകാരികളായ ശ്യാമള , ആശ, ചന്ദ്രമതി , ശാന്ത ശ്രീലത ഇ , ഇന്ദിര, രമണി, ശ്രീലത .കെ.

Local
വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും

വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടും

കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും (ഡിസംബർ 2, 3) അതിശക്തമായ മഴയുടെ മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകാൻ പാടുള്ളതല്ല. ജില്ലയിൽ ക്വാറികളിലെ

Local
കുറ്റിക്കോൽ കുടുംബം ബെൻസ് കാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് നാലര ലക്ഷം രൂപയ്ക്ക്

കുറ്റിക്കോൽ കുടുംബം ബെൻസ് കാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് നാലര ലക്ഷം രൂപയ്ക്ക്

കാരുണ്യ, സാംസ്കാരിക, വിദ്യാഭ്യാസ, മത രംഗങ്ങളിൽ ശ്രദ്ധേയരായ ഡോ. അബൂബക്കർ കുറ്റിക്കോലിൻ്റെ കുടുംബം ബെൻസുകാറിന് ഇഷ്ട നമ്പർ ലേലം കൊണ്ടത് 4,55000രൂപയ്ക്ക്. കെ എൽ 60 ഡബ്ല്യു 6060 എന്ന നമ്പറാണ് ഡോക്ടർ അബൂബക്കറിന്റെ സഹോദരനായ സമദ് ഇത്രയും തുകയ്ക്ക് ലേലം കൊണ്ട് സ്വന്തമാക്കിയത്. കാഞ്ഞങ്ങാട് ജോയിൻറ് ആർടിഒ

Local
കലവറയിൽ  വിഭവങ്ങൾ ആകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു

കലവറയിൽ വിഭവങ്ങൾ ആകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു

സുധീഷ് പുങ്ങംചാൽ വെള്ളരിക്കുണ്ട് : കലവറ ഘോഷയാത്രയിലേക്ക് വിഭവങ്ങളാകാൻ ക്ഷേത്രപരിസരത്തെ വീടുകളിൽ പച്ചക്കറിത്തോട്ടങ്ങൾ തളിരിടുന്നു. ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും ഭാഗമായുള്ള കലവറ നിറക്കൽ ചടങ്ങിലേക്ക് വിഭവങ്ങൾ

Local
കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ് മോഡൽ റസിഡൻഷൽ

error: Content is protected !!
n73