ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി
ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ (76) നിര്യാതനായി. ഭാര്യ :കെ.വി ശാരദ. മക്കൾ:കെ.വി രാജേഷ്, കെ.വി രൂപേഷ്, കെ.വി രജനി, കെ.വി രജില. മരുമക്കൾ : പി.ജി അഭിലാഷ് (കുന്നുംകൈ) , പി.പ്രശാന്ത് (നീലേശ്വരം), കെ.രമ്യ (കാലിച്ചാംപൊതി), പി.നമിത (മുണ്ട്യാനം).സഹോദരൻ : കെ.തമ്പാൻ (കോട്ടയം).