The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

Category: Local

Local
ഇവിസി നിലേശ്വരം അന്തരിച്ചു

ഇവിസി നിലേശ്വരം അന്തരിച്ചു

നീലേശ്വരത്തെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ട് ചീർമ്മക്കാവിന് സമീപത്തെ ഇ.വി. ചന്തു (ഇ.വി.സി നിലേശ്വരം ) അന്തരിച്ചു. 94 വയസായിരുന്നു.ഇന്നലെ രാത്രി അസുഖ ബാധിതനായി നീലേശ്വരം എൻ.കെ. ബി എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലു ഇന്നു ഫുലർച്ചെ മരണപ്പെട്ടു. ഭാര്യ പലരതയായ ധനലക്ഷ്മി.

Local
കൗതുകമുണർത്തി സെന്റ് ആൻസ് എ. യു .പി സ്കൂളിലെ ശാസ്ത്രോത്സവം

കൗതുകമുണർത്തി സെന്റ് ആൻസ് എ. യു .പി സ്കൂളിലെ ശാസ്ത്രോത്സവം

സമഗ്ര ശിക്ഷാ കേരളം 2023 - 24 , രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5, 6 ,7 ക്ലാസിലെ വിദ്യാർത്ഥികൾക്ക് സെന്റ് ആന്‍സ് എ .യു .പി സ്കൂളിൽ നടത്തില ശാസ്ത്രോത്സവവും ഗണിതോത്സവവും കൗതുകമായിഇതിനു മുന്നോടിയായിക്ലാസ്തലത്തിൽ ക്വിസ് മത്സരം ,പ്രോജക്ട് നിർമ്മാണവും സംഘടിപ്പിച്ചു.എന്നിവ നടത്തി .

Local
ജെസിഐ ദാൻ സംഘടിപ്പിച്ചു

ജെസിഐ ദാൻ സംഘടിപ്പിച്ചു

ജെ.സി.ഐ നീലേശ്വരം എലൈറ്റിൻ്റെ ദാൻ പരിപാടി പടന്നക്കാട് സ്നേഹസദൻ ഷെൽട്ടർ ഹോമിൽ നടന്നു. ജെസി നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈയുടെ അധ്യക്ഷതയിൽ ഡോ.ജി കെ സീമ മുഖ്യാതിഥിയായി സ്നേഹസദൻ അനാഥാലയ കൗൺസിലർ സിസ്റ്റർ ആൽഫിൻ, ജെ.സി.ഐ നിലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റും സോൺ സെക്രട്ടറിയുമായ ദിനേഷ്

error: Content is protected !!
n73