റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം
രാമന്തളി ഗ്രാമ പഞ്ചായത്തിലെ കുന്നത്തെരു - പാലക്കോട് പാലക്കോട് - എട്ടികുളം എന്നീ റോഡുകൾ ഗതാഗത യോഗ്യമാക്കാനും കണ്ണൂർ വരെ ബസ് സർവ്വീസുകൾ ഏർപ്പെടുത്താനും രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോപത്തിലിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. പാലക്കോട് മുസ്ലിം ലീഗ്