The Times of North

Breaking News!

ഡോ. വത്സൻ പിലിക്കോടിന് നേതാജി സ്മൃതി പുരസ്ക്കാർ   ★  കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് - മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി   ★  ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മരിച്ചു   ★  എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു   ★  രണ്ടാം വിവാഹം കഴിച്ചത് ചോദ്യം ചെയ്ത യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് മർദ്ദിച്ചു   ★  ബൈക്ക് ഇടിച്ചു പരിക്ക്   ★  വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു

Category: Local

Local
ഓട്ടോയിൽ മറന്ന പണവും ഫോണും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത

ഓട്ടോയിൽ മറന്ന പണവും ഫോണും രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് കൈമാറി ഓട്ടോ ഡ്രൈവറുടെ സത്യസന്ധത

ഓട്ടോയിൽ മറന്ന മൊബൈൽ ഫോണും പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് പോലീസിന് കൈമാറി ഉടമസ്ഥനെ ഏൽപ്പിച്ചു ഓട്ടോറിക്ഷ ഡ്രൈവർ വള്ളിക്കുന്ന് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ മണികണ്ഠൻ സത്യസന്ധതെളിയിച്ചു. ചെറുവത്തൂർ സ്വദേശിനിയായ ലക്ഷ്മിയുടെ ബാഗാണ് ഓട്ടോയിൽ മറന്നത്. ചെറുവത്തൂരിൽ ഇറങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. എന്നാൽ

Local
വാർഷികപദ്ധതി രൂപീകരണം

വാർഷികപദ്ധതി രൂപീകരണം

കരിന്തളം : കിനാനൂർ - കരിന്തളം പഞ്ചായത്ത് 2024 - 20 25 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള യോഗം കോയിത്തട്ട സി ഡി എസ് ഹാളിൽ നടന്നു പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത . ഷൈ ജമ്മ ബെന്നി. സി.എച്ച്. അബ്ദുൾ നാസർ

Local
ഭരണഘടന സംരക്ഷണ പ്രതിഞ്ജഎടുത്തു

ഭരണഘടന സംരക്ഷണ പ്രതിഞ്ജഎടുത്തു

നീലേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി ആർ. അംബേദ്കറുടെ ഛായചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും ഭരണഘടന സംരക്ഷണ പ്രതിഞ്ജയും നടത്തി ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ മാസ്റ്റർ, എറുവാട്ട് മോഹനൻ, ഇ ഷജീർ , പി. രമേശൻ നായർ, മാമുനി ബാലചന്ദ്രൻ,

Local
കാസർകോട് വികസന പാക്കേജിൽ വിവിധ പദ്ധതികൾക്കായി – 16.98 കോടി രൂപ അനുവദിച്ചു; മയ്യിച്ച വീരമലക്കുന്ന് റോഡിന് 499 ലക്ഷം രൂപ

കാസർകോട് വികസന പാക്കേജിൽ വിവിധ പദ്ധതികൾക്കായി – 16.98 കോടി രൂപ അനുവദിച്ചു; മയ്യിച്ച വീരമലക്കുന്ന് റോഡിന് 499 ലക്ഷം രൂപ

കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ സ്‌കൂളുകളുടെയും, റോഡുകളുടെയും, ഫയർ ആൻഡ് റെസ്ക്യൂ സ്‌റ്റേഷൻ, സ്പോർട്സ് ബിൽഡിംങ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിനുമായി 16.9833 കോടി രൂപയ്ക്ക് ഭരണാനുമതിയായി. ചെമ്മനാട് പഞ്ചായത്തിലെ ജി യു പി എസ് ചെമ്പരിക്ക സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 179.15 ലക്ഷം രൂപയും,

Local
ബ്രെയിലി സാക്ഷരതാ ക്ലാസിന്റെ ഉദ്ഘാടനം 11 ന്

ബ്രെയിലി സാക്ഷരതാ ക്ലാസിന്റെ ഉദ്ഘാടനം 11 ന്

കാസർകോട് ജില്ലാ സാക്ഷരതാ മിഷന്റെയും കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡി ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാഴ്ച പരിമിതിയുള്ളവർക്ക് വേണ്ടി ആരംഭിക്കുന്ന ബ്രയിലി സാക്ഷരതാ ക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ 11 ന് രാവിലെ 10. 30 ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. പഠിതാക്കൾക്ക് ബ്രെയിലി പഠനോപകരണങ്ങൾ നൽകി ജില്ലാ

Local
മാർബിൾ ഒട്ടിക്കുന്ന രാസവസ്തു മുഖത്തേക്ക് മറിഞ്ഞ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞു മരണപ്പെട്ടു

മാർബിൾ ഒട്ടിക്കുന്ന രാസവസ്തു മുഖത്തേക്ക് മറിഞ്ഞ ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞു മരണപ്പെട്ടു

ചെറുവത്തൂർ:മാർബിളിൽ ഒട്ടിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു മുഖത്ത് വീണ് ചികിത്സയിലായിരുന്ന മൂന്ന്മാസം പ്രായമായ ആൺ കുഞ്ഞ് മരണപെട്ടു. ചെറുവത്തൂർ യൂനിറ്റി ആശുപത്രിക്ക് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ധരംസിംഗിൻ്റെ കുഞ്ഞാണ് മരണപ്പെട്ടത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു അപകടം.പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ്

Local
കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക് 

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക് 

അശ്രദ്ധയോടെ വന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ഉദിനൂർ പരുത്തിച്ചാൽ റഹ്മത്ത് മൻസിലിൽ ഷമീമിന്റെ മകൾ ഷാഹിലഷമീമി( 28)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉദിനൂരിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

Local
അഞ്ചുമാസം മുമ്പ് വിവാഹിതയായ നവ വധുവിന് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

അഞ്ചുമാസം മുമ്പ് വിവാഹിതയായ നവ വധുവിന് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ് 

അഞ്ചുമാസം മുമ്പ് വിവാഹിതയായ നവ വധുവിനെ കൂടുതൽ സ്ത്രീധനമായി സ്വർണവും പണവും ആവശ്യപ്പെട്ട് ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. കാസർഗോഡ് വിദ്യാനഗർ മുട്ടത്തൊടി എസ് പി നഗറിലെ ഫരീദാ മൻസിലിൽ ഷംസുദ്ദീന്റെ മകൾ ഫാത്തിമത്ത് റിസ( 19) യുടെ പരാതിയിലാണ് ഭർത്താവ് എൻ എ അലി

Local
ബങ്കളത്തെ എം അഞ്ചിത ഇന്ത്യൻ ക്യാമ്പിൽ

ബങ്കളത്തെ എം അഞ്ചിത ഇന്ത്യൻ ക്യാമ്പിൽ

ഇൻഡോനീഷ്യയിൽ നടക്കുന്ന വുമൺ ഫൂട്ട്സാൽന്റെ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച എം അഞ്ജിത. ബങ്കളത്തെ വെള്ളുവീട്ടിൽ ഗോപാലന്റെയും ബേബിയുടെയും മകളാണ്.

Local
കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം 2025 മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള നവീകരണ ബ്രഹ്മ കലശ മഹോത്സവം ഡിസംബർ 4, 5 തീയതികളിൽ ഭക്ത്യാദരപൂർവ്വം നടന്നു. ക്ഷേത്രം തന്ത്രീശ്വരൻ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങിന്

error: Content is protected !!
n73