The Times of North

Breaking News!

യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

Category: Local

Local
ചായ്യോത്ത് ടാസ്ക് സെവൻസ് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു

ചായ്യോത്ത് ടാസ്ക് സെവൻസ് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു

ടാസ്ക് ചായ്യോത്ത് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായി . ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ എഫ് സി പയ്യന്നൂരിനെതിരെ രണ്ട് ഗോൾ നേടി മൊഗ്രാൽ ബ്രദേർസ് വിജയിച്ചു . എഫ് സി പയ്യന്നൂരിന്റെ പാപ്പാത്തി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു

Local
ഓർമ്മ പുതുക്കൽ -ഫോട്ടോ അനാച്ഛാദനം ചെയ്തു

ഓർമ്മ പുതുക്കൽ -ഫോട്ടോ അനാച്ഛാദനം ചെയ്തു

പയ്യന്നൂർ ഐ.എസ് ഡി. സ്ക്കൂൾ 35ാം വാർഷികത്തോടനുബന്ധിച്ച് മൺമറഞ്ഞ സ്ഥാപാംഗങ്ങളായ ഡോ.കെ.പി.ഒ സുലൈമാൻ, എൻ.മഹമൂദ് ഹാജി, ഡോ.എസ്.വി അബ്ദുൽ ഖാദർ, വി.ദാവൂദ് ഹാജി, എം. മുഹമ്മദ് കുഞ്ഞി, ഡോ.സി. അബ്ദുൽ ഖാദർ, ഏ.ജി.അഹ്മദ്, വി. സി. അബ്ദുല്ല ഹാജി, അഡ്വക്കറ്റ്.എ.വി.എം അബ്ദുൽ ഖാദർ മഹമൂദ് മൗലവി, എസ്.എ.പി.ഹാഷിം ഹാജി,

Local
ഉത്തര മേഖല വടം വലി മത്സരം ആവേശമായി

ഉത്തര മേഖല വടം വലി മത്സരം ആവേശമായി

പട്ടേന കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ജിവ കാരുണ്യ പ്രസ്ഥാനമായ ആശ്വാസ് പട്ടേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്തര മേഖല പുരുഷ വനിതാ വടം വലി മത്സരം ആവേശമായി. പട്ടേനയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ദേശിയ കായിക താരം കെ.സി.

Local
നീലേശ്വരം ബസ്റ്റാന്റും യാഥാർഥ്യത്തിലേക്ക് തറക്കല്ലിടൽ 16 ന്

നീലേശ്വരം ബസ്റ്റാന്റും യാഥാർഥ്യത്തിലേക്ക് തറക്കല്ലിടൽ 16 ന്

മുൻസിപ്പൽ ഓഫീസിന്റെ ഉദ്ഘാടനത്തിന് മുമ്പായി നീലേശ്വരത്തിന്റെ സ്വപ്ന പദ്ധതിയായ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവ്വഹിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് എം.രാജഗോപാലൻ എം.എൽ.എയാണ് ശിലാസ്ഥാപനം നിർവഹിക്കുക. 16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് യാർഡും അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെ

Local
മതസൗഹാർദ്ദ ആരാധനാലയ സംഗമം സംഘടിപ്പിച്ചു

മതസൗഹാർദ്ദ ആരാധനാലയ സംഗമം സംഘടിപ്പിച്ചു

പതിനാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന തൈക്കടപ്പുറം മുപ്പതിൽകണ്ടം ഒറ്റക്കോല മഹോത്സവത്തോടനു ബന്ധിച്ച് മതസൗഹാർദ്ദ ആരാധനാലയ നേതൃസംഗമം സംഘടിപ്പിച്ചു. പ്രഭാഷകൻ വി.കെ.സുരേഷ് കുമാർ കൂത്തുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൾ അസീസ് അഷ്റഫി പാണത്തൂർ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.വി.അമ്പാടി അധ്യക്ഷത വഹിച്ചു. ഒറ്റക്കോല മഹോത്സവത്തിൻ്റെ പ്രധാന

Local
കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി

കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി

ഭർതൃ വീട്ടിൽ നിന്നും കാണാതായ കരിവെള്ളൂർ തെരുവിലെ യുവതിയെയും ഒന്നര വയസുള്ള കുട്ടിയെയും കണ്ടെത്തി. കരിവെള്ളൂരിലെ പി.വി.അനീഷിൻ്റെ ഭാര്യ കാസർകോട് കീഴൂരിലെ അനിത (42), ഒന്നര വയസുള്ള മകൻ അനയ് എന്നിവരെയാണ് കാസർകോട് വനിത പോലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്കാണ് ഇരുവരെയും കാണാതായത്. ഭർത്താവ് അനീഷ് പയ്യന്നൂർ പോലീസിൽ

Local
യുവതിയെയും കുഞ്ഞിനേയും കാണാതായി

യുവതിയെയും കുഞ്ഞിനേയും കാണാതായി

യുവതിയെയും ഒന്നര വയസുള്ളകുട്ടിയെയും ഭർതൃ വീട്ടിൽ നിന്നും കാണാതായി. കരിവെള്ളൂർ തെരുവിലെ പി.വി.അനീഷിൻ്റെ ഭാര്യ കാസർകോട് കീഴൂരിലെ അനിത (42), ഒന്നര വയസുള്ള മകൻ അനയ് എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30 മണിക്കും 2 മണിക്കു മിടയിലാണ് ഇരുവരെയും കാണാതായതെന്ന് ഭർത്താവ് അനീഷ് പയ്യന്നൂർ പോലീസിൽ നൽകിയ

Local
മുച്ചിലോട്ടമ്മയുടെ തിരുമുടിയണിയാൻ ബാബു കർണമൂർത്തിക്ക് രണ്ടാമൂഴം

മുച്ചിലോട്ടമ്മയുടെ തിരുമുടിയണിയാൻ ബാബു കർണമൂർത്തിക്ക് രണ്ടാമൂഴം

ചന്തേര മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി രണ്ടാം തവണയും അണിയാൻ കഴിയുന്നതിൻ്റെ സന്തോഷത്തിലാണ് പിലിക്കോട്ടെ തെക്കുംകര ബാബുകർണമൂർത്തി. ചന്തേര മുച്ചിലോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിൽ കോലധാരിയാവാൻ നിയുക്തനായ ഇദ്ദേഹം ക്ഷേത്രത്തോട് ചേർന്ന് ഒരുക്കിയ കുച്ചിലിൻ പ്രാർഥനയോടെയുള്ള വ്രതാനുഷ്ഠാനം തുടങ്ങി. വരച്ചുവെക്കൽ ചടങ്ങിലാണ് കർണ്ണമൂർത്തി കൊടിയിലവാങ്ങിയത്. 2024 ഫെബ്രുവരി 8 മുതലാണ് ചന്തേരയിൽ

Local
സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും

റിപ്പോർട്ട് : സേതു ബങ്കളം ഫോട്ടോ: അനീഷ് കടവത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് നീലേശ്വരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.നീലേശ്വരം നഗരസഭക്ക് വേണ്ടി കച്ചേരിക്കടവിൽ നിർമിച്ച സിവിൽ സ്റേഷൻ മാതൃകയിലുള്ള മൂന്നു

Local
സമൂഹവിവാഹവും വൈവിധ്യ പരിപാടികളുമായി ജേസീസ് സുവർണ്ണോത്സവം

സമൂഹവിവാഹവും വൈവിധ്യ പരിപാടികളുമായി ജേസീസ് സുവർണ്ണോത്സവം

നീലേശ്വരം: നീലേശ്വരം ജുനിയര്‍ ചേമ്പറിന്റെ അമ്പതാംവാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സുവര്‍ണ്ണമഹോത്സവം 2024 എന്ന പേരില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണ്ണ മഹോത്സവത്തോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. സമൂഹവിവാഹം , ഫുഡ്‌കോര്‍ട്ട്, ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയും ഉണ്ടാകും. ഐ.എം.എ കാഞ്ഞങ്ങാടുമായി സഹകരിച്ച്

error: Content is protected !!
n73