The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Category: Local

Local
അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടു

അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ വിവരം നൽകിയതിന്റെ  അടിസ്ഥാനത്തിൽ പോലീസും വനവകുപ്പും  പരിശോധന തുടങ്ങി. പുല്ലൂരിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഇന്നലെ കാട്ടുപോത്തിനെ ആദ്യമായി കണ്ടത്

Local
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നടന്നു.

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നടന്നു.

കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസെർസ് കാസറഗോഡ് ജില്ലാ കൺവെൻഷൻ നീലേശ്വരം മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. സംഘാടകസമിതി ചെയർമാൻ സത്യൻ തൈക്കടപ്പുറം പതാകയുയർത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ ആർ മോഹൻ ആദ്യക്ഷനായി. ജില്ലാ സെക്രട്ടറി പി അരവിന്ദാക്ഷൻ

Local
മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

മടിക്കൈയിൽ അംഗൻജ്യോതി പദ്ധതിക്ക് തുടക്കമായി

അങ്കണവാടികൾക്കുള്ള ദക്ഷത കൂടിയ ഊർജ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ഹരിത സമുദ്ധി വാർഡ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  പി. ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. ."നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" കാമ്പയിന്റെ ഭാഗമായി നവകേരളം കർമ്മ പദ്ധതി ഹരിത കേരള മിഷൻ, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവയുടെ

Local
ഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച്  കാസർഗോഡ് ബി ആർ സി ടിം

ഇൻക്ലുസിവ് കായികോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് കാസർഗോഡ് ബി ആർ സി ടിം

നീലേശ്വരം: സമഗ്ര ശിക്ഷ കേരള ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ജില്ലാതലത്തിൽ നീലേശ്വരത്ത് വെച്ച് നടത്തിയ ഇൻക്ലുസിവ് കായികോത്സവത്തിൽ കാസർഗോഡ് ബി ആർ സി ടിം ഷട്ടിൽ ബാഡ്മിൻറൺ അണ്ടർ 17 വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ 14 വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി

Local
ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  ശുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്സ് നീലേശ്വരം മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച ആദ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഇ ഷജീർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ് അരുവാത്ത്,കെ.എസ്.യു സംസ്ഥാന സെക്രട്ടറി പ്രവാസ് ഉണ്ണിയാടാൻ, വിജേഷ്

Local
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി സമ്മേളനം നടന്നു

ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി സമ്മേളനം നടന്നു

ഐ എൻ ടി യു സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഡിവിഷൻ സമ്മേളനം കോട്ടപ്പുറം ടൗൺ ഹാളിൽ - ഉമ്മൻ ചാണ്ടി നഗറിൽ - വെച്ച് നടന്നു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് സി. വിദ്യാധരൻ അധ്യക്ഷത

Local
ബൈക്കിലെത്തി മാലമോഷണം പ്രതി അറസ്റ്റിൽ

ബൈക്കിലെത്തി മാലമോഷണം പ്രതി അറസ്റ്റിൽ

വയോധികയുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച കേസിലെ പ്രതിയെ കണ്ണൂർ എസ്.പി ഹേമലതയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ തളിപ്പറമ്പ് ഡിവൈ.എസ്പി. പിബാലകൃഷ്ണൻ നായരും ഇൻസ്‌പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർ അന്നൂർ പുതിയ പുരയിൽ ഹൗസിൽ കുമാരന്റെ മകൻ പി.പിലിജീഷിനെ (32) യാണ് അറസ്റ്റ്

Local
പ്രണയ ദിനത്തോടനുബന്ധിച്ച് ജേസീയുടെ  പ്രണയലേഖന രചനാ മത്സരം

പ്രണയ ദിനത്തോടനുബന്ധിച്ച് ജേസീയുടെ പ്രണയലേഖന രചനാ മത്സരം

ജേസിഐ നിലേശ്വരത്തിൻ്റെ ആഭിമുഖ്യത്തിൽ വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പ്രണയലേഖനം രചനാ മത്സരം സംഘടിപ്പിക്കുന്നു. 45 വയസിനു മുകളിൽ പ്രയമുള്ളവർക്ക് പങ്കെടുക്കാം. ഫെബ്രുവരി 14 ന് മുമ്പായി 8301938406,6238385119 എന്നീ നമ്പറുകളിലേക്ക് പ്രണയലേഖനം വയസ്സ് തെളിയിക്കുന്ന രേഖയോടൊപ്പം വാട്ട്സ്ആപ്പ് ചെയ്ത് അയക്കേണ്ടതാണ്.

Local
നീലേശ്വരം മർച്ചന്റ്സ് വാർഷിക സമാപനവും കുടുംബ സംഗമവും ഞായറാഴ്ച്ച

നീലേശ്വരം മർച്ചന്റ്സ് വാർഷിക സമാപനവും കുടുംബ സംഗമവും ഞായറാഴ്ച്ച

  നീലേശ്വരം: വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് അമ്പതാം വാർഷിക സമാപനവും കുടുംബ സംഗമവും നാളെ (ഞായർ ) പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ നടക്കും. 4 മണിക്ക് കുടുംബാഗംങ്ങളും വനിതാ വിംഗ് യൂത്ത് വിംഗ് പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ . വൈകീട്ട് 6 ന്

Local
വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു

വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു

വൈദ്യുതി കമ്പിയിൽനിന്നും തീപിടിച്ച് രണ്ടര ഏക്കറോളം റബ്ബർ തോട്ടം കത്തിനശിച്ചു. മുക്കായിലെ വിനുമണ്ഡപം, റിജീഷ്, വി കെ ഗോപി എന്നിവരുടെ റബ്ബർ തോട്ടമാണ് തീപിടിത്തത്തിൽ കത്തിനശിച്ചത് നാട്ടുകാർ ഓടിയെത്തിയാണ് തീ അണച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം

error: Content is protected !!
n73