ക്ഷേത്രത്തിലേക്ക് സി സി ടി വി നൽകി
കക്കാട്ട് പുതിയ വീട്ടിൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിലേക്ക് സി സി ടി വി സംഭാവന നൽകി. ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കക്കാട്ട് സെക്കൻഡ് പ്രാദേശിക സമിതിയാണ് സീസി ടി വി നൽകിയത്. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ഗോവിന്ദൻ കീലത്ത്, സെക്രട്ടറി കെ വി ശ്രീധരൻ