പെരിയ ഇരട്ട കൊലക്കേസ് വിധി: സർവ്വ കക്ഷി സമാധാനയോഗം ചേർന്നു
പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരെ ജനുവരി മൂന്നിന് സി. ബി. ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ വിവിധ രാഷ്ട്രീയകൃഷി പ്രതിനിധികൾ പങ്കെടുത്ത സമാധാനയോഗം ചേർന്നു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, വിവിധ രാഷ്ട്രീയ