The Times of North

Breaking News!

ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്

Category: Local

Local
സിപിഎമ്മിന്റെ വെള്ളരി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്

സിപിഎമ്മിന്റെ വെള്ളരി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്

സി പിഎം മടിക്കൈ സെന്റർ ലോക്കൽ കഹമ്മിറ്റിയുടെ നേതൃത്വത്തിൽ എരിപ്പ് വയലിൽനടത്തിയ വെള്ളരി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. ഏരിയാ സെക്രട്ടറി എം രാജൻ വിളവെടുപ്പുദ്ഘാടനം ചെയ്തു. എൻ കെ കൃഷ്ണൻ അധ്യക്ഷനായി. കെ പി ചന്ദ്രൻ, ഇ കെ കുഞ്ഞികൃഷ്ണൻ, ടി കെ സുഭാഷ്, എ വി രാജൻ,

Local
യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കിയ യുവാവിനെതിരെ കേസ്

യുവതിയെ പീഡിപ്പിച്ച് സ്വർണവും പണവും കൈക്കലാക്കിയ യുവാവിനെതിരെ കേസ്

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച ശേഷം പലതവണ പീഡിപ്പിച്ച് സ്വർണ്ണാഭരണങ്ങളും മുക്കാൽ ലക്ഷം രൂപയുമായി മുങ്ങിയ യുവാവിനെതിരെ കേസ്. പഴയങ്ങാടി അടുത്തില സ്വദേശിയ രാഗേഷിനെതിരെയാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയായ 34 കാരിയുടെ പരാതിയിൽ പഴയങ്ങാടി പോലീസ് കേസ്എടുത്തത്. 2022 ഡിസമ്പർ മാസം മുതൽ മെയ്

Local
മധ്യ വയസ്കനെ ഭാര്യയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപിച്ചു

മധ്യ വയസ്കനെ ഭാര്യയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപിച്ചു

ഭാര്യയും സുഹൃത്തും ചേർന്ന് മധ്യവയസ്കനെ തലക്ക് കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു പുല്ലൂർ കാട്ടുമാടത്തെ അമ്പാടിയുടെ മകൻ വി ബാബു (65 ) വിനെയാണ് ഭാര്യയും ഇന്ദിരയും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. തന്റെ പേരിലുള്ള വീട്ടിലെ വീട്ടിൽ കയറാൻ ഭാര്യ സമ്മതിക്കാതിരിക്കുകയും വീട്ടിലെ ഷെഡ്ഡിൽ സൂക്ഷിച്ച രേഖകൾ നൽകാതിരിക്കുകയും

Local
ജോലിക്ക് പോയ യുവാവിനെ കാണാതായി

ജോലിക്ക് പോയ യുവാവിനെ കാണാതായി

ജോലിക്കാണെന്നും പറഞ്ഞു വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതയി. പനയാൽ അരവത്തെ കുഞ്ഞിരാമൻറെ മകൻ ടി മുകേഷിനെയാണ് കാണാതായത്. കഴിഞ്ഞമാസം 16നാണ് ജോലിക്കാണെന്ന് പറഞ്ഞു മുകേഷ് വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട് ഇയാളുടെ യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കൾ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Local
അവാർഡ് ജേതാവിനെ അനുമോദിച്ചു

അവാർഡ് ജേതാവിനെ അനുമോദിച്ചു

സംസ്ഥാന തലത്തിൽ മികച്ച അംഗൻവാടി ഹെൽപ്പർ അവാർഡ് നേടിയ ചിറപ്പുറം ആലിൻകീഴിൽ അംഗണവാടിയിലെ ഹെൽപ്പർ ജോളി അഗസ്റ്റിന് ആലിങ്കീഴിൽ അങ്കണവാടി എഎൽ എം സി കമ്മറ്റിയുടെ ന്വേതൃത്വത്തിൽ അനുമോദിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി എം സന്ധ്യ,

Local
നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി.

ഹൊസ്ദുർഗ് ബിആർസി യുടെ സഹകരണത്തോടെ നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ പഠനോത്സവം നടത്തി. നീലേശ്വരം മുനിസിപ്പൽ കൗൺസിലർ പി.വത്സല ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.വിജീഷ്, ശുഭപ്രകാശൻ, നിഷ സുരേന്ദ്രൻ, പി.മഞ്ജുള, വനജ കെ, പി.ജയൻ പി എന്നിവർ

Local
സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി കാസർകോട് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.

Local
ജീവിതാനുഭവങ്ങൾ പങ്കിട്ട് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: രാജേന്ദ്രൻ പിലാങ്കട്ട

ജീവിതാനുഭവങ്ങൾ പങ്കിട്ട് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: രാജേന്ദ്രൻ പിലാങ്കട്ട

അമേരിക്കയിലെ ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോണിക്കുലാർ ബയോളജിൽ പി.എച്ച് ഡി ചെയ്ത് , രാജ്യത്തിൻ്റെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ കാൽ നൂറ്റാണ്ട് കാലത്തെ തൻ്റെ ശാസ്ത്ര ജീവിത അനുഭവങ്ങൾ പങ്കിട്ട് കുട്ടി ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്താൻ ഇദ്ദേഹത്തിന് സാധിച്ചു. കാസർഗോഡ് കേന്ദ്ര യൂണിവേഴ്സിറ്റിൽ പ്രൊഫസർറായ ഇദ്ദേഹം തൻ്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും

Local
സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ചു

സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ചു

പെരിയ കല്യോട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ലാപ്ടോപ്പ് മോഷണം പോയി. സ്കൂളിൻറെ നാലാം ക്ലാസിൽ വെച്ചിരുന്ന എച്ച് പി കമ്പനിയുടെ മുപ്പതിനായിരം രൂപ വില വരുന്ന ലാപ്ടോപ്പ് ആണ് മോഷണം പോയത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ചിത്രയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു

Local
കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

അരക്കോടി രൂപയുടെ കുഴൽ പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്താൻ ശ്രമിച്ച കുഴൽ പണവുമായി ചെങ്കള എതിർത്തോട് സ്വദേശി മൊയ്‌ദീൻ ഷായെയാണ് പുതുതായി ചാർജ് എടുത്ത കാഞ്ഞങ്ങാട് ഡി വൈ എസ് പി വി വി ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി ആസാദും സംഘവും

error: Content is protected !!
n73