The Times of North

Breaking News!

മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ

Category: Local

Local
പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

പൂട്ടിയിട്ട വീട്ടിൽ നിന്നും പട്ടാപ്പകൽ സ്വർണാഭരണങ്ങൾ കവർന്നു

മാത്തിൽ വടശ്ശേരിമുക്കിലെ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം ഓട്ടോ ടാക്സി ഡ്രൈവറ് കെ.സതീശന്റെ (51) വീട്ടിൽ നിന്നും നാലേകാൽ പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇന്നലെ രാവിലെ 11.30 മണിക്കും ഒന്നേമുക്കാലിനുമിടയിലാണ് സംഭവം. രാവിലെ ഓട്ടോയുമായി സതീശന്‍ ജോലിക്കായി പോയിരുന്നു. സതീശന്റെ ഭാര്യ മകളേയും കൂട്ടി പയ്യന്നൂരിലേക്കും പോയിരുന്നു. വീടുപൂട്ടി

Local
ചിറപ്പുറം പാലക്കാട്ട് റോഡരികിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കി

ചിറപ്പുറം പാലക്കാട്ട് റോഡരികിലെ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൊളിച്ച് നീക്കി

നീലേശ്വരം മടിക്കൈ റോഡരികിൽ ചിറപ്പുറം പാലക്കാട്ട് അനധികൃതമായി നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങൾ നഗരസഭ അധികൃതർ പൊളിച്ചുമാറ്റി. മത്സ്യം പഴം പച്ചക്കറികൾ തുടങ്ങിയവയാണ് ഇവിടെ വിൽപ്പന നടത്തിയിരുന്നത്. പൊതു സ്ഥലം കയ്യേറികൊണ്ടുള്ള കച്ചവടം മൂലം ഇവിടെ ഗതാഗതകുരുക്ക് നിത്യസംഭവമായിരുന്നു. മാത്രവുമല്ല അനധികൃത കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിലെ പഴം

Local
പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല : ഇ പി ജയരാജൻ

പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന് നിലപാടില്ല : ഇ പി ജയരാജൻ

കേന്ദ്രത്തിലെ ബി ജെ പി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ സ്വന്തമായി ഒരു നിലപാട് എടുക്കാൻ പോലും കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം എൽ ഡി എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു

Local
ആൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരൻ അറസ്റ്റിൽ

ആൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച എഴുപതുകാരൻ അറസ്റ്റിൽ

പന്ത്രണ്ടും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 70കാരനായ തെങ്ങുകയറ്റ തൊഴിലാളിയെ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എ.പി.ആസാദും സംഘവും അറസ്റ്റുചെയ്തു. പടന്നക്കാട് വലിയവീടിന് സമീപത്തെ  സുകുമാരന്‍(70)നെയാണ് അറസ്റ്റുചെയ്തത്. ഉത്സവത്തിനിടയിലാണ് കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലീസ്

Local
കളിയാട്ടമുറ്റത്തെ  ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി

കളിയാട്ടമുറ്റത്തെ ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി

മാര്‍ച്ച് 28 മുതല്‍ 31 വരെ വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ബുധനാഴ്ച്ച സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി. ഉദുമയില്‍ നടക്കുന്ന തെയ്യം കെട്ടുകളും ഉറൂസുകളും മറ്റു ആഘോഷങ്ങളും മനുഷ്യ മനസുകളെ തമ്മില്‍ അടുപ്പിക്കുന്നതാണ്. മുസ്‌ലിങ്ങളുടെ വ്രത ശുദ്ധിയുടെ മാസമായ റമസാനില്‍ കണ്ണിക്കുളങ്ങര

Local
വീടിൻ്റെ പരിസരത്ത് സംശയകരമായി കാണപ്പെട്ട മദ്രസ അദ്ധ്യാ പകനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പോലീസിൽ ഏല്പിച്ചു.

വീടിൻ്റെ പരിസരത്ത് സംശയകരമായി കാണപ്പെട്ട മദ്രസ അദ്ധ്യാ പകനെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് പോലീസിൽ ഏല്പിച്ചു.

വീടിൻറെ കോമ്പൗണ്ടിൽ സംശയകരമായി കാണപ്പെട്ട മദ്രസ അധ്യാപകനെ നാട്ടുകാരും വീട്ടുടമയും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉപ്പള അഞ്ചിക്കട്ട എച്ച് ബി മൻസിലി അബ്ദുൽ റഹ്മാൻ മുസ്‌ലിയാറി (40)നെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാരെ മംഗൽപാടി അടുക്കയിലെ ഒരു വീടിൻറെ

Local
പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പുഴ മണൽ കടത്ത് പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച പുഴമണലുമായി ഡ്രൈവറെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി പെരിങ്ങാടി അസീസ് മൻസിലിൽ മുഹമ്മദലിയുടെ മകൻ ഇബ്രാഹിം ജാനിഷ് (21)നെയാണ് ഉപ്പള കൈക്കമ്പയിൽ വച്ച് എസ് ഐ സി രമേഷ് സംഘവും പിടികൂടിയത്. പൂഴികടത്തിയ കെ എൽ 60 ബി 82 95

Local
കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കൊടും ചൂടിനെ പ്രതിരോധിക്കാൻ ഹോസ്ദുർഗ് ബാങ്കിൻറെ തണ്ണീർപ്പന്തൽ

കടുത്ത വേനൽ ചൂടിനെ നേരിടുന്നതിന് പൊതുജനങ്ങൾക്കായി ഹൊസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫീസ് മന്ദിരത്തിന് മുന്നിൽ സൗജന്യ തണ്ണീർ പന്തൽ ആരംഭിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഹംസയുടെ അധ്യക്ഷതയിൽ ബാങ്ക് പ്രസിഡണ്ട് പ്രവീൺ തോയമ്മൽ ഉത്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർമാരായ എൻ.കെ രത്നാകരൻ,വി.വി സുധാകരൻ,ടി.കുഞ്ഞികൃഷ്ണൻ,വി.മോഹനൻ,

Local
താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും വീടിന്റെയും വാഹനത്തിന്റെയും താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി. ഉടമസ്ഥർ 90 48 45 75 52 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്

Local
ബങ്കളം പോത്താളന്‍കാവ് കളിയാട്ടത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

ബങ്കളം പോത്താളന്‍കാവ് കളിയാട്ടത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

ബങ്കളം പോത്താളന്‍കാവ് കരിം ചാമുണ്ഡിയമ്മ ഗുളികന്‍ ദേവസ്ഥാനത്ത് മെയ് 10, 11, 12 തീയ്യതികളില്‍ നടക്കുന്ന കളിയാട്ടമഹോത്സവത്തിന്റെ ഫണ്ട് ശേഖരണം പ്രവാസി മനോജ് കരിച്ചേരിയില്‍ നിന്നും ആദ്യതുക ഏറ്റുവാങ്ങി പഞ്ചായത്ത് മെമ്പര്‍ എം.രാധ നിര്‍വ്വഹിച്ചു. മീഡിയകമ്മറ്റി ചെയര്‍മാന്‍ ബി.നാരായണന്‍ അധ്യക്ഷനായി. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ സേതുബങ്കളം, പ്രോഗ്രാം കമ്മറ്റി

error: Content is protected !!
n73