ഉദ്ഘാടനം ചെയ്ത വായനശാല പ്രവർത്തനം തുടങ്ങുന്നില്ലെന്ന് ആരോപണം
ചെറുവത്തുർ കൊവ്വൽ മുണ്ടക്കണ്ടം റോഡിലെ കുഞ്ഞിരാമ പൊതുവാൾ വായനശാല ഉദ്ഘാടനം കഴിഞ്ഞ് ഒരു ദിവസം പോലും തുറന്നു പ്രവർത്തിച്ചില്ലെന്ന് ആരോപണം. മാർച്ച് എട്ടിന് പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീളയുടെ അധ്യക്ഷതയിൽ എം രാജ ഗോപാലൻ എംഎൽഎയാണ് വായനശാല ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ