കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു
കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ കായിക പരീശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 9 മുതൽ ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ, റഗ്ബി. എന്നിവയിലുംകേരള സ്പോർട്സ് കൗൺസിൽ കണ്ണൂരിൽ വെച്ച് 13 കായിക ഇനങ്ങളിൽ സോണൽ സെലക്ഷൻ ട്രയലും സംഘടിപ്പിക്കുന്നു. സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന 7, 8, +1,