The Times of North

Breaking News!

വാട്സാപ്പിൽ അപവാദ പ്രചരണം 3 പേർക്കെതിരെ കേസ്   ★  നിക്ഷേപിച്ച സ്വർണ്ണം തിരിച്ചു നൽകിയില്ല അറേബ്യൻ ജ്വല്ലേഴ്സ് ഉടമകൾക്കെതിരെ 2കേസുകൾ   ★  പെരിന്തട്ട ചിറവക്കിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൂത്തൂർ നാരായണൻ അന്തരിച്ചു.   ★  തീവണ്ടിയിൽ നിന്നും തെറിച്ചുവീണു യുവാവ് മരിച്ചു   ★  ഭിന്നശേഷി സൗഹൃദ പ്രത്യേക വാർഡ് സഭായോഗം നടത്തി   ★  'കൊട്ടമ്പാള'യ്ക്ക് അനുഭവങ്ങളുടെ ചൂടും ചൂരും   ★  എ കെ ബി നായർ നീലേശ്വരം മന്നംപുറത്ത് കാവിലെ പുതിയ അരമന അച്ഛൻ   ★  കരിന്തളം വേളൂരിലെ കീനേരി കുഞ്ഞമ്പു അന്തരിച്ചു   ★  കിനാനൂർ വില്ലേജിൽ ഡിജിറ്റൽ സർവ്വേ പൂർത്തിയായി   ★  ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

Category: Local

Local
മുസ്ലിം ലീഗ് പ്രതിഷേധ ജാഥ നടത്തി

മുസ്ലിം ലീഗ് പ്രതിഷേധ ജാഥ നടത്തി

വൈദ്യുതി ചാർജ് നിരന്തരം വർധിപ്പിക്കുന്ന പിണറായി സർക്കാരിന് എതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം കോട്ടപ്പുറം ശാഖ ലീഗ് കമ്മിറ്റിയുടെ പ്രതിഷേധ ജാഥ നടത്തി.റഫീഖ് കോട്ടപ്പുറം, ഇ.എം കുട്ടി ഹാജി, വി കെ മജീദ്, എംപി നിസാർ, എ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി.

Local
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുളള ക്ഷേത്രങ്ങളുടേയും, മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധികാര പരിധിക്കുളളിലുളള സ്വകാര്യ ക്ഷേത്രങ്ങളുടെയും ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 2024-2025 വര്‍ഷത്തേയ്ക്കുളള ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസഠബര്‍ 31 വൈകുന്നേരം 5 നകം കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിക്കണം

Local
സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ മികച്ച വിജയവുമായി കാസർകോട് ജില്ല

സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ മികച്ച വിജയവുമായി കാസർകോട് ജില്ല

പാലക്കാട്ട് നടന്ന സംസ്ഥാന കാരം ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ ടീം മികച്ച വിജയം നേടി. കേഡറ്റ് ഗേൾസ് വിഭാഗത്തിൽ പി.വി.റിതിക, തീർത്ഥ പ്രശാന്ത്, സബ് ജൂനിയർ ഗേൾസിൽ ദേവിക വിനോദ്, ആൻ മരിയ സോജി, ജൂനിയർ വിഭാഗത്തിൽ വൈഗ ചന്ദ്രൻ, ശിവഗംഗ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

Local
ഇറ്റ്‌ഫോക്ക്‌ അവസാനിച്ചു എന്നത് അവാസ്തവം : കരിവെള്ളൂര്‍ മുരളി

ഇറ്റ്‌ഫോക്ക്‌ അവസാനിച്ചു എന്നത് അവാസ്തവം : കരിവെള്ളൂര്‍ മുരളി

  കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്രനാടകോത്സവം എന്നന്നേക്കുമായി അവസാനിച്ചു എന്ന ധ്വനിയോടെ സംഗീത നാടക അക്കാദമിക്കും സര്‍ക്കാരിനുമെതിരെ തീര്‍ത്തും അവാസ്തവമായ പ്രചാരണങ്ങള്‍ ചിലര്‍ വളരെ ആസൂത്രിതമായി് നടത്തുകയാണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. അത്യന്തം

Local
സ്വകാര്യ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ലാത്തി ചാർജിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് 

സ്വകാര്യ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ലാത്തി ചാർജിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് 

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. പൊലീസ് നടത്തിയാൽ നാത്തിചാർജിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമയ ജോമോന്‍ ജോസ്

Local
ജില്ലാതല ബഡ്‌സ് കലോത്സവം : നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം

ജില്ലാതല ബഡ്‌സ് കലോത്സവം : നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം

കുടുംബശ്രീ ജില്ലാമിഷന്റെ ന്വേതൃത്വത്തില്‍ നടത്തിയ കാസര്‍കോട് ജില്ലാതല ബഡ്‌സ് കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂള്‍ 47 പോയന്റോടുകൂടി ഓവറോള്‍ കിരീടം നേടി. പുല്ലൂര്‍ പെരിയ മഹാത്മ ബഡ്‌സ് സ്‌കൂള്‍ രണ്ടാംസ്ഥാനവും, മൂളിയാര്‍ തണല്‍ ബഡ്‌സ് സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പടന്നക്കാട് നെഹ്‌റുകോളേജില്‍

Local
വായന മത്സരം അറിവിൻ്റെ കൊയ്ത്തുത്സവമായി

വായന മത്സരം അറിവിൻ്റെ കൊയ്ത്തുത്സവമായി

ആൺജന്മം വ്യാധി കാരണമെന്നോർത്ത് ആൺ ഭ്രൂണഹത്യ നടത്തുന്ന ഗ്രാമമേത്? സ്ത്രീകൾക്ക് വിവാഹം നിഷിദ്ധമായ് കരുതുന്ന ഗ്രാമമേത്? കൗതുകം, ജിജ്ഞാസ, ചരിത്ര- സംസ്കാരിക പൈതൃക ബോധം, സാഹിത്യ സൗഹൃദം, ഇതിഹാസ സ്മരണികം, അതിലുമേറേ വായനയുടെ സ്വാംശീകരണം അനിവാര്യമാക്കിയ ഗ്രന്ഥശാല തല വായന മത്സരം ആലന്തട്ട ഇ.എം.എസ് ഗ്രന്ഥാലയത്തിലെ മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ

Local
നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ ആദായ വില്പനയിൽ വൻതിരക്ക്

നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ ആദായ വില്പനയിൽ വൻതിരക്ക്

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ ഓപ്പറേറ്റീവ് സൊസൈറ്റി കീഴിലുള്ള നവ്കോസ് സഹകരണ ഗൃഹോപകരണ മാർട്ടിൽ ആദായ വിൽപ്പനയിൽ വൻതിരക്ക്. അംഗീകൃത കമ്പനികളുടെ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ വൻ വിലക്കുറവിലാണ് ഇവിടെ വിൽപ്പന നടത്തുന്നത്. നീലേശ്വരം രാജാ റോഡിൽ കൃഷി വകുപ്പ് ഓഫീസിനു മുന്നിലാണ് നവ്കോസ് സഹകരണഗൃഹോപകര ണ മാർട്ട്

Local
പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് നാട്ടു പയമ

പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് നാട്ടു പയമ

കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ബാലചന്ദ്രൻ എരവിലിൻ്റെ 'പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് 'എന്ന പുസ്തകത്തെ ക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. രചനാനുഭവങ്ങൾ സദസ്സിനോട് പങ്കു വെക്കുന്നക്കുന്നതിനിടയിൽ കഥാകൃത്ത് നാട്ടു പയമകളുടെ മടിശ്ശീല കെട്ട് അഴിക്കുകയായിരുന്നു. പണിയിടങ്ങളിൽ കുമ്പയും കല്യാണിയും പാറ്റയും തമ്മിലുള്ള

Local
ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

ബൈക്കിൽ വന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല തട്ടിപ്പറിച്ചു 

റോഡരികിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ കഴുത്തിൽ നിന്നും ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാല ബൈക്കിൽ വന്ന സംഘം തട്ടിയെടുത്തു. പിലിക്കോട് ഏച്ചികൊവ്വലിലെ രാമചന്ദ്രന്റെ ഭാര്യ പി ശാരദ (56)യുടെ കഴുത്തിൽ നിന്നുമാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. കഴിഞ്ഞദിവസം ഏച്ചികൊവ്വലിൽ വെച്ചാണ് സംഭവം ബൈക്കിന്റെ പിറകിലിരുന്നആളാണ് മാല തട്ടിയെടുത്തതെന്ന് ശാരദ പറഞ്ഞു.

error: Content is protected !!
n73