The Times of North

Breaking News!

അതിയാമ്പൂർ ബാലബോധിനി വായനശാലയിൽ വായന വെളിച്ചം രണ്ടാം ഘട്ടം   ★  പദ്ധതി നിർവഹണത്തിലും കൈയ്യടി നേടി അജാനൂർ ഗ്രാമ പഞ്ചായത്ത്   ★  നരിമാളം കാരിമൂലയിലെ കെ ലീല അന്തരിച്ചു   ★  ചേടിറോഡിലെ അമ്പങ്ങാട്ട് മാധവി അന്തരിച്ചു   ★  കമ്മ്യൂണിസ്റ്റ് ഭരണസംവിധാനം എഴുപത്തിയഞ്ച് വർഷം; സംഘാടക സമിതി രൂപീകരണം 11ന്   ★  ഉത്സവ സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം മൂന്ന് പേർ പിടിയിൽ   ★  യുവാവ് റോഡിൽ മരിച്ച നിലയിൽ വാഹനമിടിച്ചതാണെന്ന് സംശയം   ★  സിപിഐ മണ്ഡലം സമ്മേളനം എരിക്കുളത്ത്, സംഘാടക സമിതി രൂപീകരിച്ചു.   ★  കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 40 ഗ്രന്ഥാലയങ്ങൾക്ക് പതിനായിരം രൂപ വീതം വില വരുന്ന പുസ്തകങ്ങള്‍ നല്‍കും: ഇ.ചന്ദ്രശേഖരൻ എം.എല്‍.എ   ★  ഉദയമംഗലം ആറാട്ട് മഹോത്സവത്തിന് ഓലയും കുലയും കൊത്തി

Category: Local

Local
ക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്ര

ക്വിസ് മത്സരങ്ങളിൽ അശ്വിൻ രാജിന്റെ വിജയ യാത്ര

നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി പടിഞ്ഞാറ്റം കൊഴുവലിലെ ആറാം ക്ലാസുകാരൻ കെ.അശ്വിൻ രാജ് (11) ക്വിസ് മത്സരങ്ങളിൽ വിജയ യാത്ര നടത്തുന്നു .വിദ്വാൻ പി സ്മൃതി ദിനത്തോടനുബന്ധിച്ച് വിദ്വാൻ പിയും സ്വാതന്ത്യ സമരവും എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് പി സ്മാരക മന്ദിരത്തിൽ നടന്ന മത്സരത്തിലാണ്  ഈ

Local
സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് പീഡനം: ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്

യുവതിയെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കും എതിരെ പോലീസ് കേസെടുത്തു. പള്ളിക്കര കല്ലിങ്കലിൽ അബ്ദു ഹൗസിൽ കുഞ്ഞഹമ്മദിന്റെ മകൾ മരിയത്ത് റഹീന( 26)യെ പീഡിപ്പിച്ചു വെന്ന പരാതിയിലാണ് ഭർത്താവ് പള്ളിക്കര മീത്തൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ജാഫർ (33 )ഉമ്മ ഖദീജ,

Local
സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

സാമ്പത്തിക ഇടപാടിനെ ചൊല്ലി സംഘർഷം സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്

സാമ്പത്തിക ഇടപാടിനെ ചൊല്ലി രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 8 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 13 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പുതിയ വളപ്പ് പള്ളി ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുശാൽനഗറിലെ ഫൈസൽ മൻസിലിൽ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ എസ് കെ ഷംന (37) സഹോദരങ്ങളായ സാബിത്ത്( 16

Local
ഹോക്കി പരിശീലന ക്യാമ്പ് ആരംഭിച്ചു

ഹോക്കി പരിശീലന ക്യാമ്പ് ആരംഭിച്ചു

കാസർകോട് ജില്ലാ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ഹോക്കി പരിശീലനം ക്യാമ്പ് രാജാസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. രാജപുരത്ത് വെച്ച് നടന്ന സബ് ജൂനിയർ, ജൂനിയർ ചാമ്പ്യൻഷിപ്പിൽ നിന്നും തിരഞ്ഞെടുത്ത കായിക താരങ്ങളാണ് സംസ്ഥാന മൽസരത്തിനായിട്ടുള്ള ജില്ലാ കോച്ചിംങ്ങ് ക്യാമ്പിൽ ഉള്ളത്.സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തകൻ ഇടയില്യം രാധാകൃഷണൻ നമ്പ്യാർ

Local
നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

അമ്പത് വർഷത്തിന്റെ നിറവിൽ നിൽക്കുന്ന നീലേശ്വരം ജെ.സി.ഐയുടെ സുവർണ്ണ ജൂബിലി ആഘോഷം 'സുവർണ്ണ മഹോത്സവം-2024' ന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എട്ട്, ഒമ്പത് ക്ളാസ്സുകളിലെ അമ്പത് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ലീഡേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ടും

Local
മദ്യപിച്ചോടിച്ച കാർ  പോലീസ് ജീപ്പില്‍ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

മദ്യപിച്ചോടിച്ച കാർ പോലീസ് ജീപ്പില്‍ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്

മദ്യലഹരിയില്‍ ഓടിച്ച കാർ പോലീസ് ജീപ്പിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. പോലീസ് ഡ്രൈവര്‍ വടക്കേ തൃക്കരിപ്പൂര്‍ ആയിറ്റിയിലെ തോട്ടത്തില്‍ ഹൗസില്‍ അബ്ദുള്‍ലത്തീഫിന്‍റെ മകന്‍ ടി.പി.അബ്ദുള്‍റൗഫ്(38) നാണ് പരിക്കേറ്റത്. ഇന്നലെ 3.45 ഓടെ ദേശീയപാതയിൽ ഐങ്ങോത്ത് വെച്ച് കെഎല്‍ 01 ബിഎം 5429 നമ്പര്‍ പോലീസ് ജീപ്പില്‍ എതിര്‍ഭാഗത്തുനിന്നും അമിതവേഗതയില്‍ വന്ന

Local
വിസ തട്ടിപ്പ് കേസിൽ 34 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

വിസ തട്ടിപ്പ് കേസിൽ 34 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

വിസ വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിൽ 34 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന വാറണ്ട് പ്രതിയെ ഹോസ്ദുർഗ് പോലീസ് ഇൻസ്‌പെക്ടർ എം. പി ആസാദും സംഘവും അറസ്റ്റു ചെയ്തു. കുണിയ ചരുമ്പയിലെ സി. എച് മുഹമ്മദ് ഷാഫിയെയാണ് അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർകൊപ്പം സബ് ഇൻസ്‌പെക്ടർ എം ടി പി

Local
പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 14,151 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതു ഇടങ്ങളില്‍ നിന്നായി 14035 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച

Local
പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ മാടത്തിൻ കീഴിൽ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ എം.രാഘവൻ നായർ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് അര നൂറ്റാണ്ട് പൂർത്തിയാക്കിയ ഡോ.കെ.സി.കെ.രാജയെ എൻഎസ്എസ് ഡയറക്ടർ ബോർഡ് മുൻ അംഗം പി.യു. ഉണ്ണിക്കൃഷ്ണൻ നായർ ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ്

error: Content is protected !!
n73