കേന്ദ്ര – സംസ്ഥാന സർക്കാർ വിരുദ്ധ വികാരം വോട്ടായി മാറണം: പി.സി.സുരേന്ദ്രൻ നായർ
ഇന്ത്യയിൽ ജനാധിപത്യവും, പാർലിമെൻ്ററി സമ്പ്രദായവും വാഴണോ , വേണ്ടയോ എന്നു തീരുമാനിക്കപ്പെടുന്ന , സാധാരണ തിരഞ്ഞെടുപ്പുകളിൽ നിന്നും ഏറെ വ്യതസ്ഥമായ ഒന്നാണ് ആസന്നമായ 18-ാം ലോകസഭാ തെരഞ്ഞെടുപ്പെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി.സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. പരപ്പ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ