The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു   ★  പാലക്കാട് വെടിക്കെട്ടപകടം; ആറ് പേര്‍ക്ക് പരിക്കേറ്റു   ★  തുളുനാട് അവാര്‍ഡിന് രചനകള്‍ ക്ഷണിച്ചു   ★  സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

Category: Local

Local
ബാലചന്ദ്രൻ നീലേശ്വരം സ്മാരക പത്രപ്രവർത്തക അവാർഡ് പിസി ഗോവിന്ദന്

ബാലചന്ദ്രൻ നീലേശ്വരം സ്മാരക പത്രപ്രവർത്തക അവാർഡ് പിസി ഗോവിന്ദന്

മാതൃഭൂമി നീലേശ്വരം ലേഖകനായിരുന്നു ബാലചന്ദ്രൻ നീലേശ്വരത്തിന്റെ പേരിൽ നീലേശ്വരംപ്രസ് ഫോറവും കുടുംബവും ഏർപ്പെടുത്തിയ പ്രാദേശിക പത്ര പ്രവർത്തക അവാർഡ് മലയാള മനോരമ ഉളിക്കൽ ലേഖകൻ പി സി ഗോവിന്ദന്.2023 ഡിസംബർ 15ന് പ്രസിദ്ധീകരിച്ച 'ആന വന്നാൽ അതുക്കും മീതെ' എന്ന വാർത്തയാണ് അവാർഡിന് അർഹമായത്. കണ്ണൂർ സർവ്വകലാശാല മുൻ

Local
നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സ്റ്റുഡൻസ് മാർക്കറ്റ് തുറന്നു

നീലേശ്വരം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ സ്റ്റുഡന്റ് മാർക്കറ്റ് ഉൽഘാടനം ചെയ്തു. സ്കൂൾ കുട്ടികൾക്കാവശ്യമായഎല്ലാവിധ പഠനോപകരണങ്ങൾ 10% മുതൽ 40 % വരെ വിലക്കുറവിലും മേൽത്തരം കമ്പനികളുടെ യൂനിഫോമുകളും,പുസ്തകങ്ങളും മറ്റ്‌ പഠനോപകരണങ്ങൾ വിദ്യാർത്ഥികൾക്ക് മിതമായനിരക്കിലും നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡൻസ് മാർക്കറ്റിൽ നിന്നും ലഭിക്കും. സഹകരണ സ്റ്റുഡന്റ്

Local
മുഹമ്മ സ്വദേശിയുടെ 17  ലക്ഷം തട്ടിയ തൃക്കരിപ്പൂർ യുവതി അറസ്റ്റിൽ

മുഹമ്മ സ്വദേശിയുടെ 17 ലക്ഷം തട്ടിയ തൃക്കരിപ്പൂർ യുവതി അറസ്റ്റിൽ

മുഹമ്മ സ്വദേശിയുടെ 17 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസിൽ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കൈക്കോട്ട് കടവ് എസ് പി ഹൗസിൽ ഫർഹത്ത്‌ ഷിറിനെ (31) മുഹമ്മ പൊലീസ് പിടികൂടി . മുഹമ്മ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിൽ കരിപ്പെവെളി സിറിൽ ചന്ദ്രന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച

Local
കുടുംബശ്രീ  അരങ്ങ്: താലുക്ക് കലോത്സവം 18 മുതൽ ചായ്യോത്ത്

കുടുംബശ്രീ അരങ്ങ്: താലുക്ക് കലോത്സവം 18 മുതൽ ചായ്യോത്ത്

കുടുംബശ്രീ അരങ്ങ് വെള്ളരിക്കുണ്ട് താലുക്ക് കലോത്സവം 18 മുതൽ 20 വരെ ചായ്യോത്ത് ഗവ: ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കും 18 ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 19.20 തീയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. താലുക്കിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നും അരങ്ങ് കലോത്സവത്തിൽ പങ്കെടുത്ത് വിജയിച്ച ടീമുകളാണ് താലുക്ക്

Local
രാജീവ് ഗാന്ധി സ്മാരക ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല് കെപിസിസി അംഗം ഉൾപ്പെടെ നിരവധി പേർക്കെതിരെ കേസ്

രാജീവ് ഗാന്ധി സ്മാരക ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല് കെപിസിസി അംഗം ഉൾപ്പെടെ നിരവധി പേർക്കെതിരെ കേസ്

പണമിടപാട് സംബന്ധിച്ച തർക്കത്തിൽ ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രിക്ക് മുന്നിൽ കൂട്ടത്തല്ല്. ആശുപത്രി ചെയർമാനും കെപിസിസി അംഗവുമായ മുഹമ്മദ് ബ്ലാത്തൂരിനും മറ്റു അഞ്ചു പേർക്കും എതിരെ കേസെടുത്തു. ഇന്നലെ ആശുപത്രിയുടെ പത്താമത് വാർഷികമായിരുന്നു. ഇതിനിടയിൽ ഉച്ചയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ ചെയർമാൻ കൂടിയായ മുഹമ്മദ് ബ്ലാത്തൂരും മകനും സഹോദരനുമായിരുന്നു

Local
നീലേശ്വരം നഗരസഭയിൽ  മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി.

നീലേശ്വരം: സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശ പ്രകാരം നീലേശ്വരം നഗരസഭയിൽ ഊർജ്ജിത മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി. മൂന്നാം വാർഡിൽ ആരോഗ്യ വകപ്പിൻ്റെയും, നഗരസഭയുടെയും റസിഡൻ്റ് അസോസിയേഷൻ്റെയും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കിഴക്കൻകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു വാർഡ്‌ കൗൺസിലർ ടി.വി.ഷീബയുടെ

Local
കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

കുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച 15 ഓളം പേരെ ചോദ്യം ചെയ്തു

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നു. സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന 15 പേരെ ഹോസ്ദുർഗ് പോലീസ് ചോദ്യം ചെയ്തു എന്നിട്ടും പ്രതിയെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് പുലർച്ചെ മൂന്ന്

Local
ഉമറലി തങ്ങളും പൂക്കളം ഉസ്താദും ഉറവ വറ്റാത്ത  സ്‌നേഹവും നിലക്കാത്ത ശാന്തിമന്ത്രവും

ഉമറലി തങ്ങളും പൂക്കളം ഉസ്താദും ഉറവ വറ്റാത്ത സ്‌നേഹവും നിലക്കാത്ത ശാന്തിമന്ത്രവും

ഉറവ വറ്റാത്ത സ്നേഹവും നിലക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതി ശാസ്ത്രവുമായിരുന്നു ഉമറലി ശിഹാബ് തങ്ങളുടെയുടെയും ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാരുടെയും മുഖമുദ്രയെന്ന് സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല അഭിപ്രായപ്പെട്ടു. കര്‍ണാടകയിലെ കുടക് നാപോക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെയും ശൈഖുനാ പൂക്കളം അബ്ദുല്ല

Local
പാണക്കാട് ഉമറലി – പൂക്കളം സ്മാരക ട്രസ്റ്റ്  സുറൂര്‍ മൊയ്തുഹാജി ചെയര്‍മാന്‍

പാണക്കാട് ഉമറലി – പൂക്കളം സ്മാരക ട്രസ്റ്റ് സുറൂര്‍ മൊയ്തുഹാജി ചെയര്‍മാന്‍

കേരളീയ സമൂഹത്തില്‍ സ്നേഹ സാന്ത്വനത്തിന്റെ പൂമരത്തണലായിരുന്ന പാണക്കാട് കൊടപ്പനക്കലിലെ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെയും കേരളത്തിലെയും ദക്ഷിണകാനറയിലെയും പണ്ഡിത ശ്രേഷ്ഠരില്‍ പ്രമുഖനായിരുന്ന ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാരുടെയും പേരില്‍ കുടകിലെ നാപോക്കില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ കേരള ഘടകം നിലവില്‍ വന്നു. സയ്യിദ് മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല, കീച്ചേരി

Local
വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

ചെറുവത്തൂർ 110 കെവി സബ്സ്റ്റേഷൻ 33 കെവി സബ്സ്റ്റേഷൻ തൃക്കരിപ്പൂർ വെസ്റ്റ് എളേരി സബ്സ്റ്റേഷൻ പരിധിയിൽ മെയ് 16ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങുമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു

error: Content is protected !!
n73