The Times of North

Breaking News!

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി   ★  കെ.സി ഇ എഫിൻ്റെ ജില്ലാ സംസ്ഥാന സമ്മേളനങ്ങൾ വിജയിപ്പിക്കും   ★  യുവജ്യോത്സ്യൻ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ   ★  വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി   ★  കാസര്‍കോട് യുവാവ് കുത്തേറ്റ് മരിച്ചു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു

Category: Local

Local
വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

വ്യാപാര സ്ഥാപനങ്ങൾക്ക് അവധി

വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് വാർഷിക പൊതുയോഗം നടക്കുന്നതിനാൽ മെയ് 27ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വ്യാപാരസ്ഥാപനങ്ങക്ക് അവധി ആയിരിക്കും.

Local
അനുമോദിച്ചു

അനുമോദിച്ചു

പടുപ്പ് തങ്കത്തടുക്കം നന്മ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ എസ് എസ് എൽസി , പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികൾ, ഇ വർഷം വിരമിക്കുന്ന കായിക അധ്യാപകൻ ബാബു തോമസ്, എന്നിവരെ ആദരിച്ചു. സംഘം പ്രസിഡൻ്റ് കെ.ഡി സലേഷ് ഉദ്ഘാടനം ചെയ്‌തു. സംഘം സെക്രട്ടറി അനൂപ്, റിട്ട.

Local
കടലോരം ശുചീകരിച്ച് നഗരസഭ

കടലോരം ശുചീകരിച്ച് നഗരസഭ

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം  നഗരസഭയുടെ ആഭിമുഖ്യത്തിൽ  മഴക്കാലപൂർവ്വ കടലോര ശുചീകരണം നടത്തി. ചെയർപേഴ്സൺ ടി വി  ശാന്ത നേതൃത്വം നൽകി. തൈക്കടപ്പുറം സ്റ്റോർ ജംഗഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി ലത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി

Local
കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസ് ഉദ്ഘാടനംചെയ്തു

കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസ് ഉദ്ഘാടനംചെയ്തു

നീലേശ്വരം റെയിഞ്ച് കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമ സഹകരണ സംഘം പുതിയ ഓഫിസിന്റെ ഉദ്ഘാടനം. മുൻ എം.പി.പി. കരുണാകരൻ നിർവ്വഹിച്ചു. നീലേശ്വരം മുനിസിപ്പൽ ചെയർ പേഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ അസി. രജിസ്ട്രാർ ശ്രീ. രാജഗോപാലൻ സ്ട്രോങ്ങ് റും ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭ

Local
പ്രാരാബ്ദങ്ങൾക്കിടയിലുംപ്രകാശ് ചെന്തളം കവിത ജീവിത വ്രതമാക്കി: ആദിവാസി കോൺഗ്രസ്സ്

പ്രാരാബ്ദങ്ങൾക്കിടയിലുംപ്രകാശ് ചെന്തളം കവിത ജീവിത വ്രതമാക്കി: ആദിവാസി കോൺഗ്രസ്സ്

ജീവിത പ്രാരാബ്ദങ്ങൾക്കിടയിലുംപ്രകാശ് ചെന്തളം കവിതയെ ജീവിതവ്രതമാക്കിയെന്ന് കേരളാ ആദിവാസി കോൺഗ്രസ്സ് സംസ്ഥാന ജന :സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽഅഭിപ്രായപ്പെട്ടു. ആദിവാസി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി യുവകവി പ്രകാശ് ചെന്തളത്തിന് നൽകിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ പ്രസിഡൻറ് പി.കെ.രാഘവൻ അധ്യക്ഷനായി.സി. കൃഷ്ണൻ പയാളം, കണ്ണൻ മാളൂർക്കയം, സന്ദീപ് നെല്ലിക്കാടൻ,

Local
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ ശില്പശാല നടത്തി.

സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി പോലീസ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും കാസർകോട് എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ഡ്രീം കാസർകോടിന്റെ സഹകരണത്തോടെ ഏകദിനശില്പശാല നടത്തി. കോട്ടപ്പുറത്തെ നീലേശ്വരം നഗരസഭ ടൗൺ ഹാളിൽ നടന്ന ശില്പശാല കാഞ്ഞങ്ങാട് ഡി ഇ ഒ ബാലദേവിയുടെ അധ്യക്ഷയിൽ കാസർകോട് ജില്ലാപോലീസ് മേധാവി

Local
അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അഡൂർ:ജി.എച്ച്.എസ്.എസ് അഡൂരിൽ ഹൈസ്കൂൾ വിഭാഗം മലയാളം മീഡിയത്തിൽ ഫിസിക്കൽ സയൻസ് -2, നാച്ചുറൽ സയൻസ്-1, മലയാളം- 1 കന്നഡ വിഭാഗം ഫിസിക്കൽ സയൻസ് -1, കണക്-1 ,സോഷ്യൽ സയൻസ്-1, ഹൈസ്കൂൾ വിഭാഗം ഹിന്ദി-2 ,UPST മലയാളം 4 ,UPST അരബിക് 1,LPSTഅരബിക് 1 അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 30/05/

Local
ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച  ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

ബസ് യാത്രക്കിടെ പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്‌ക്കൂള്‍ ക്ലര്‍ക്ക് പോക്‌സോ കേസിൽ അറസ്റ്റില്‍

ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹൈസ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ. പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാര്‍ക്ക് പിലാത്തറ സ്വദേശി കെ.ജുനൈദിനെ (34)യാണ് പഴയങ്ങാടി സ്റ്റേഷൻ പോലീസ്ഇൻസ്പെക്ടർ എം ആനന്ദകൃഷ്ണൻ അറസ്റ്റ് ചെയ്തത്.  സ്റ്റേഷൻ പരിധിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ബസ് യാത്രക്കിടെ രണ്ടു ദിവസം

Local
കെ.എസ്.ടി.എ കാസർകോട് ജില്ലാ പഠന ക്യാമ്പിന് മടിക്കൈയിൽ തുടക്കമായി

കെ.എസ്.ടി.എ കാസർകോട് ജില്ലാ പഠന ക്യാമ്പിന് മടിക്കൈയിൽ തുടക്കമായി

മടിക്കൈ : കെ.എസ്.ടി.എ. കാസർകോട് ജില്ലാ പഠന ക്യാമ്പ് മടിക്കൈ അമ്പലത്തുകരയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. നാരായണൻ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് യു. ശ്യാംഭട്ട് അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ.

Local
നവ്യാനുഭവവുമായി നിശാഗന്ധി പൂത്തനേരത്തിന്  സമാപനം

നവ്യാനുഭവവുമായി നിശാഗന്ധി പൂത്തനേരത്തിന് സമാപനം

ട്യൂഷൻ ക്ലാസുകളിലും സോഷ്യൽ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വിനോദ

error: Content is protected !!
n73