കാണിയൂർ പാത ഉടൻ യാഥാർത്ഥ്യമാക്കണം: മർച്ചൻസ് അസോസിയേഷൻ
കാഞ്ഞങ്ങാട്-കാണിയൂർ പാത പദ്ധതികളുടെ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും വരുമാനത്തിന് അനുസൃതമായി മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി ഏകോപന സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ല അദ്ധ്യക്ഷനുമായ കെ.അഹമ്മ ഷരീഫ് ഉൽഘാടനം