The Times of North

Breaking News!

പെരിയ രക്തസാക്ഷികൾക്കും പ്രതിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും എതിരെ നവമാധ്യമങ്ങളിൽ അശ്ലീലം, പോലീസ് കേസെടുത്തു   ★  അങ്കക്കളരി കള്ളിപ്പാൽ വീട് തറവാട്ടിൽ കുടുംബസംഗമം   ★  വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു   ★  സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു   ★  തലമുതിർന്ന സിപിഎം നേതാവ് കെ കണ്ണൻ നായർ അന്തരിച്ചു    ★  ബല്ലഅടമ്പിലെ മഞ്ഞ കുഞ്ഞമ്പു പൊതുവാൾ അന്തരിച്ചു   ★  വിജ്ഞാന സമ്പത് വ്യവസ്ഥയുടെ ചൂഷണത്തെ പ്രതിരോധിക്കുന്ന ബദൽ സാമ്പത്തിക വ്യവസ്ഥയാണ് നവകേരളം   ★  സിപിഎം ജില്ലാ സമ്മേളനം:പതാകദിനം നാളെ   ★  സംസ്കൃതി ചെറുകഥാ പുരസ്ക്കാരം ഡോ.അംബികാസുതൻ മാങ്ങാടിന്   ★  പാലിയേറ്റീവ് കെയർ ദിനം: "സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം " സന്ദേശയാത്ര നടത്തി

Category: Local

Local
ജില്ലാപഞ്ചായത്ത് സെമിനാർ നടന്നു

ജില്ലാപഞ്ചായത്ത് സെമിനാർ നടന്നു

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ പൊയിനാച്ചി ആശിർവാദ് ഓഡിറ്റോറിയത്തിൽ അഡ്വ.സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ എം. രാജഗോപാലൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ചസത്യനാരായണ ബളേരി,മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടിയ ഡോക്ടർ രാജി രാജൻ

Local
ഇവിസി നിലേശ്വരം അന്തരിച്ചു

ഇവിസി നിലേശ്വരം അന്തരിച്ചു

നീലേശ്വരത്തെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും ആദ്യകാല നാടക പ്രവർത്തകനുമായ ചിറപ്പുറം പാലക്കാട്ട് ചീർമ്മക്കാവിന് സമീപത്തെ ഇ.വി. ചന്തു (ഇ.വി.സി നിലേശ്വരം ) അന്തരിച്ചു. 94 വയസായിരുന്നു.ഇന്നലെ രാത്രി അസുഖ ബാധിതനായി നീലേശ്വരം എൻ.കെ. ബി എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലു ഇന്നു ഫുലർച്ചെ മരണപ്പെട്ടു. ഭാര്യ പലരതയായ ധനലക്ഷ്മി.

Local
കൗതുകമുണർത്തി സെന്റ് ആൻസ് എ. യു .പി സ്കൂളിലെ ശാസ്ത്രോത്സവം

കൗതുകമുണർത്തി സെന്റ് ആൻസ് എ. യു .പി സ്കൂളിലെ ശാസ്ത്രോത്സവം

സമഗ്ര ശിക്ഷാ കേരളം 2023 - 24 , രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5, 6 ,7 ക്ലാസിലെ വിദ്യാർത്ഥികൾക്ക് സെന്റ് ആന്‍സ് എ .യു .പി സ്കൂളിൽ നടത്തില ശാസ്ത്രോത്സവവും ഗണിതോത്സവവും കൗതുകമായിഇതിനു മുന്നോടിയായിക്ലാസ്തലത്തിൽ ക്വിസ് മത്സരം ,പ്രോജക്ട് നിർമ്മാണവും സംഘടിപ്പിച്ചു.എന്നിവ നടത്തി .

Local
ജെസിഐ ദാൻ സംഘടിപ്പിച്ചു

ജെസിഐ ദാൻ സംഘടിപ്പിച്ചു

ജെ.സി.ഐ നീലേശ്വരം എലൈറ്റിൻ്റെ ദാൻ പരിപാടി പടന്നക്കാട് സ്നേഹസദൻ ഷെൽട്ടർ ഹോമിൽ നടന്നു. ജെസി നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈയുടെ അധ്യക്ഷതയിൽ ഡോ.ജി കെ സീമ മുഖ്യാതിഥിയായി സ്നേഹസദൻ അനാഥാലയ കൗൺസിലർ സിസ്റ്റർ ആൽഫിൻ, ജെ.സി.ഐ നിലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റും സോൺ സെക്രട്ടറിയുമായ ദിനേഷ്

error: Content is protected !!
n73