പിതാവിനെ കൊല്ലുമെന്ന് ഭീഷണി വിഷം കഴിച്ച 16കാരി മരിച്ചു , യുവാവ് അറസ്റ്റിൽ
സൗഹൃദം ഉപക്ഷിച്ചതിന് യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് 16 കാരി എലി വിഷം കഴിച്ച് മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് ഹൈസ്ക്കൂൾ വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ ഗൾഫുകാരനായ യുവാവ് മൊഗ്രാൽ കോട്ടക്കുന്ന് സ്വദേശി അൻവർ (24) നെ അറസ്റ്റ് ചെയ്തു.അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി