The Times of North

Category: Local

Local
പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവത്തിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം:ജനുവരി 25 മുതൽ ഫെബ്രുവരി 02 വരെ നടക്കുന്ന ചെറുപുറം പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രം പാട്ടുത്സവവത്തിൻ്റെയും കളിയാട്ട മഹോത്സവത്തിൻ്റെയും ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം നടന്നു.ക്ഷേത്രം സ്ഥാനികൻ കുഞ്ഞികൃഷ്ണൻ വെളിച്ചപ്പാടാൻ, എ മധു എന്നിവരിൽ നിന്നും ആദ്യ തുക ആഘോഷ കമ്മിറ്റി ചെയർമാൻ മോഹനൻ കുന്നത്ത് ഏറ്റുവാങ്ങി. ചടങ്ങിൽ

Local
വീട്ടുമുറ്റത്ത്കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു പറിച്ചു

വീട്ടുമുറ്റത്ത്കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ കടിച്ചു പറിച്ചു

കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചുപറിച്ചു. കോട്ടക്കണ്ണി റോഡിലെ സി.ഐ. മുഹമ്മദ് ബഷീറിന്റെ മകള്‍ ഷസ്‌ന (മൂന്ന്)ക്കാണ് കവിളത്തും കൈക്കും നായയുടെ കടിയേറ്റത്.കുട്ടിയെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Local
ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്ക്

ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്ക്

കാസർകോട്: അശ്രദ്ധയോടെ വെട്ടിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്കേറ്റു. കൊളത്തൂർ ഇയാളടുക്കത്തെ പിആർകൃഷ്ണന്റെ ഭാര്യ കെ കാർത്യാനി (75), കൊച്ചുമകൾ സമന്യ (11) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊളത്തൂർ മുന്തൻ ബസാറിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.

Local
ഫോൺ ഉപയോഗിച്ചുകൊണ്ട് ടിപ്പറോടിച്ച ഡ്രൈവർ അറസ്റ്റിൽ 

ഫോൺ ഉപയോഗിച്ചുകൊണ്ട് ടിപ്പറോടിച്ച ഡ്രൈവർ അറസ്റ്റിൽ 

ബേഡഡുക്ക: മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് അപകടമുണ്ടാക്കും വിധം ടിപ്പർ ലോറി ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ടിപ്പർഡ്രൈവർ കർണാടക കുടക് ചെരമ്പനെ കൊട്ടൂരിലെ കെ ബി മോഹനൻ 28 ആണ് ബേഡഡുക്ക എസ് ഐ എം അരവിന്ദനും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയ്ക്കിടെ മുന്നാട് പേരിയ

Local
കാറിൽ കടത്തുകയായിരുന്നു എംഡിഎയുമായി യുവാവ് അറസ്റ്റിൽ 

കാറിൽ കടത്തുകയായിരുന്നു എംഡിഎയുമായി യുവാവ് അറസ്റ്റിൽ 

  ബേക്കൽ: കാറിൽ കടത്തുകയായിരുന്ന എം ഡി എം എയുമായി യുവാവിനെ ബേക്കൽ എസ്ഐ എം സതീശൻ അറസ്റ്റ് ചെയ്തു. ഉദുമ പാക്യാര കുന്നിൽ ഹൗസിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ കെ സര്‍ഫാസ് ( 29) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഓടിച്ച കെഎൽ 51 ജെ 33

Local
കള്ളതോക്കുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

കള്ളതോക്കുമായി മധ്യവയസ്ക്കൻ അറസ്റ്റിൽ

കള്ള തോക്കുമായി മധ്യവയസ്കനെ വെള്ളരിക്കുണ്ട് എസ് ഐ പി ജയരാജൻ അറസ്റ്റ് ചെയ്തു.മാലോം പുഞ്ചയിലെ പാലക്കാറ്റത്തിൽ പീറ്റർ (54) നെയാണ് എളേരി നാട്ടക്കൽ എസ്എൻഡിപി മന്ദിരത്തിന് സമീപം വെച്ച് അറസ്റ്റ് ചെയ്തത്. തോക്കിനെ രണ്ട് ഭാഗങ്ങളാക്കി ചാക്കിൽ കെട്ടി കടത്തിക്കൊണ്ടു പോകുമ്പോൾ പോലീസിനെ കണ്ട് തോക്ക് കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

Local
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

തൃക്കരിപ്പൂർ: നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവിനെ ചന്തേര എസ് ഐ കെ രാമചന്ദ്രൻ പിടികൂടി മെട്ടമ്മൽ ഈസ്റ്റിലെ അഷറഫ് മൻസിലിൽ എംടിപി കമർ ഇസ്ലാമിനെയാണ് മെട്ടമ്മൽ ബസ്റ്റോപ്പ് പരിസരത്ത് വച്ച് പിടികൂടിയത്

Local
സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍

സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍

ലഹരിവസ്തുക്കൾക്കെതിരെ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. ലഹരിയുടെ വലയിൽ കുടുങ്ങിയാൽ മോചനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കാലത്ത് അച്ചടക്കവും സത്യസന്ധതയും കൈമുതലാക്കിയാല്‍ അത് പിന്നീട് ഉള്ള വ്യക്തി ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നമ്മുടെ കാസര്‍കോട്

Local
കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു

കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു

നീലേശ്വരം: അറുപത്തിരണ്ടാമത് കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്രീയ വിദ്യാലയം റിട്ടയേർഡ് അധ്യാപിക പി എംസുമ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനീഷ്.പി,റീന പി.വി, രക്ഷാ കർതൃ പ്രതിനിധി ഫ്ലാബിയൻ കെ.ജെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.ഗായത്രി

Local
നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ

നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ

നീലേശ്വരത്തെ ചില ഹോട്ടലുകളിൽ അവശ്യ സാധനങ്ങളുടെ അതിരൂക്ഷമായ വിലക്കയറ്റം കാരണം വിലവർധിപ്പിച്ചതിൽ നിലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവരുടെ അഭ്യർത്ഥന മാനിച്ച് ഉപഭോക്താക്കളുടെ വിഷമവും പരിഗണിച്ച് ഏതാനും ഭക്ഷണ സാധനങ്ങൾക്ക്‌ വില കുറക്കുവാൻ ധാരണയായി. ചർച്ചയിൽ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി

error: Content is protected !!
n73