ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം
ഓട്ടിസം കുട്ടികൾക്ക് അനിവാര്യമായ പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കാസർകോട് ജില്ല ഓട്ടിസം ക്ലബ് ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓട്ടിസ്റ്റിക്ക് ആൻറ് മെന്റലി ചാലഞ്ച്ഡ് ഒന്നാം വാർഷിക സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ഡോ: എം.മണികണ്ഠൻ അദ്ധ്യക്ഷത