The Times of North

Category: Local

Local
വീനസ് നാരായണൻ അന്തരിച്ചു

വീനസ് നാരായണൻ അന്തരിച്ചു

നീലേശ്വരം .മാർക്കറ്റിലെ പഴയകാല വീനസ് ടയേർസ് ഉടമ കരുവാച്ചേരിയിലെ ടി.വി.നാരായണൻ (77) അന്തരിച്ചു. ഭാര്യ: ജാനകി മക്കൾ: റീന (കൊട്രച്ചാൽ ), സുനിൽ കുമാർ ( കേന്ദ്ര സർവ്വകലാശാല പെരിയ) മരുമകൻ: പ്രഭാകരൻ (ഗൾഫ്), സഹോദരങ്ങൾ: ടി.വി.രാഘവൻ (റിട്ട. എൻ എസ് സി ബേങ്ക്), മാധവി (പയ്യന്നൂർ), പരേതരായ

Local
പള്ളിക്കര കേണമംഗലം കഴകത്തിൽ പെരുങ്കളിയാട്ടം

പള്ളിക്കര കേണമംഗലം കഴകത്തിൽ പെരുങ്കളിയാട്ടം

പതിനേഴ് വർഷത്തിനു ശേഷം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും പെരുങ്കളിയാട്ട മഹോത്സവവും 2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കും. ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 10 ന് ഉച്ചക്ക് 2 മണിക്ക് ക്ഷേത്രം രംഗമണ്ഡപത്തിൽ വെച്ച് നടക്കും.

Local
മംഗള എക്സ്പ്രസിൽ തീയും പുകയും

മംഗള എക്സ്പ്രസിൽ തീയും പുകയും

എറണാകുളം മംഗളാ എക്സ്‌ പ്രസിൽ തീയും പുകയും കാണപ്പെട്ടതിനെ തുടർന്ന് ഏതാനും സമയം നീലേശ്വരത്ത് നിർത്തിയിട്ടു. 20 മിനുട്ടിനുശേഷമാണ് വണ്ടി യാത്രതുടർന്നത്. എസ്.5 കോച്ചിൽ നിന്നുമാണ് തീയും പുകയും കണ്ടത്. അപകടമൊന്നും ഉണ്ടായില്ല.മണിക്കൂറുകൾ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിൻ നീലേശ്വരത്ത് എത്തിയത്.

Local
മധ്യവയസ്ക്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയ യുവതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

മധ്യവയസ്ക്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയ യുവതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയെടുത്ത യുവതി ഉൾപ്പെടെ ഏഴുപേരെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.ലുബ്ന സിദ്ദിഖ്, ദിൽഷാദ്, ഫൈസൽ എന്നിവർ ഉൾപ്പെടെ 7 പേരെയാണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് മങ്ങാട് താമരക്കുഴി തൈവളപ്പിൽ ടിവി അബ്ദുല്ല കുഞ്ഞിയെയാണ് ഏഴംഗസംഘം ഹണി ട്രാപ്പിൽ കുടുക്കി

Local
പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു.

പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു.

രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്ത സാക്ഷി ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉത്ഘാടനം ചെയ്തു.ഡി സി

Local
ജില്ലാ ആശുപത്രിയില്‍  കുഴഞ്ഞ് വീണ് ചികില്‍സിലായിരുന്ന യുവതി മരിച്ചു.

ജില്ലാ ആശുപത്രിയില്‍ കുഴഞ്ഞ് വീണ് ചികില്‍സിലായിരുന്ന യുവതി മരിച്ചു.

ജില്ലാ ആശുപത്രിയില്‍ കുഴഞ്ഞ് വീണ് ചികില്‍സിലായിരുന്ന യുവതി മരിച്ചു.മടിക്കൈ ഏച്ചിക്കാനം ബര്‍മത്തട്ടിലെ ജിജിന (40) ആണ് മരിച്ചത്.ഒരു മാസം മുമ്പാണ് ജിജിന കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാഴ്ചക്ക് ശേഷം ഡോക്ടറെ കാണാന്‍ എത്തിയപ്പോഴാണ് ജിജിന കുഴഞ്ഞ് വീണത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് മംഗലാപുരം

Local
തീവണ്ടി തട്ടി രണ്ട് യുവാക്കൾ മരിച്ചു

തീവണ്ടി തട്ടി രണ്ട് യുവാക്കൾ മരിച്ചു

കാസർകോട് പള്ളം റെയിൽവേ ഗേറ്റിസമീപം തീവണ്ടി തട്ടി രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി 25 വയസ്സു പ്രായം തോന്നിക്കുന്ന യുവാക്കളാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾക്ക് സമീപത്തു നിന്നും മൂന്ന് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട് കാസർകോട് പോലീസ് അന്വേഷണം ആരംഭിച്ചു

Local
പിതാവിനെ കൊല്ലുമെന്ന് ഭീഷണി വിഷം കഴിച്ച 16കാരി മരിച്ചു , യുവാവ് അറസ്റ്റിൽ

പിതാവിനെ കൊല്ലുമെന്ന് ഭീഷണി വിഷം കഴിച്ച 16കാരി മരിച്ചു , യുവാവ് അറസ്റ്റിൽ

സൗഹൃദം ഉപക്ഷിച്ചതിന് യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് 16 കാരി എലി വിഷം കഴിച്ച് മരിച്ചു. കാസർകോട് ബദിയടുക്കയിലാണ് ഹൈസ്ക്കൂൾ വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ ഗൾഫുകാരനായ യുവാവ് മൊഗ്രാൽ കോട്ടക്കുന്ന് സ്വദേശി അൻവർ (24) നെ അറസ്റ്റ് ചെയ്തു.അടുപ്പം ഉപേക്ഷിച്ചാൽ പിതാവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി

Local
‘ ഉച്ചിര’ പുസ്തക ചർച്ച നടത്തി

‘ ഉച്ചിര’ പുസ്തക ചർച്ച നടത്തി

നീലേശ്വരം പൊതുജന വായനശാല & ഗ്രന്ഥാലയം വിദ്വാൻ കെ കെ നായർ ജന്മശതാബ്ദി ആഘോഷത്തിനും വായനശാലയുടെ 75ാം വാർഷികാഘോഷത്തിനും തുടക്കം കുറിച്ചുകൊണ്ട് വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 10 പുസ്തക ചർച്ചകളുടെ ഉദ്ഘാടനം കവി മാധവൻ പുറച്ചേരി നിർവഹിച്ചു . വായനശാല വൈസ്. പ്രസിഡണ്ട് ഡോ.എം.രാധാകൃഷ്ണൻ നായർ അധ്യക്ഷത

Local
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിശീലനം നൽകണം

ഓട്ടിസം കുട്ടികൾക്ക് അനിവാര്യമായ പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കാസർകോട് ജില്ല ഓട്ടിസം ക്ലബ് ചാരിറ്റബിൾ സൊസൈറ്റി ഫോർ ഓട്ടിസ്റ്റിക്ക് ആൻറ് മെന്റലി ചാലഞ്ച്ഡ് ഒന്നാം വാർഷിക സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സമ്മേളനം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉൽഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ഡോ: എം.മണികണ്ഠൻ അദ്ധ്യക്ഷത

error: Content is protected !!
n73