The Times of North

Category: Local

Local
വീട്ടുമുറ്റത്തൊരു പുസ്തക പരിചയം

വീട്ടുമുറ്റത്തൊരു പുസ്തക പരിചയം

പിലിക്കോട്: പിലിക്കോട് അനുപമ വായനശാല &ഗ്രന്ഥലയം പ്രശസ്ത കഥാകൃത്ത് മനോജ്‌ വെങ്ങോലയുടെ 'പെരുമ്പാവൂർ യാത്രീ നിവാസ്' പുസ്തക പരിചയം നടത്തി.അരയാക്കിൽ അജേഷിന്റെ വീട്ടുമുറ്റത്ത് വച്ച് നടന്ന പരിപാടി ലൈബ്രറി കൗൺസിൽ പിലിക്കോട് വെസ്റ്റ് നേതൃസമിതി കൺവീനർ മേരി എ എം ഉദ്ഘാടനം ചെയ്തു . അനുപമ ക്ലബ്ബ് പ്രസിഡന്റ്

Local
റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

റോഡുകൾ ഗതാഗത യോഗ്യമാക്കി ബസ്സു സർവീസുകൾ നീട്ടണം

രാമന്തളി ഗ്രാമ പഞ്ചായത്തിലെ കുന്നത്തെരു - പാലക്കോട് പാലക്കോട് - എട്ടികുളം എന്നീ റോഡുകൾ ഗതാഗത യോഗ്യമാക്കാനും കണ്ണൂർ വരെ ബസ് സർവ്വീസുകൾ ഏർപ്പെടുത്താനും രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രക്ഷോപത്തിലിറങ്ങുമെന്നും യോഗം മുന്നറിയിപ്പു നൽകി. പാലക്കോട് മുസ്ലിം ലീഗ്

Local
പട്ടേനയിൽ ഉത്തരമേഖല പുരുഷ-വനിതാ വടംവലി മത്സരം

പട്ടേനയിൽ ഉത്തരമേഖല പുരുഷ-വനിതാ വടംവലി മത്സരം

ജീവകാരുണ്യ പ്രവർത്തന രംഗത്ത് സക്രീയ സാന്നിധ്യമായ ആശ്വാസ് പട്ടേന ഫെബ്രുവരി മൂന്നിന് ഉത്തരമേഖല പുരുഷ-വനിത വടംവലി മത്സരം സംഘടിപ്പിക്കും. കണ്ണൂർ-കാസർകോട് ജില്ലകളിലെ 10 വനിത ടീമുകളും 25 പുരഷ ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം ഏഴിന് എം.രാജഗോപാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ദേശീയ കായിക താരം

Local
മുപ്പതിൽക്കണ്ടം ഒറ്റക്കോല മഹോത്സത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

മുപ്പതിൽക്കണ്ടം ഒറ്റക്കോല മഹോത്സത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

നീലേശ്വരം: 14 വർഷങ്ങൾക്ക് ശേഷം നടക്കുന്ന തൈക്കടപ്പുറം മുപ്പതിൽക്കണ്ടം ഒറ്റക്കോലം മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 2, 4, 5 തീയ്യതികളിലാണ് ഒറ്റക്കോലം നടക്കുന്നത്.2009 ലാണ് ഇവിടെ അവസാനമായി ഒറ്റക്കോലം നടന്നത്. തൈക്കടപ്പുറം തെക്കുഭാഗം, തൈക്കടപ്പുറം നടുഭാഗം, കൊട്ര, മരക്കാപ്പ് കടപ്പുറം, കൊട്ര മീത്തലെ

Local
നഴ്സിങ്ങ് കോളേജ് ഡേ  ഉദ്ഘാടനം  ചെയ്തു

നഴ്സിങ്ങ് കോളേജ് ഡേ ഉദ്ഘാടനം ചെയ്തു

സീ മെറ്റ് കോളേജ് ഓഫ് നേഴ്സിങ് ഉദുമ മാക്സ് എങ്കൽസ് കോളേജ് യൂണിയനും സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കോളേജ്‌ഡേ കെസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര മുഖ്യാതിഥിയായി കോളേജ് പ്രിൻസിപ്പാൾ ജെയിംസ് ചാക്കോ അധ്യക്ഷത വഹിച്ചു സ്മിതാറാണി,

Local
വീനസ് നാരായണൻ അന്തരിച്ചു

വീനസ് നാരായണൻ അന്തരിച്ചു

നീലേശ്വരം .മാർക്കറ്റിലെ പഴയകാല വീനസ് ടയേർസ് ഉടമ കരുവാച്ചേരിയിലെ ടി.വി.നാരായണൻ (77) അന്തരിച്ചു. ഭാര്യ: ജാനകി മക്കൾ: റീന (കൊട്രച്ചാൽ ), സുനിൽ കുമാർ ( കേന്ദ്ര സർവ്വകലാശാല പെരിയ) മരുമകൻ: പ്രഭാകരൻ (ഗൾഫ്), സഹോദരങ്ങൾ: ടി.വി.രാഘവൻ (റിട്ട. എൻ എസ് സി ബേങ്ക്), മാധവി (പയ്യന്നൂർ), പരേതരായ

Local
പള്ളിക്കര കേണമംഗലം കഴകത്തിൽ പെരുങ്കളിയാട്ടം

പള്ളിക്കര കേണമംഗലം കഴകത്തിൽ പെരുങ്കളിയാട്ടം

പതിനേഴ് വർഷത്തിനു ശേഷം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയും പെരുങ്കളിയാട്ട മഹോത്സവവും 2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കും. ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം മാർച്ച് 10 ന് ഉച്ചക്ക് 2 മണിക്ക് ക്ഷേത്രം രംഗമണ്ഡപത്തിൽ വെച്ച് നടക്കും.

Local
മംഗള എക്സ്പ്രസിൽ തീയും പുകയും

മംഗള എക്സ്പ്രസിൽ തീയും പുകയും

എറണാകുളം മംഗളാ എക്സ്‌ പ്രസിൽ തീയും പുകയും കാണപ്പെട്ടതിനെ തുടർന്ന് ഏതാനും സമയം നീലേശ്വരത്ത് നിർത്തിയിട്ടു. 20 മിനുട്ടിനുശേഷമാണ് വണ്ടി യാത്രതുടർന്നത്. എസ്.5 കോച്ചിൽ നിന്നുമാണ് തീയും പുകയും കണ്ടത്. അപകടമൊന്നും ഉണ്ടായില്ല.മണിക്കൂറുകൾ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിൻ നീലേശ്വരത്ത് എത്തിയത്.

Local
മധ്യവയസ്ക്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയ യുവതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

മധ്യവയസ്ക്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയ യുവതി ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയെടുത്ത യുവതി ഉൾപ്പെടെ ഏഴുപേരെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.ലുബ്ന സിദ്ദിഖ്, ദിൽഷാദ്, ഫൈസൽ എന്നിവർ ഉൾപ്പെടെ 7 പേരെയാണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് മങ്ങാട് താമരക്കുഴി തൈവളപ്പിൽ ടിവി അബ്ദുല്ല കുഞ്ഞിയെയാണ് ഏഴംഗസംഘം ഹണി ട്രാപ്പിൽ കുടുക്കി

Local
പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു.

പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു.

രാഷ്ട്രപിതാവ് മഹാത്മജിയുടെ രക്ത സാക്ഷി ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉത്ഘാടനം ചെയ്തു.ഡി സി

error: Content is protected !!
n73