കാസർകോട്ട് പോലീസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പേർ പിടിയിൽ
ജില്ലയില്‍ പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ നൂറിലധികം പിടികിട്ടാപ്പുള്ളികള്‍, വാറന്റ് പ്രതികള്‍, കാപ്പ, മോഷണം എന്നിവ ഉള്‍പ്പെടെയുള്ള പ്രതികളാണ് അറസ്റ്റിലായത്. കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എല്‍.പി വാറന്റ് പുറപ്പെടുവിച്ച 13 പേരും, അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച 104 പേരുമാണ് പിടിയിലായത്. ഇവര്‍ മയക്കുമരുന്ന്, അടിപിടി, കൊലപാതകം തുടങ്ങിയ നിരവധി