സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് നാടിന് സമർപ്പിക്കും
റിപ്പോർട്ട് : സേതു ബങ്കളം ഫോട്ടോ: അനീഷ് കടവത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് നീലേശ്വരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.നീലേശ്വരം നഗരസഭക്ക് വേണ്ടി കച്ചേരിക്കടവിൽ നിർമിച്ച സിവിൽ സ്റേഷൻ മാതൃകയിലുള്ള മൂന്നു