The Times of North

Category: Local

Local
ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി 

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായി 

ബേഡകം: ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. മൂടംക്കുളത്തെ ഷാജി കുമാറിന്റെ ഭാര്യ പി രജിത (32) യെയാണ് കാണാതായത്. ബേഡകം ചമ്പക്കാട്ടെ കടയിൽ ജോലിചെയ്യുന്ന രജിത കടയിൽ നിന്നും വീട്ടിലേക്ക് പോയശേഷം കാണാനില്ലെന്നാണ് പരാതി. ഷാജി കുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച ഭർത്താവിനെതിരെ കേസ്

പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച ഭർത്താവിനെതിരെ കേസ്

ചിറ്റാരിക്കാൽ: പിരിഞ്ഞു താമസിക്കുന്ന ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. ചിറ്റാരിക്കാൽ മാലോത്ത് നമ്പ്യാർമലയിൽ ശാന്തി ഭവനിലെ സന്ധ്യവല്ലിയെ(43) ആക്രമിച്ച ഭർത്താവ് ഇ കെ അഭിലാഷിനെതിരെയാണ് ചിറ്റാരിക്കാൽ പോലീസ് കേസെടുത്തത്. അഭിലാഷിനോട് ചോദിക്കാതെ ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയതിൽ പ്രകോപിതനായണത്രേ അഭിലാഷ് സന്ധ്യവല്ലിയും മകളും

Local
പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന് പാലമരം മുറിച്ചു 

പുതുക്കൈ മുച്ചിലോട്ട് പെരുംങ്കളിയാട്ടത്തിന് പാലമരം മുറിച്ചു 

നീലേശ്വരം:ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുംങ്കളിയാട്ടത്തിന്റെ പാലമുറിക്കൽ ചടങ്ങ് ഭക്തി ആദരപൂർവ്വം നടന്നു. ക്ഷേത്ര ആചാരസ്ഥാനികരും കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കളിയാട്ടത്തിന്റെ മറ്റൊരു പ്രധാന ചടങ്ങായ കലവറക്ക് കുറ്റിയടിക്കൽ 22ന് രാവിലെ 8.20 നും വരച്ചുവെക്കൽ ഫെബ്രുവരി

Local
യുവതിയെയും മകളെയും കാണാതായി 

യുവതിയെയും മകളെയും കാണാതായി 

കാസർകോട്: യുവതിയെയും മൂന്നു വയസ്സുള്ള കുഞ്ഞിനെയും കാണാതായി. ചെങ്കള സിറ്റിസൺ നഗറിൽ ഹബീബുള്ള ഖാന്റെ ഭാര്യ സഫാന (31 ) 3 വയസ്സുള്ള മകൾ എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ബദിയടുക്കയിലെ സ്വന്തം വീട്ടിലേക്ക് പോയ സഫാന പിന്നീട് തിരിച്ചെത്തിയില്ലെന്ന് ഹബീബുള്ള ഖാൻ വിദ്യാനഗർ പോലീസ് നൽകിയ

Local
കെ.നാരായണനെ അനുസ്മരിച്ചു.

കെ.നാരായണനെ അനുസ്മരിച്ചു.

ചായ്യോത്ത്: കമ്മ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ നേതാവും കയ്യുർ സമര സേനാനിയുമായ കിനാനൂരിലെ കെ.നാരായണന്റെ പതിനെട്ടാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു കെ രാജൻ അധ്യക്ഷനായി. വി.കെ.രാജൻ പതാക ഉയർത്തി.

Local
നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം

നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം

ചീമേനി: ചീമേനിയിലെ ആദ്യ സിവിൽ സർവീസ് വിജയിയായി നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം. കൂളിയടുത്ത് രാംകുമാറിൻ്റെയും ചീമേനി കുന്നന്ത്ര വലിയ വീട്ടിൽ ജയശ്രീയുടെയും മകളാണ് കെ വി ശ്രീലക്ഷ്മി. യു പി എസ് സി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് ഓഫീസർ

Local
കാറിൻറെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ എംഡി എം എ പിടികൂടി, മൂന്നുപേർ അറസ്റ്റിൽ ഒരാൾ ഓടി രക്ഷപ്പെട്ടു

കാറിൻറെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തിയ എംഡി എം എ പിടികൂടി, മൂന്നുപേർ അറസ്റ്റിൽ ഒരാൾ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :കാറിൻ്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 50 ഗ്രാം എം.ഡി എം എ യുമായി മൂന്നു പേരെ മേൽപ്പറമ്പ പൊലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു.കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി. അബ്ദുൾ ഹക്കീം (27), കുമ്പള കൊപ്പളത്തെ എ. അബ്ദുൾ റഷീദ് (29),

Local
പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: നാൾ മരം മുറിക്കൽ ചടങ്ങ്  18 ന്

പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: നാൾ മരം മുറിക്കൽ ചടങ്ങ് 18 ന്

നീലേശ്വരം: മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പള്ളിക്കര ശ്രീകേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള നാൾ മരം മുറിക്കൽ ചടങ്ങ് ഈ മാസം 18 നടക്കും. കേണമംഗലം ഭഗവതിയുടെ പീഠത്തിനും മേലേരി കയ്യേൽക്കൽ ചടങ്ങിനും ആവശ്യമായ നാൾ മരവും കലവറയുടെ നിർമ്മാണത്തിന് ആവശ്യമായ പാലമരം മുറിക്കൽ

Local
ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ബേക്കല്‍ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്ന്, ബേക്കലില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍എം.പി, എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍,

Local
ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗേറ്റ്വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത 66 നിര്‍മ്മാണം 2025 ഡിസംബറിൽ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെയും മലബാറിലെയും ടൂറിസം

error: Content is protected !!
n73