The Times of North

Category: Local

Local
‘അഴകേറും കേരളം’ ശുചീകരണ യജ്ഞം ജില്ലാകളക്ടർ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

‘അഴകേറും കേരളം’ ശുചീകരണ യജ്ഞം ജില്ലാകളക്ടർ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞമായ 'അഴകേറും കേരളം' ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമാണ് ജില്ലാ ഭരണകൂടം ശുചീകരണത്തിനായി തിരഞ്ഞെടുത്തത്. അസി. കളക്ടർ ദിലിപ് കൈനിക്കര, എ ഡി എം കെ വി

Local
പ്രീപ്രൈമറി ഫെസ്റ്റും വാർഷികവും നടത്തി

പ്രീപ്രൈമറി ഫെസ്റ്റും വാർഷികവും നടത്തി

ബാനം: ബാനം ഗവ.ഹൈസ്‌കൂൾ പ്രീപ്രൈമറി ഫെസ്റ്റും സ്കൂൾ വാർഷികവും നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ,

Local
വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍ ഒരുക്കിയത്. വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ വനാതിര്‍ത്തിയില്‍ വന്യജീവി ശല്യം

Local
വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി

വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച വനിതോത്സവം പങ്കാളിത്തം കൊണ്ട് ജനശ്രദ്ദേയമായി രണ്ടു ദിവസങ്ങളിലായി ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നപരിപാടിയുടെ മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. കായിക മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും രണ്ടു വേദികളിലായി അരങ്ങേറി. ലളിതഗാനം കവിത പാരായണം മാപ്പിളപ്പാട്ട്

Local
ദാഹജല വിതരണവുമായി സേവാഭാരതി

ദാഹജല വിതരണവുമായി സേവാഭാരതി

നീലേശ്വരം ശ്രീ തളിക്ഷേത്ര ഉത്സവനാളുകളിൽ ചുക്കുകാപ്പിയും, ദാഹജല വിതരണവുമായി സേവാഭാരതി ദാഹജല വിതരണത്തിൻ്റെ ഉദ്ഘാടനം തളിക്ഷേത്ര ട്രസ്റ്റി ടി.സി.ഉദയവർമ്മരാജ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ, സെക്രട്ടറി കെ.സന്തോഷ് കുമാർ, ട്രഷറർ സംഗീത വിജയൻ ,രാമകൃഷ്ണൻ വാഴുന്നോറടി, ശ്യാമ ശ്രീനിവാസൻ ,എം.സതീശൻ, പി.ടി.രാജേഷ്, ഈശാനപിടാരർ, ചാപ്പയിൽ പ്രഭാകരൻ, പി.പി.ഹരിഷ്,

Local
നീലേശ്വരം നഗരമധ്യത്തിൽ മാലിന്യത്തിന് തീപിടിച്ചു

നീലേശ്വരം നഗരമധ്യത്തിൽ മാലിന്യത്തിന് തീപിടിച്ചു

നീലേശ്വരം ബസ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റിന് പിറകുവശത്തെ ഒഴിഞ്ഞപറമ്പിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടിയ കൂമ്പാരത്തിന് തീപിടിച്ചത്. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ്കുറ്റിയില്‍ നിന്നാകാം തീപടര്‍ന്നതെന്നാണ് സംശയിക്കുന്നത്. ബസ്റ്റാന്റില്‍ നിന്നും മന്നംപുറത്ത് ഭഗവതിക്ഷേത്രത്തിലേക്ക് 'പോകുന്ന വഴിയിലെ വലതുഭാഗത്തുള്ള ഒഴിഞ്ഞപറമ്പിലാണ് തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ക്ക്

Local
മടക്കര ഹാര്‍ബറിനും  ക്വാര്‍ട്ടേഴ്‌സുകള്‍ക്കും പിഴ

മടക്കര ഹാര്‍ബറിനും ക്വാര്‍ട്ടേഴ്‌സുകള്‍ക്കും പിഴ

മലിനജലവും പ്ലാസ്റ്റിക്ക് മാലിന്യവും പൊതുജലാശയത്തിലേക്ക് ഒഴുക്കിവിട്ടതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ നെല്ലിക്കാല്‍ മടക്കര ഹാര്‍ബറിന് മാലിന്യസംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 35000 രൂപ പിഴ ചുമത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ചെറുവത്തൂര്‍, പടന്ന, ഉദിനൂര്‍,

Local
ബസ് സ്റ്റാൻ്റ് നിർമ്മാണം: മാർച്ച് ഒന്നു മുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണം

ബസ് സ്റ്റാൻ്റ് നിർമ്മാണം: മാർച്ച് ഒന്നു മുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണം

നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാതല ട്രാഫിക് നിയന്ത്രണ കമ്മിറ്റി തീരുമാനിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് ദേശീയപാത വഴി വരുന്ന

Local
ക്ഷേത്രത്തിലേക്ക് സി സി ടി വി നൽകി

ക്ഷേത്രത്തിലേക്ക് സി സി ടി വി നൽകി

കക്കാട്ട് പുതിയ വീട്ടിൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിലേക്ക് സി സി ടി വി സംഭാവന നൽകി. ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കക്കാട്ട് സെക്കൻഡ് പ്രാദേശിക സമിതിയാണ് സീസി ടി വി നൽകിയത്. ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ്‌ ഗോവിന്ദൻ കീലത്ത്, സെക്രട്ടറി കെ വി ശ്രീധരൻ

Local
ഉപേന്ദ്രൻ മടിക്കൈയുടെ മരണാസക്തൻ  നോവൽ പ്രകാശനം 3ന്

ഉപേന്ദ്രൻ മടിക്കൈയുടെ മരണാസക്തൻ നോവൽ പ്രകാശനം 3ന്

ഉപേന്ദ്രൻ മടിക്കൈയുടെ 'മരണാസക്തൻ " എന്ന നോവൽ മാർച്ച് 3ന് ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം പട്ടേന ജനശക്തി സാംസ്ക്കാരിക വേദിയിൽ പ്രകാശനം ചെയ്യും. പുരോഗമന കലാസാഹിത്യ സംഘം നീലേശ്വരം ഏരിയ കമ്മറ്റിയാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ പ്രകാശനം

error: Content is protected !!
n73