The Times of North

Category: Local

Local
സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ആൻഡ് റിസർച്ച് സെന്റർ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രി കാസർകോട് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.

Local
ജീവിതാനുഭവങ്ങൾ പങ്കിട്ട് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: രാജേന്ദ്രൻ പിലാങ്കട്ട

ജീവിതാനുഭവങ്ങൾ പങ്കിട്ട് പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ: രാജേന്ദ്രൻ പിലാങ്കട്ട

അമേരിക്കയിലെ ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോണിക്കുലാർ ബയോളജിൽ പി.എച്ച് ഡി ചെയ്ത് , രാജ്യത്തിൻ്റെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ കാൽ നൂറ്റാണ്ട് കാലത്തെ തൻ്റെ ശാസ്ത്ര ജീവിത അനുഭവങ്ങൾ പങ്കിട്ട് കുട്ടി ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്താൻ ഇദ്ദേഹത്തിന് സാധിച്ചു. കാസർഗോഡ് കേന്ദ്ര യൂണിവേഴ്സിറ്റിൽ പ്രൊഫസർറായ ഇദ്ദേഹം തൻ്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും

Local
സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ചു

സ്കൂളിലെ ലാപ്ടോപ്പ് മോഷ്ടിച്ചു

പെരിയ കല്യോട്ട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ലാപ്ടോപ്പ് മോഷണം പോയി. സ്കൂളിൻറെ നാലാം ക്ലാസിൽ വെച്ചിരുന്ന എച്ച് പി കമ്പനിയുടെ മുപ്പതിനായിരം രൂപ വില വരുന്ന ലാപ്ടോപ്പ് ആണ് മോഷണം പോയത് സ്കൂൾ ഹെഡ്മിസ്ട്രസ് കെ ചിത്രയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു

Local
കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

അരക്കോടി രൂപയുടെ കുഴൽ പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്താൻ ശ്രമിച്ച കുഴൽ പണവുമായി ചെങ്കള എതിർത്തോട് സ്വദേശി മൊയ്‌ദീൻ ഷായെയാണ് പുതുതായി ചാർജ് എടുത്ത കാഞ്ഞങ്ങാട് ഡി വൈ എസ് പി വി വി ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി ആസാദും സംഘവും

Local
കൊയോങ്കര സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

കൊയോങ്കര സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

കൊയോങ്കര നോർത്ത് തൃക്കരിപ്പൂർ എഎൽപി സ്കൂളിൽ നിന്നും 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനധ്യാപിക വിവി ഗീതയ്ക്കുളള യാത്രയയപ്പും സ്കൂളിന്റെ 103-ാം വാർഷികവും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി അനുമോദ് അധ്യക്ഷനായി.എഇഒ രമേശൻ പുന്നത്തിരിയൻ ഉപഹാര സമർപ്പണം

Local
ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.

ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.

പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ ജനകീയ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. എഴുത്തുകാരനും സമഗ്ര ശിക്ഷ കേരളം കണ്ണൂർ ജില്ല പ്രൊജക്ട് ഓഫീസറുമായ രാജേഷ് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൂക്കാനം ഗവ. യു.പി. സ്കൂൾ പ്രധാനധ്യാപകനുമായ വി.വി. രവീന്ദ്രൻ പ്രഭാഷണം നടത്തി. പ്രകാശൻ. എം.കെ.

Local
BIS ഉം  ഉപഭോക്താവും; പഠന ക്ളാസ് സംഘടിപ്പിച്ചു

BIS ഉം ഉപഭോക്താവും; പഠന ക്ളാസ് സംഘടിപ്പിച്ചു

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനവും മാർച്ച് 15 ലോക ഉപഭോക്തൃദിനവും ആചരിക്കുന്നതിൻ്റെ ഭാഗമായി പയ്യന്നൂർ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വായനശാല കെ.പി. സ്മാരക ഹാളിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൻ്റെ സാധനങ്ങളുടെ ഗുണനിലവാരങ്ങളെ കുറിച്ചും BIS ൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും, ക്ലാസെടുത്തു. വി.കെ. ദേവകിയുടെ അദ്ധ്യക്ഷതയിൽ

Local
വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

  കേരള ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റായി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി വി സഞ്ജയ് കുമാറിനെ നിയമിച്ചതായി സംഘടനയുടെ ജില്ലാ പ്രസിഡണ്ട് പി മണികണ്ഠൻ നായർ അറിയിച്ചു

Local
എസ് കെ ജി എം എ യു പി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈറി ഫെസ്റ്റും സംഘടിപ്പിച്ചു.

എസ് കെ ജി എം എ യു പി സ്കൂൾ വാർഷികാഘോഷവും പ്രീ പ്രൈറി ഫെസ്റ്റും സംഘടിപ്പിച്ചു.

  കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ 62-ാം വാർഷികാഘോഷവും പ്രി പ്രൈമറി ഫെസ്റ്റും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രി പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ, സ്ക്കൂൾ കുട്ടികളുടെയും അധ്യാപകർ , പി ടി എ , മദർ പി ടി എ അംഗങ്ങളുടെയും

Local
പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

പരസ്യ മദ്യപാനം തടയാൻ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്ത രണ്ടു പേർ അറസ്റ്റിൽ

പരസ്യ മദ്യപാനം തടയാന്‍ശ്രമിച്ച എസ്‌ഐയേയും പോലീസുകാരേയും കയ്യേറ്റം ചെയ്ത രണ്ടുപേരെ ബദിയടുക്ക പോലീസ് അറസ്റ്റുചെയ്തു. ബദിയടുക്ക കാടമന കുണ്ടാള്‍മൂല ഹൗസില്‍ കെ.എം.ഇബ്രാഹിമിന്റെ മകന്‍ കെ.എം.മുഹമ്മദ്ഹനീഫ്(48), ബദിയടുക്ക ചെന്നാര്‍കട്ട ചെമ്പാല്‍തിമര്‍ ഹൗസില്‍ കെ.മുഹമ്മദിന്റെ മകന്‍ കെ.എ.ഇബ്രാഹിംഖലീല്‍(37) എന്നിവരെയാണ് എസ്‌ഐ എന്‍.അന്‍സാറും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ വൈകീട്ട് 5 മണിയോടെ ബേള

error: Content is protected !!
n73