The Times of North

Category: Local

Local
ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത് ശില്പമൊരുക്കി സർക്കാർ ഡോക്ടർ

ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത് ശില്പമൊരുക്കി സർക്കാർ ഡോക്ടർ

27 വർഷമായി താൻ ജോലി ചെയ്യുന്ന ആശുപത്രിയുടെ മുറ്റത്ത് വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്ക്രാറ്റസിൻ്റെ ശില്പം സ്ഥാപിക്കണമെന്ന ഒരു സർക്കാർ ഡോക്ടറുടെ ആഗ്രഹം സഫലമാവുകയാണ്. പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ കെ രമേശൻറെ ആഗ്രഹമാണ് പരിയാരം മെഡിക്കൽ കോളേജിന്റെ മുറ്റത്ത് യാഥാർത്ഥ്യമാകുന്നത്.

Local
ചൈൽഡ് ഫ്രണ്ട്ലി പോലീസ് ഓഫീസർ എം. ശൈലജയെ ആദരിച്ചു

ചൈൽഡ് ഫ്രണ്ട്ലി പോലീസ് ഓഫീസർ എം. ശൈലജയെ ആദരിച്ചു

എസ് ബി ഐയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് ബേക്കൽ ചൈൽഡ് ഫ്രണ്ട്ലി പോലീസ് ഓഫീസർ എം. ശൈലജയെ എസ്.ബി.ഐ അസി.ജനറൽ മാനേജർ സ്മിത, എസ് ബി ഐ റീജണൽ മാനേജർ ധനഞ്ജയ് രാജമൂർത്തി എന്നിവർ ചേർന്ന് ആദരിച്ചു.ആദരവിന് നന്ദി പറഞ്ഞ

Local
കാസർകോട് വ്യാപാരി വെൽഫെയർ സൊസൈറ്റിയിൽനിന്നും 1,60,000 രൂപ കവർന്നു

കാസർകോട് വ്യാപാരി വെൽഫെയർ സൊസൈറ്റിയിൽനിന്നും 1,60,000 രൂപ കവർന്നു

കാസര്‍കോട് കസബ എടി റോഡിലെ വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയര്‍ കോപ്പറേറ്റീവ് സൊസൈറ്റിയില്‍ കവര്‍ച്ച. സൊസൈറ്റിയുടെ മുന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ച 1,60,000 രൂപ കവര്‍ച്ചചെയ്തു. ഓഫീസ് സെക്രട്ടറി പാക്കം പനയാല്‍ ചെര്‍ക്കാപ്പാറ ഹൗസില്‍ കെ.അനിതയുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത്

Local
രതീഷ് സൗഹൃദം കൂട്ടായ്മ അംഗൻവാടി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി

രതീഷ് സൗഹൃദം കൂട്ടായ്മ അംഗൻവാടി കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റുകൾ നൽകി

രതീഷ് സൗഹൃദ കൂട്ടായ്മ പ്രവർത്തകർ മാവുങ്കാൽ ആനന്ദാശ്രമം അംഗൻവാടിയിലെ കുട്ടികൾക്ക് സ്റ്റീൽ പ്ലേറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തഗം കെ.ശ്രീദേവി ടീച്ചർ വി.പി ഉഷയ്ക്ക് പ്ലേറ്റുകൾ കൈമറി. രതീഷ് സൗഹൃദ കൂട്ടായ്മ പ്രസിഡൻ്റ് രതീഷ് ആവണി, വൈസ് പ്രസി: രതീഷ് വിപഞ്ചിക, സെക്രട്ടറി രതിഷ് മേനിക്കോട്ട്, ജോ: സെക്രട്ടറി

Local
ധ്യാനത്തിന് പോയ ഗൃഹനാഥനെ കാണാതായി

ധ്യാനത്തിന് പോയ ഗൃഹനാഥനെ കാണാതായി

ധ്യാനത്തിന് പോയ ഗൃഹനാഥനെ കാണാതായതായി പരാതി. ബന്തടുക്ക മാണി മൂല തുണ്ടത്ത് ഹൗസിൽ ഉതുപ്പിന്റെ മകൻ ജോസഫിനെ (60)യാണ് കാണാതായത്. തിങ്കളാഴ്ച രാവിലെ വയനാട്ടിലേക്ക് ധ്യാനത്തിനാണെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ഭാര്യ ബദിയടുക്ക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Local
അക്കേഷ്യ മരങ്ങൾ മുറിച്ചതിന് കേസ്

അക്കേഷ്യ മരങ്ങൾ മുറിച്ചതിന് കേസ്

റോഡരികിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മൂന്ന് അക്കേഷ്യമരങ്ങൾ മുറിച്ചതിന് ചീമേനി പോലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ സി ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് അതിക്രമിച്ചുകയറി അക്കേഷ്യ മരങ്ങൾ മുറിച്ചിട്ടതിൽ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു

Local
പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠനോത്സവം നടന്നു

പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരവുമായി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠനോത്സവം നടന്നു

കരിന്തളം: കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ പഠന പ്രവർത്തനങ്ങളുടെ നേരനുഭവങ്ങളുമായി നടന്ന സ്ക്കൂൾ പഠനോൽസവം ശ്രദ്ധ്യേയമായി. വാർഡ് മെമ്പർ കെ വി ബാബു ഉദ്ഘാടനം ചെയ്തു. മദർ പി ടി എ പ്രസിഡൻ്റ് സിന്ധു വിജയകുമാർ അധ്യക്ഷത വഹിച്ചു.പി ടി എ

Local
അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

അക്ഷയ സെന്ററിന് മുന്നിൽ നിർത്തിയിട്ട് സ്കൂട്ടർ മോഷണം പോയി

അക്ഷയ സെൻ്ററിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയി. പടന്നക്കാട് ഒഴിഞ്ഞ വളപ്പ് പട്ടാക്കാൽ പ്രകൃതിയിൽ പ്രിയദർശനന്റെ കെഎൽ 60 എസ് 23 90 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ അക്ഷയ സെന്ററിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ ആണ് മോഷ്ടിച്ചത്. പ്രിയദർശന്റെ പരാതിയിൽ

Local
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. തെക്കിൽ നിസാമുദ്ദീൻ നഗറിൽ പറ്റുവാതുക്കൽ ഹൗസിൽ ബി എ അബൂബക്കറിന്റെ ഭാര്യ ആയിഷ( 35) ക്കെതിരെയാണ് മേൽപ്പറമ്പ് എസ് ഐ എ. എൻ സുരേഷ് കുമാർ കേസെടുത്തത്. ചട്ടഞ്ചാൽ മാങ്ങാട് റോഡിൽ ചാച്ചാജി സ്കൂൾ ജംഗ്ഷനിൽ വച്ച്

Local
സിപിഎമ്മിന്റെ വെള്ളരി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്

സിപിഎമ്മിന്റെ വെള്ളരി കൃഷിക്ക് നൂറുമേനി വിളവെടുപ്പ്

സി പിഎം മടിക്കൈ സെന്റർ ലോക്കൽ കഹമ്മിറ്റിയുടെ നേതൃത്വത്തിൽ എരിപ്പ് വയലിൽനടത്തിയ വെള്ളരി കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. ഏരിയാ സെക്രട്ടറി എം രാജൻ വിളവെടുപ്പുദ്ഘാടനം ചെയ്തു. എൻ കെ കൃഷ്ണൻ അധ്യക്ഷനായി. കെ പി ചന്ദ്രൻ, ഇ കെ കുഞ്ഞികൃഷ്ണൻ, ടി കെ സുഭാഷ്, എ വി രാജൻ,

error: Content is protected !!
n73