പുഴ മണൽ കടത്ത് ഡ്രൈവർ അറസ്റ്റിൽ
അനധികൃതമായി ലോറിയില്‍ പുഴമണല്‍ കടത്തിയ ഡ്രൈവറെ മഞ്ചേശ്വരം എസ് ഐ ലിനേഷും സംഘവും അറസ്റ്റ് ചെയ്തു. ദക്ഷിണ കര്‍ണാടക സ്വാമേശ്വര കെ.സി റോഡില്‍ കാട്ടുംകര ഗുഡ്‌ഡേ ഹൗസില്‍ പള്ളിക്കുഞ്ഞിയുടെ മകന്‍ ആസിഫിനെയാണ് തലപ്പാടി ബസ്റ്റോപ്പില്‍ സമീപം വെച്ച് കെ 20 4323 നമ്പര്‍ ലോറിയില്‍ പുഴ മണൽ കടത്തുമ്പോൾ