The Times of North

Category: Local

Local
പള്ളിക്കര കേണമംഗലം കഴകം പെരു ങ്കളിയാട്ടം: “ഗീതം സംഗീതം 2025” ഉത്തര കേരള സിനിമാ ഗാന മൽസരത്തിന് അപേക്ഷ ക്ഷണിച്ചു

പള്ളിക്കര കേണമംഗലം കഴകം പെരു ങ്കളിയാട്ടം: “ഗീതം സംഗീതം 2025” ഉത്തര കേരള സിനിമാ ഗാന മൽസരത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഉത്തര കേരള ചലച്ചിത്രഗാനമത്സരം "ഗീതം - സംഗീതം 2025"സംഘടിപ്പിക്കുന്നു.18 വയസ്സിന് മുകളിലുള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9447646388,9495512741എന്ന വാട്സ് അപ് നമ്പറിൽ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ 2024 ഡിസംമ്പർ

Local
സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉൽഘാടനം ചെയ്തു

നീലേശ്വരം:ജനുവരി 12 മുതൽ 16 വരെ കോട്ടപ്പുറം മഖ്ദൂം മസ്ജിദിൽ നടക്കുന്ന കോട്ടപ്പുറം മഖാം ഉറൂസും മത വിജ്ജാന സദസ്സും മജ് ലിസ് നൂറിൻ്റെയും സ്വാഗതസംഘ ഓഫീസ് ഉൽഘാടനം കല്ലായ് ബഷീർ ഹാജി ആനച്ചാൽ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ പി മൊയ്തു ഹാജി അദ്ധ്യക്ഷനായി. സ്വദർമുഅല്ലിം

Local
കെ.വി.കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

കെ.വി.കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

കരിന്തളം: കമ്മ്യൂണിസ്റ്റ് -കർഷക പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും - കിനാനൂർ - കരിന്തളം പഞ്ചായത്ത് മുൻ പ്രസിഡ ണ്ടുമായിരുന്ന കീഴ് മാലയിലെ കെ വി.കുഞ്ഞിരാമൻ നായരുടെ എട്ടാം ചരമവാർഷികം സി പി എമ്മിന്റെ നേതൃത്വത്തിൽ തലയടുക്കത്ത് ആചരിച്ചു. സ്മാരകസ്തൂപത്തിൽ പതാക ഉയർത്തലും പുഷ്പ്പാർച്ചനയും നടന്നു അനുസ്മരണയോഗം ഏരിയാ സെക്രട്ടറി

Local
സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

സ്കൂട്ടിയിൽ കാറിടിച്ച് അമ്മയ്ക്കും മകൾക്കും പരിക്ക്

തൃക്കരിപ്പൂർ: അമിത വേഗതയിൽ വന്ന കാർ സ്കൂട്ടിയിൽ ഇടിച്ച് അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. തൃക്കരിപ്പൂർ തങ്കയം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ ചെറുവത്തൂർ കൊവ്വലിലെ ടി സേതുവിൻറെ ഭാര്യ അജിത( 51 )മകൾ അഭിത (20 )എന്നിവർക്കാണ് പരിക്കേറ്റത്. തൃക്കരിപ്പൂരിൽ നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ടവർ അഭിതയാണ് സ്കൂട്ടി ഓടിച്ചത്.

Local
സ്ത്രീകൾ താമസിക്കുന്ന വീടിൻറെ ഓടിളക്കി മോഷണശ്രമം അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി

സ്ത്രീകൾ താമസിക്കുന്ന വീടിൻറെ ഓടിളക്കി മോഷണശ്രമം അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി

സ്ത്രീകൾ മാത്രം താമസിക്കുന്ന വീടിൻറെ ഓടിളക്കി അകത്തു കയറി മോഷണശ്രമം നടത്തിയ അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മീഞ്ച മിയാ പദ വ് ബേരിക്കയിലെ ഗിരീഷിന്റെ മകൻ ജീവൻ രാജിനെ( 27 )ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ജീവൻ രാജ്

Local
ജോലി വാഗ്ദാനം ചെയ്ത് 13 കാൽലക്ഷം തട്ടി, സജിത റായിക്കെതിരെ വീണ്ടും കേസ്

ജോലി വാഗ്ദാനം ചെയ്ത് 13 കാൽലക്ഷം തട്ടി, സജിത റായിക്കെതിരെ വീണ്ടും കേസ്

ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്ത മഞ്ചേശ്വരം ഷേണിയിലെ മുൻ എസ്എഫ്ഐ നേതാവ് സജിത റായിക്കെതിരെ (28) വീണ്ടും കേസ്. സിപിസിആർഐയിലും കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായും ജോലി വാഗ്ദാനം ചെയ്ത് കുഡ്‌ലു രാംദാസ് നഗർ ഗോപാലകൃഷ്ണ ടെമ്പിൾ റോഡിലെ കെ. സജിതയിൽ നിന്നും അക്കൗണ്ട്

Local
സംഘാടകസമിതി ഓഫീസ്‌ ഉദ്‌ഘാടനം 18ന്‌

സംഘാടകസമിതി ഓഫീസ്‌ ഉദ്‌ഘാടനം 18ന്‌

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം ജില്ലാസമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ്‌ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. നഗരത്തിലെ കല്ലട്ര കോംപ്ലക്‌സിലാണ്‌ സംഘാടകസമിതി ഓഫീസ്‌.

Local
വാർഷികപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടത്തി

വാർഷികപദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടത്തി

നീലേശ്വരം നഗരസഭയുടെ 2025-26 വാർഷിക രുപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗവും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി. യോഗം നഗരസഭാചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.ഗൗരി അദ്ധ്യക്ഷയായി സ്ഥിരം സമിതി ചെയർമാൻമാരായ പി.ഭാർഗ്ഗവി, ഷംസുദ്ദീൻ അറിഞ്ചിറ കൗൺസിലർ

Local
പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റി പതിനഞ്ചാം വാര്‍ഷികത്തിന് സ്വാഗതസംഘം രൂപീകരി ച്ചു.

പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റി പതിനഞ്ചാം വാര്‍ഷികത്തിന് സ്വാഗതസംഘം രൂപീകരി ച്ചു.

നീലേശ്വരം: പേരോല്‍ ഗവ: എല്‍.പി.സ്‌കൂളിന്റെ നൂറ്റിപതിനഞ്ചാം വാര്‍ഷീകാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വാര്‍ഡ് കൗസിലര്‍ ടി.പി. ലതയുടെ അധ്യക്ഷതയില്‍ നീലേശ്വരം മുന്‍സിപ്പില്‍ ചെയര്‍ പേഴ്‌സണ്‍. ടി.വി. ശാന്ത ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്‌സണ്‍ പി. ഭാഗര്‍ഗ്ഗവി, മുന്‍സിപ്പില്‍ കൗണ്‍സിലര്‍ മാരായ ജയശ്രീടീച്ചര്‍, വി. ഗൗരി, എന്നിവർക്ക്

Local
വൈദ്യുതി വിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

വൈദ്യുതി വിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിലിക്കോട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക്നടത്തിയ പ്രതിഷേധ മാർച്ച് കെ.പി.സി.സി മെമ്പർ ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ,കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്

error: Content is protected !!
n73