The Times of North

Category: Local

Local
ഗൃഹനാഥനെ കാണാതായി

ഗൃഹനാഥനെ കാണാതായി

പുളിങ്ങോം വാഴക്കുണ്ടത്തെ വേങ്ങാതടത്തിൽ ജോയി(60) കാണാതായി .ഈ മാസം മൂന്നാം തീയതി രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനെ തുടർന്ന് മകൻ മനു ജോയ് ചെറുപുഴ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

നീലേശ്വരം കോട്ടപ്പുറത്ത് ഐഎൻഎൽ -മുസ്ലിം ലീഗ് സംഘർഷം ആറു പേർക്ക് പരുക്ക്

നീലേശ്വരം കോട്ടപ്പുറത്ത് മുസ്ലീംലീഗ് -ഐഎന്‍എല്‍ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം.ഇരു വിഭാഗത്തെയും ആറുപേര്‍ക്ക് പരിക്കേറ്റു. മുസ്ലീംലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഉച്ചൂളികുതിരിലെ ഇ.കെ.മജീദ്(60), മകള്‍ അന്‍സീറ(20), ലീഗ് പ്രവര്‍ത്തകരായ ബാസിദ്, അബ്രാസ് എന്നിവര്‍ക്കും നാഷണല്‍ യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അബ്രാസ്(25), നാഷണല്‍ യൂത്ത് ലീഗ് ശാഖ സെക്രട്ടറി റമീസ്(25) എന്നിവര്‍ക്കുമാണ്

Local
ഭക്ഷ്യവിഷബാധയേറ്റവരെ ഇ പി ജയരാജൻ സന്ദർശിച്ചു

ഭക്ഷ്യവിഷബാധയേറ്റവരെ ഇ പി ജയരാജൻ സന്ദർശിച്ചു

നീലേശ്വരം പാലായിയിൽ ഭക്ഷ്യവിഷബാധയേറ്റ് നീലേശ്വരം താലൂക്കാശുപത്രിയിൽ കഴിയുന്നവരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ സന്ദർശിച്ചു. എം രാജ ഗോപാലൻ എം എൽ എ, സി പി എം ഏരിയ സെക്രട്ടറി എം രാജൻ,നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി,

Local
നീലേശ്വരം പാലായിൽ ഭക്ഷ്യവിഷബാധ നിരവധി പേർ ആശുപത്രിയിൽ

നീലേശ്വരം പാലായിൽ ഭക്ഷ്യവിഷബാധ നിരവധി പേർ ആശുപത്രിയിൽ

തറവാട് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അന്നദാനത്തിൽ ഭക്ഷണം കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു. കാസർകോട് ജില്ലയിലെ പാലായിയിലെ തറവാട്ടിൽ ക്ഷേത്രോത്സവത്തോടൊരുമിച്ച് നടത്തിയ അന്നദാനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെമുതലാണ് നിരവധിപേര്‍ ഛര്‍ദ്ദിയും തലവേദനയും പിടിപെട്ട് നീലേശ്വരം

Local
ഹോട്ടലിൽ കവർച്ച മോഷ്ടാവ് അറസ്റ്റിൽ

ഹോട്ടലിൽ കവർച്ച മോഷ്ടാവ് അറസ്റ്റിൽ

ഹോട്ടൽ കുത്തിതുറന്ന് പണം കവർന്ന കേസിൽ പ്രതി ആലക്കോട് കാർത്തികപുരം സ്വദേശി പുതുശേരി ഷിജു (39) വിനെ കണ്ണപുരം എസ്.ഐ.റഷീദ് നാറാത്തും സംഘവും അറസ്റ്റു ചെയ്തു. ദേശീയപാതക്കരികിൽമാങ്ങാട്ടെ അമ്പാടി ഹോട്ടലിൽ കഴിഞ്ഞ25 ന് രാത്രിയിൽ അകത്ത് കയറി 15,000 രൂപ കവർന്ന കേസിലാണ് അറസ്റ്റു. ഉടമ കെ.ദീപേഷ് കണ്ണപുരം

Local
നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

നാഷണൽ പെർമിറ്റ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം നാഷണൽ പെർമിറ്റ്ലോറിയും ബൈക്കും കൂട്ടിയിട്ടിച്ച് കാസർകോട് കുമ്പളയിലെ മുഹമ്മദ് അബ്ദുള്ളയുടെ മകൻ അബൂബക്കർ സിദ്ധിഖ് (24) മരണപ്പെട്ടു . സഹയാത്രികൻ മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് അൻസാറിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക്

Local
പ്രസന്ന ടീച്ചർക്ക് പാലക്കുന്നിന്റെ വികാരനിർഭര യാത്രയയപ്പ്

പ്രസന്ന ടീച്ചർക്ക് പാലക്കുന്നിന്റെ വികാരനിർഭര യാത്രയയപ്പ്

അധ്യാപികയെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ട് ഇരുപത്തിയൊന്നാം വയസ്സിൽ തലശേരിയിൽനിന്നും പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രീ പ്രൈമറി അധ്യാപികയായി എത്തിയ പി. പ്രസന്ന ടീച്ചർ ക്‌ളാസിൽ ജോലി 39 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിച്ചു. 58 വയസ് വരെയാണ് അംബിക ഇംഗ്ലീഷ് മീഡിയം

Local
ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തൃക്കരിപ്പൂരിലെ യുവ വ്യാപാരി മരിച്ചു

ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് തൃക്കരിപ്പൂരിലെ യുവ വ്യാപാരി മരിച്ചു

ടിപ്പർ ലോറി ബൈക്കിൽ ഇടിച്ചു തൃക്കരിപ്പൂരിലെ യുവവ്യാപാരി മരണപ്പെട്ടു. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശിയും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ കാട്ടാമ്പള്ളി ട്രേഡേഴ്സ് സിമന്റ് വ്യാപാരിയുമായ താജുദ്ദീൻ ആണ് മരണപ്പെട്ടത്. അമിത വേഗതയിൽ വന്ന ടിപ്പർ ലോറി താജുദ്ദീന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Local
റോയൽ ട്രാവൻകൂർ ഫാർമേഴ്സ് ഉടമ രാഹുൽ ചക്രവാണിക്കും കൂട്ടർക്കും എതിരെ പയ്യന്നൂരിലും കേസ്

റോയൽ ട്രാവൻകൂർ ഫാർമേഴ്സ് ഉടമ രാഹുൽ ചക്രവാണിക്കും കൂട്ടർക്കും എതിരെ പയ്യന്നൂരിലും കേസ്

ഉയർന്ന പലിശ വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ റോയല്‍ ട്രാവന്‍കൂര്‍ ഫാര്‍മേര്‍സ് പ്രൊഡ്യൂസേര്‍സ് ലിമിറ്റഡ് കമ്പനി ഡയരക്ടർമാരായ രാഹുല്‍ ചക്രപാണി, സിന്ധു ചക്രപാണി, സെയില്‍സ് എക്‌സിക്യൂട്ടീവ് ജെസ്‌ന എന്നിവര്‍ക്കെതിരെ പയ്യന്നൂരിലും കേസ്. പയ്യന്നൂര്‍ ബി.കെ.എം ജംഗ്ഷന് സമീപത്തെ വ്യാപാരി കവ്വായിയിലെ കെ.സുബൈറിൻ്റെ പരാതിയിലാണ് വഞ്ചനാകുറ്റത്തിന് പയ്യന്നൂര്‍ പോലീസ്

Local
നാലര ലക്ഷം രൂപ വായ്പക്ക് 36 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടും ഭീഷണി: രണ്ടുപേർക്കെതിരെ കേസ്

നാലര ലക്ഷം രൂപ വായ്പക്ക് 36 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടും ഭീഷണി: രണ്ടുപേർക്കെതിരെ കേസ്

നാലരലക്ഷം രൂപയ്ക്കു പലിശയുള്‍പ്പെടെ 36 ലക്ഷത്തിലധികം തിരിച്ചടച്ചിട്ടും മൂന്ന് ലക്ഷം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണി പെടുത്തിഎന്ന യുവതിയുടെ പരാതിയില്‍ രണ്ടു പേർക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കോറോം കൊക്കോട്ട് എ.സിന്ധുവിന്റെ പരാതിയിലാണ് ചെറുകുന്ന് ചിടങ്ങില്‍ പള്ളിച്ചാലിലെ വിലക്രിയന്‍ ഹൗസില്‍ ഷൈനി, പാപ്പിനിശ്ശേരി എല്‍.പി. സ്‌കൂളിന് സമീപത്തെ പയ്യനാടന്‍

error: Content is protected !!
n73